0%

Chapter Title : അൻസാറിന്‍റെ ഉമ്മ 1 [ALPHY JOHN]

Author : ALPHY JOHN Read All Parts 1.1M

ഇനി പറഞ്ഞിട്ടെന്തു കാര്യം.. പെട്ടെന്ന് തന്നെ അവൾ ഒരു തോർത്ത് എടുത്തു കഴുത്തും മുഖവും ഒക്കെ ഒന്ന് തുടച്ചു എന്നിട്ടു മാറിലേക്ക് ഇട്ടു.. ഷോണിന് ടാങ്ക് എടുത്തു കലക്കി ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും രണ്ടു മൂന്ന് ഐസ് ക്യൂബും എടുത്തു ഇട്ടു..

ഷോൺ അതെ സമയം സോഫയിലിരുന്നു പത്രം മറിച്ചു നോക്കികൊണ്ടിരുന്നു.. അല്പം മുൻപ് കണ്ണിനു മുന്നിൽ കണ്ട കാഴ്ച അയവിറക്കി ഇരിക്കുമ്പോൾ എന്തോ മനസ്സിന് നല്ല സുഖം.. മെലിഞ്ഞ പ്രകൃതം ആണെങ്കിലും ഉമ്മക്ക് നല്ല മുലയുണ്ട്.. പിന്നെ അരക്കെട്ടു ഒക്കെ ഒതുങ്ങി നല്ല ആകാരവടിവ്.. വീട്ടിലെയും പറമ്പിലേയും ഒക്കെ ജോലികൾ ചെയ്തു ഒട്ടും കൊഴുപ്പില്ലാത്ത ശരീരം..

ലിവിങ് റൂമിലേക്ക് വന്നു ഷോണിന് ജ്യൂസ് കൊടുത്തു.. പെട്ടെന്ന് മാറിൽ തോർത്തിട്ടു മറച്ചതു കൊണ്ട് ഷോണിനും മനസ്സിൽ ഒരു വല്ലായ്മ തോന്നി.. ഇനി തന്‍റെ നോട്ടം കടുപ്പമായതു കൊണ്ടാണോ ഉമ്മ മാറ് മറച്ചതെന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു...

അവനു ജ്യൂസ് കൊടുത്തിട്ടു അവൾ അടുക്കളയിലേക്കു പോയി ജോലി ചെയ്തു കൊണ്ടിരുന്നു.. കുറച്ചു നേരം അവിടെ ഇരുന്ന ശേഷം ഷോൺ അൻസാറിന്‍റെ ഫോണിലേക്ക് വിളിച്ചു നോക്കി.. ബെൽ റിങ് ചെയുന്നതല്ലാതെ അവൻ എടുക്കുന്നില്ല..

ഉമ്മ അപ്പോൾ എന്ത് ചെയ്യുവായിരിക്കും എന്നുള്ള ചിന്തയാൽ അവൻ പത്രം മടക്കി ടേബിളിൽ വെച്ചു അടുക്കളയിലേക്കു നടന്നു.. ഷോൺ അടുക്കളയിലേക്ക് വരില്ല എന്ന വിശ്വാസത്തിൽ പാത്തുമ്മ അവളുടെ മാറിലെ തോർത്ത് മാറ്റിയിരുന്നു.. ഷോൺ അടുക്കളയിലേക്ക് ചെന്ന് അവിടെ സ്ലാബിൽ കയറി ഇരുന്നു.. ഷോണിനെ കണ്ടതും പെട്ടെന്ന് തോർത്തു എടുത്തിട്ടാൽ ചെക്കൻ എന്ത് കരുതും എന്ന്

💬 Comments

View all comments