Chapter Title : ശോഭ അയൽവക്കത്തെ 45 കാരി [അനുരാഗ് AAA]
അങ്കിൾ ന്റെ മുറിയിലേക്കു കയറാതെ ചായയും കൊണ്ട് ചുമര് ചാരി നിന്നു എന്തോ കേൾക്കാൻ ശ്രമിക്കുന്നു..
ജയേട്ടൻ: നിന്റെ അവിടുത്തെ കളിയൊക്കെ ഞങ്ങൾ അറിയുന്നില്ല എന്ന നി വിചാരിച്ചേ...
കിട്ടുന്നതൊക്കെ രണ്ടിസം കൂടുമ്പോൾ ഓരോ ഫിലിപ്പ്പിനി കൾക് കൊടുക്കുമ്പോൾ വരുമാനം എത്ര എന്നു ആലോചിക്കണം.. പെണ്ണുങ്ങൾ എല്ലാ നാട്ടിലും ഉണ്ടാകും..
ഇ കണക്കിന് മോഹനാ നി ഗള്ഫലേക്ക് പോകേണ്ടായിരുന്നു.
ഇതൊക്കെ കേട്ട ശോഭെച്ചി ഒന്നും കേൾക്കാത്ത പോലെ അകത്തേക്കു കയറി.
അയാൾ ആ ചായയും കുടിച്ചു ഇറങ്ങുമ്പോൾ
മിഥുൻ ഒന്നും അറിയാത്ത പോലെ അകത്തേക്കു കയറി.
ഇതാരാ... അയാൾ ചേച്ചിയോട് ചോദിച്ചു..
ശോഭ: ഇത് അപ്പുറത്തെ മിഥുനാ താക്കോൽ അവന്റെ അമ്മ കല്യണത്തിനുപോയതുകൊണ്ട് എന്റെ അടുത്ത് തന്നു പോയതാ...
ജയൻ: എന്ന വരട്ടെ.. അയാൾ കാലൻ കുടയും മുറ്റത്തു കുത്തി പിടിച്ചു നടന്നു.
മിഥുൻ ശോഭേയായിരുന്നു നോക്കുന്നത്..
അവരുടെ മുഖം വാടിപോയിരിക്കുന്നു..
കണ്ണിൽ വെള്ളവും ഉണ്ട്..
മിഥുനു എന്തോ പോലെ ആയി...
ചേച്ചി താക്കോൽ!!
ആ.... ഇതാടാ ... അവൾ സുബോധത്തിൽ വന്നു...
അമ്മ ലേറ്റ് ആകുല്ലേ... ഒറ്റയക് വീട്ടിൽ ഇരിക്കേണ്ട , ഇവിടെ നിന്നോ.. ചോറു ഇവിടെ ഉണ്ട്..
ഞാൻ പോയി കുളിച്ചിട്ട് വരാം. മിഥുൻ അതും പറഞ്ഞു വീട്ടിലേക് ഓടി...
അങ്ങനെ പലപ്പോഴായി മിഥുൻ അവിടെ പോകും.. ശോഭ യോടു സംസാരിക്കും..
ശോഭ അവന്റെ വർത്തമാനം കേട്ടു പൊട്ടി ചിരിക്കും..
മിത്തൂ.... കാർഷിക ഓഫീസിൽ വളം ഉണ്ട്..ഇന്നലെ വന്നതാ.. നി ഇ റേഷൻ കാർഡ് കാണിച്ചാൽ മതി അവര് ചോദിച്ചാൽ..
മിഥുൻ: ആ ചേച്ചി... അവൻ ആ കാർഡ് തുറന്നു നോക്കി.. ശോഭ ചേച്ചിയുടെ ചിത്രം.
ശോഭനാ എന്ന പേരും..
ഇതെന്താ ശോഭനാ.. അവൻ ചോദിച്ചു..
അതാ എന്റെ പേര്.. അവൾ പറഞ്ഞു.
അവൻ അവരെ നോക്കി ഒന്നു ചിരിച്ചു എന്നിട്ട് സൈക്കിൾ എടുത്ത് പോകാൻ തുനിഞ്ഞു..
ശോഭ : മിത്തൂ നിനക്കു ഒറ്റയ്ക്കു വളം എടുക്കാൻ പറ്റുമോ..
മിത്തൂ: നോക്കട്ടെ...
വിചാരിച്ചതിനേക്കാൾ കൂടുതലുണ്ട് വളം ഒരു ചാകു നിറയെ.. അവൻ എങ്ങെനെയോ അതു ഉയർത്തി
💬 Comments
View all comments