0%

Chapter Title : അൻസാറിന്‍റെ ഉമ്മ 1 [ALPHY JOHN]

Author : ALPHY JOHN Read All Parts 1.1M

ആൺ പിള്ളേർക്ക് വഴി നടക്കാൻ വയ്യ എന്നായോ...."

"അത് തന്നെ ഉമ്മി... ഞാൻ ഇപ്പോൾ ഹെൽമെറ്റ് വെച്ചോണ്ടാ ബൈക്ക് ഓടിക്കുന്നെ... ഇല്ലെങ്കിൽ പെൺപിള്ളേർ വഴി തടയും..."

അൻസാറിന്‍റെ വക കമന്റ്.... എല്ലാവരും ചിരിച്ചു.... നാല് പേരും ബിരിയാണി കഴിച്ചു എഴുന്നേറ്റു.. ഷോൺ രണ്ടാമത് വീണ്ടും വാങ്ങി കഴിച്ചു.. എന്തെന്നറിയില്ല നല്ല രുചി... കഴിച്ചെഴുന്നേറ്റപ്പോൾ അവനു ഒരു ചെറിയ മയക്കം വന്നു.... വയറ്റിൽ കിടക്കുന്ന ബിയറും ബീഫും മട്ടനും കൂടി ആയപ്പോൾ കണ്ണ് അടഞ്ഞു വരുന്നു.. ഷോൺ പതുക്കെ ഗസ്റ്റ് ബെഡ് റൂമിലേക്ക് നടന്നു..

"അളിയാ... ഞാൻ കുറച്ചു നേരം ഒന്ന് കിടക്കട്ടെ... വല്ലാത്ത ക്ഷീണം ചൂടത്തു ബൈക്ക് ഓടിച്ചതിന്‍റെ ആയിരിക്കും... ഒരു നാല് മണിയാവുമ്പോൾ ഒന്ന് വിളിക്കണേ.."

"അളിയാ... നീ ഇവിടെ കിടന്നോ... ഞാൻ മുകളിൽ കിടന്നോളാം.. ഉമ്മി അവനെ ഒന്ന് വിളിച്ചേക്കണേ.. ഞാൻ ചിലപ്പോ ഉറങ്ങിപ്പോവും.. അളിയാ ജീൻസ് മാറണമെങ്കിൽ നീ എന്‍റെ കൈലി എടുത്തു ഉടുത്തോ അവിടെ കബോർഡിൽ കാണും "

ഷോൺ മുറിയിലേക്ക് കയറി ടി ഷർട്ട് ഊറി ഹാങ്ങറിൽ തൂക്കി.. കബോർഡിൽ നിന്നും കൈലി എടുത്തു ഉടുത്തു ജീൻസ് ഊരി മാറ്റി.. കട്ടിലിൽ കിടന്നതും ഉറങ്ങിപോയി.. ബിയറും ബിരിയാണിയും കഴിച്ചു വയറു നിറഞ്ഞതിന്‍റെ ആയിരിക്കണം... ഫാൻ പോലും ഇടാതെ ആണ് അവൻ കട്ടിലിൽ കിടന്നതു... അസ്മയും കഴിച്ചു കഴിഞ്ഞപ്പോൾ പോയി ബെഡ് റൂമിൽ കിടന്നുറങ്ങി.. അൻസാർ മുകളിൽ പോയത് അവന്‍റെ ഗേൾ ഫ്രണ്ട് ആയ സുഹ്റയോട് സംസാരിക്കാനാണ്.. രണ്ടെണ്ണം അടിച്ചാൽ പിന്നെ അവളോട് സംസാരിക്കുന്നതാണ് അവന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട പണി..

ഉമ്മ

💬 Comments

View all comments