Chapter Title : ശിവനും മാളവികയും [Smitha]
നിറത്തിന്റെ ബാക്ഗ്രൌണ്ടില് കറുത്ത സമചതുരഡിസൈനുള്ള ലുങ്കിയും ചുവന്ന ബ്ലൗസ്സുമാണ് വേഷമെങ്കിലും വെറും ദരിദ്രചുറ്റുപാടിലെ സ്ത്രീയായിരുന്നില്ല റോസിലി. മലപ്പുറം ജില്ലയിലെ ഇങ്ങനത്തെ ചേമഞ്ചേരിയില്‍ മാര്‍ യെല്‍ദോ ഓര്‍ത്തഡോക്സ് പള്ളിയുടെ തെക്കും പൂക്കോട് ഭഗവതി ക്ഷേത്രത്തിന്റെ വടക്കും പഴയ കച്ചേരിയുടെ പടിഞ്ഞാറുമുള്ള അതിനും കിഴക്ക് കൊടുങ്കാട് തുടങ്ങുന്ന കരിംപോതി മലയുടെ താഴെ പരന്നുഉയര്‍ന്ന്‍ കിടക്കുന്ന, റബ്ബറും കുരുമുകളും തെങ്ങും നിറഞ്ഞ വിശാലമായ പറമ്പിന്റെ ഉടമസ്ഥന് തങ്കച്ചന് എന്ന പൌലോസ് കുറുമ്പനാടിന്റെ ധര്‍മ്മപത്നിയാണ് മഹതിയാം റോസിലി. മഹതിയാം ബാബിലോണ്‍ എന്ന് ബൈബിളില്‍ ആരെക്കുറിച്ചാണ് പറയുന്നതെന്ന് നിനക്കറിയാമല്ലോ. ആ ധനികന്റെ ധര്‍മ്മപത്നി എന്ത് കൊണ്ടാവണം അവരുടെ ചുറ്റുപാടുകള്‍ക്ക് അനുയോജ്യമായ വസ്ത്രങ്ങളായ വിലപിച്ച ഗൌണുകള്‍, കിമോണ, ചുരിദാറുകള്‍ തുടങ്ങിയവയൊന്നും ധരിക്കാതെ ദരിദ്ര സ്ത്രീകളുടെ ദേശീയ വസ്ത്രമായ മുണ്ടും ബ്ലൌസും ധരിക്കുന്നതെന്ന് ചോദിച്ചാല്‍..... ഹാ, ചോദിക്കൂ... നീ ചോദിക്കുന്നില്ലേ മാളവികേ? ശ്യേ ഞാന്‍ ചമ്മി. എന്നാ ഞാന്‍ തന്നെ പറയാം. ധനികയായ റോസിലിയുടെ പ്രശസ്തി ശരീരപ്രദര്‍ശനത്തിലായിരുന്നു. അമ്പലങ്ങളില്‍ ഉത്സവത്തിന് ഭഗവാന്മാരും ഭഗവതിമാരും എഴുന്നള്ളുമ്പോള്‍ ആനയ്ക്ക് മുമ്പില്‍ അകമ്പടിയാകുന്ന, ചുവന്ന ഉടുത്ത്കെട്ടും തലക്കെട്ടുമായി, വേലത്തപ്പിന്റെ കൊട്ടിനനുസരിച്ച് ചുവടുവെച്ച് കളിക്കുന്ന, വേലകളിക്കാരനെപ്പോലെയാണ് റോസിലിയുടെ നടത്തം. എന്നാലെ ബ്ലൌസ്സിനകത്തെ മാംസ ഹിമാലയങ്ങള്‍ മനസ്സറിഞ്ഞു കുലുങ്ങിത്തിമര്‍ക്കുകയുള്ളൂ. എന്നാലേ മുണ്ടിനകത്ത് കുണ്ടിയിലൊരെണ്ണം വാളും മറ്റൊരെണ്ണം പരിചയും പിടിച്ച് ചുവട് മാറി ചെര്‍ന്നമര്‍ന്നു മുമ്പോട്ട് കയറി ഊര്‍ന്ന് കയറി പരസ്പ്പരം അങ്കം വെട്ടുകയുള്ളൂ. അതുകൊണ്ട് തന്നെ രാവിലെ പണിക്കാര് വരുന്ന നേരമാകുമ്പോള്‍ ശരീരം കാണിക്കുന്നതിനായി റോസിലി ബ്ലൌസ്സിലെക്കും ലുങ്കിയിലേക്കും കയറുമായിരുന്നു. ശരീര പ്രദര്‍ശനമെന്ന് പറഞ്ഞാല്‍ ചില്ലറയൊന്നുമല്ല. ബ്രായിടാതെ നല്ല ഇറുക്കമുള്ള നല്ല കഴുത്തിറക്കമുള്ള ബ്ലൌസ്.
💬 Comments
View all comments