Chapter Title : ശോഭാനന്തം 3 [കുറുമ്പി പെണ്ണ്]
അവനോട് ഞാൻ പറഞ്ഞു.
അവൻ : ചേച്ചി പോകുമെന്ന് രാവിലെ എന്നോട് പറഞ്ഞായിരുന്നു അമ്മേ..
പുറത്ത് അപ്പോളേക്കും കാലാവർഷം കലിതുള്ളി പെയ്യാൻ തുടങ്ങി
ഞാൻ : എന്താ ഇന്ന് നേരത്തേ.. എന്തായാലും നീ മഴക്ക് മുൻപ് എത്തിയത് നന്നായി
അനന്തു : ഇന്ന് രാവിലെ കോളേജിൽ ഒരു തല്ലുണ്ടായി പിന്നെ അത് പാർട്ടി പ്രശ്നം ആയി പോലീസ്കേസൊക്കെയായി ഞങ്ങളുടെ ഡിപ്പാർട്മെന്റ് ആണ് അത്കൊണ്ട് ഉച്ചക്കമുൻപേ ക്ലാസ്സ് വിട്ടതാണ് പിന്നെ ഞങ്ങൾ ഫ്രണ്ട് എല്ലാംകൂടി ഒന്ന് കറങ്ങിയിട്ട ഇറങ്ങിയേ
ഞാൻ: മ്മ് ശെരി, എടാ നൗഫലിന് എങ്ങനെ ഉണ്ട് നീ പിന്നെ ഒന്നും തിരക്കിയില്ലേ.
അവൻ : ഇന്നലെക്കൂടി വിളിച്ചായിരുന്നു അവർ ഇന്നലെ ഒന്ന് ഹോസ്പിറ്റലിൽ പോയിരുന്നെന്ന് പറഞ്ഞു ഇനി 3 day കഴിഞ്ഞ് വേദന കുറവില്ലങ്കിൽ സ്കാൻ ചെയ്തുകാണിക്കണമെന്ന് പറഞ്ഞെന്ന്.
ഞാൻ : ആണോ അയ്യോ നമ്മൾ അത് കഴിഞ്ഞ് അവിടെവരെ ഒന്ന് പോയില്ലല്ലോ അഞ്ജലി വന്നത്കൊണ്ട് ഞാൻ ആകെ തിരക്കിലായിപ്പോയി
അവൻ : ഞാൻ പോയിരുന്നു
ഞാൻ : എപ്പോൾ…
അവൻ : അത് അന്ന് അമ്മയും ചേച്ചിയും അമ്പലത്തിൽ പോയപ്പോൾ
എന്നിട്ട് നീ എന്തെ അന്ന് പറയാതിരുന്നത്?
അപ്പോൾ അവന്റെ മുഖഭാവം പെട്ടന്ന് മാറി, എനിക്ക് എന്തോ ഒരു പന്തികേട് തോന്നി അവൻ എന്തോ ഒളിക്കുന്നുണ്ട്.
ഞാൻ വീണ്ടും കുത്തിചോദിച്ചു നീ പോയിട്ട് അവിടെ എന്തായി അവർ എന്ത് പറഞ്ഞു.
അവൻ : അമ്മേ അത് അവൻ വിക്കി.. വിക്കി… ഞാൻ പോയപ്പോൾ അവിടെ എത്തിയതും മഴ പെയ്തു അത്കൊണ്ട് പെട്ടന്ന് ഇങ്ങ് പോന്നു
💬 Comments
View all comments