0%

Chapter Title : ശോഭ അയൽവക്കത്തെ 45 കാരി [അനുരാഗ് AAA]

Author : kkstories Read All Parts 14.3K

വന്നു. അതോടെ മോഹൻ കിടപ്പിലായി . ഇതൊക്കെ നടന്നിട്ട് 6 വർഷത്തോളം ആയി. അന്ന് മിഥുൻ 8 ൽ ആയിരുന്നു പഠികുന്നതു.. ഇടകിടക് അവന്റെ അമ്മ ശോഭ ചേച്ചിയുടെ വീട്ടിൽ പോകുന്നത് അവൻ കാണാറുണ്ട്. ഇടക് അവനും കൂടെ പോകും. മോഹൻ അങ്കിൾ ഒന്നും അറിയാതെ കട്ടിലിൽ കിടക്കുന്നത് കണ്ടു അവൻ കൗതുകത്തോടെ നോക്കും.
ആദ്യം ഒക്കെ ശോഭ ചേച്ചി ഓരോ കാര്യം പറയുമ്പോൾ കരയുമ്മായിരുന്നു.. പിന്നെ പിന്നെ കരച്ചിൽ ഒക്കെ കുറഞ്ഞു.. കാലം എല്ലാത്തിനെയും ഇല്ലാതാകും എന്നു മലയാളം മാഷ് പറഞ്ഞത് മിഥുൻ ഓർത്തു...
ഒരു ദിവസം സ്കൂളും വിട്ട് മിഥുൻ നേരെ പോയത് ശോഭ ചേച്ചി യുടെ വീട്ടിലേക്കാണ്. നാളെ അമ്മയുടെ കുടുംബത്തിൽ ഒരു കല്യാണം ഉണ്ട്. അതുകൊണ്ട് താക്കോൽ അമ്മ ശോഭയുടെ വീട്ടിൽ കൊടുത്താണ് പോയത്..
മിഥുൻ പുറത്തുള്ള പൈപ്പിൽ കാലും കൈയും കഴുകി ബാഗ് വരാന്തയിലെ കസേരയിൽ വെച്ചു അകത്തേക്ക് കയറി..ശോഭ ചേച്ചിയുടെ വീട്ടിൽ ആരോ ഉണ്ടല്ലോ.. എല്ലാവരും അങ്കിൾ ന്റെ മുറിയിലാണ്. ഒരു പുരുഷ ശബ്ദം.
അവൻ ഹാളിൽ തന്നെ നിന്നു. എന്നിട്ട് കാതു കൊടുത്തു ശ്രദ്ധിച്ചു അവരുടെ സംസാരം.

അല്ല മോഹനാ..  നിന്റെ മകൾ മീനാക്ഷിയുടെ കല്യാണത്തിനുള്ളതെങ്കിലും നി കണ്ടെത്തിയി ട്ടുണ്ടോ.  എത്ര കുറഞ്ഞാലും 20 ഒ 30 ഓ  കൊടുക്കണ്ടേ . അല്ലാതെ ഇന്നത്തെ കാലത്തു ആരാ..
ശോഭ: അവൾ ഒരുത്തനെ കണ്ടെത്തിയിട്ടുണ്ട് കൂടെ പഠിച്ചേതെന്നാ പറഞ്ഞേ..
ഇടയിൽ അയാൾ തുടർന്നു..
അതെ. ആരായാലും എന്തേലും കൊടുക്കേണ്ടേ...
മോഹനാ നി ദുബായ് കിടന്നു ഉണ്ടാക്കിയത് ഒക്കെ അവിടെ

💬 Comments

View all comments