0%

Chapter Title : ശിവശക്തി 2 [പ്രണയരാജ]

എവിടെ വൈഷ്ണവൻ അവർ വൈഷ്ണവനരികിലേക്ക് യാത്രയായി. തൻ്റെ മുറിയിൽ ചിന്തകളിലാണിരുന്ന വൈഷ്ണവനരികിൽ അവരെത്തി...... വൈഷ്ണവാ..... എൻ്റെ കുഞ്ഞിന് വല്ലതും പറ്റിയോ ആചാര്യാ.... വൈഷ്ണവാ.... ഭയചകിതനാകേണ്ടതില്ല. ആചാര്യാ..... ഇപ്പോ ഇവിടെ വന്നത് മറ്റൊരു പ്രശ്ന പരിഹാരത്തിനാണ് എന്താണ് കാര്യം ആചാര്യാ.... കാലകേയ അക്രമണം, വർണ്ണശൈല്യത്തിനു നേരെ ആചാര്യാ.... അവർ ഉം... അവർ കൂടുതൽ ശക്തരാകുന്നു. എനിയെന്തു ചെയ്യും നമ്മൾ നിൻ്റെ കയ്യിലുള്ള വൈഷ്ണക്കല്ല് എവിടെ വൈഷ്ണവൻ തൻ്റെ കിഴിയിൽ നിന്ന് ആ അമൂല്യ കല്ല് പുറത്തെടുത്തു. വജ്ര സമാനമായ രൂപം നീലവർണ്ണം. അതിൽ നിന്നും നീല നിറത്തിലുള്ള പ്രകാശരശ്മികൾ പുറത്തേക്കു വന്നുകൊണ്ടിരുന്നു. സപ്ത രക്ഷാകവചം തീർക്കാൻ സമയമായി.... അവർ മൂവരും കൊട്ടാരത്തിലെ രഹസ്യ കവാടം തുറന്ന് ഒരു ഗുഹാ വഴി നടന്നു നീങ്ങി. ചുറ്റും അന്ധകാരം മാത്രം ദൂരെ നിന്നും ഒരു വെളിച്ചം കാണാം. ആ വെളിച്ചം ലക്ഷ്യമാക്കി അവർ നടന്നു നീങ്ങി. അവർ ചെന്നെത്തിയത് ഒരു ശിവലിംഗത്തിനരികിൽ ആയിരുന്നു . മരതക കല്ലാൽ തീർത്ത ശിവലിംഗം അതിൻ്റെ ശിരസിൽ ഒരു പൊഴ്കയിലെ ജലം മുകളിൽ നിന്നും ധാരയായി ഒഴുകി കൊണ്ടിരിക്കുന്നു. അതിനു മുന്നിലായി ഒരു ശക്തി പീഢം അതിൽ അഞ്ചു കല്ലുകൾ വെക്കാൻ
ഇടമുണ്ട് അതിൻ്റെ നടുവിൽ മഞ്ഞ നിറത്തിൽ പ്രകാശിക്കുന്ന ഒരു കല്ലു കാണാം. അവർ പതിയെ ശിവലിംഗത്തിൻ്റെ പിന്നിൽ ചെന്നതും അവിടെ നാരായണസ്വരൂപം, വിജിത്രമായ നിർമ്മിതി ഒരു മുഖം ശിവലിംഗവും മറുമുഖം നാരായണനുമായ പ്രതിക്ഷ്ഠ . അതിനു മുന്നിലും ഒരു ശക്തി പീഢം അതിലും അഞ്ചു കല്ലുകൾ വെക്കാനുള്ള സ്ഥാനമുണ്ട്. ആചാര്യൻ വൈഷ്ണക്കല്ല് അതിൻ്റെ ഒത്ത നടുവിൽ സ്ഥാപിച്ചു. അടുത്ത നിമിഷം ആ പ്രതിഷ്ഠയുടെ തേജസ്സ് ഒന്നു കൂടെ ഉയർന്നു. ഈ സമയം വർണ്ണശൈല്യ അതിർത്തിയിൽ എഴു വർണ്ണങ്ങൾ വിരാചിതമായ പുതിയ സുരക്ഷാവലയം തെളിഞ്ഞു വന്നു. അതിൻ്റെ ശോഭ കണ്ട് കാലകേയരും ഒരു നിമിഷം ഭയചകിതരായി. ????? കാലകേയർ മന്ത്രക്കയറുമായി ഇരുണ്ട ലോകത്തേക്ക് കയറി. പൈശാചിക ശക്തിയുടെ ലോകം, അതാണിവിടം. വികൃതമായ രൂപങ്ങൾ ഇവിടെയുള്ള ജീവൻ്റെ തുടിപ്പുകളുടെ പ്രത്യേകത. മറ്റു രണ്ടു ശക്തികളും ഇരുണ്ട ലോകത്തെ ജീവജാലങ്ങളെ തങ്ങളുടെ അടിമകളാക്കുന്നു. അതിൽ പ്രധാനി കാലകേയർ തന്നെ, എന്നാൽ കാലകേയരും അടിമകളാണ്. യഥാർത്ഥ ശക്തികൾ ഇവരല്ല ഇവർക്കു മുകളിൽ ഒരു ശക്തിയുണ്ട് സർവ്വവും നേടാൻ കൊതിക്കുന്ന ശക്തി. ശക്തരായ , അതിക്രൂരരായ ശക്തി. ഇരുണ്ട ലോകത്ത് കാലകേയ പാദസ്പർഷം പതിഞ്ഞ

💬 Comments

View all comments