Chapter Title : ശിവശക്തി 2 [പ്രണയരാജ]
സ്ത്രീ" എന്നു മാത്രം അയാൾ പറഞ്ഞു. പിന്നെ കേട്ടത് ഒരു അട്ടഹാസം മാത്രം.
വൈശ്യ സ്ത്രീ എന്നാൽ, കാലകേയരുടെ ശാസ്ത്ര പ്രകാരം, സൗന്ദര്യത്തിൽ മികവുള്ളവൾ, അതായത്, മുഖം കുട്ടിത്തം വിളിച്ചോതണം , ശരീരം പ്രായത്തെയും, നിറം പാൽ വെള്ള പോലിരിക്കണം. അത്തരം പെണ്ണിനെ ഭോഗിക്കാൻ കാലകേയർക്കാവില്ല എന്നത് സത്യം പക്ഷെ, അവളുടെ ശരീരം നുകരപ്പെടും എന്ന സത്യം ആരുമറിയാത്ത വലിയ രഹസ്യമാണ്. കാരണം കാലകേയരോ നരഭേജികളോ തൊടാതിരിക്കുമ്പോഴും അവളുടെ കന്യകാത്വം , ആ ശരീരം ആർക്കാണ് സമർപ്പിക്കപ്പെടുന്നത്.
മുടിക്കുത്തിൽ പിടിച്ച് ലംബോധരൻ മുന്നോട്ടു നടക്കുമ്പോ, ആമിയുടെ നഗ്നമേനി നിലത്തുരയുകയായിരുന്നു. നിതംബ പാളി മുതൽ കാൽ പാദം വരെ നിലത്തുരഞ്ഞ് രക്തമയമായി, ചെറിയ കൊമ്പുകളും, കല്ലുകളും അവളുടെ ശരീരത്തിൽ അഭയം തേടുമ്പോൾ വേദനയിൽ അവളിൽ നിന്നും ഉയർന്നു വന്ന സ്വരവിചികൾ ദയനീയമായിരുന്നു.
ആമിയുടെ നഗ്ന ദേഹം വലിച്ചിഴച്ചു കൊണ്ടു പോകുന്നത് ലാവണ്യപുരവാസികൾ കണ്ണീരോടെ നോക്കി നിന്നു.
മോളേ.........
എന്നു വിളിച്ചാടി വന്ന ആമിയുടെ അമ്മയുടെ കവിളിൽ ഒരു കാലകേയഭടൻ്റെ കൈ പതിഞ്ഞതും ബോധരഹിതയായി. ആ അമ്മയുടെ ദയനീയ അവസ്ഥയിൽ കണ്ണുനീർ പൊഴിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗം അവർക്കുമില്ല.
വിടെടാ.... അവളെ......
ആമിയുടെ പിതാവ് ലംബോധരനെ തടഞ്ഞ നിമിഷം , ലംബോധരൻ്റെ ഇടതു കൈ അയാളുടെ കഴുത്തിൽ പിടി മുറുക്കിയിരുന്നു. കാലകേയ ബലം, ആ കൈകൾ ഉയർന്നപ്പോൾ പാവം ആ പിതാവിൻ്റെ കാൽപാദങ്ങൾ ഭൂമിയിൽ നിന്നും അകന്നുപോയി.
അച്ഛാ.......
അയ്യോ..... അച്ഛനെ ഒന്നും ചെയ്യല്ലേ.....
നിങ്ങക്കെന്നെ അല്ലെ വേണ്ടത്, കൊണ്ടു പൊയ്ക്കോ......
എൻ്റെ അച്ഛനെ ഒന്നും ചെയ്യല്ലേ.....
ലംബോധരൻ അവളെ നോക്കി
💬 Comments
View all comments