Chapter Title : അൻസാറിന്‍റെ ഉമ്മ 2 [ALPHY JOHN]
ഇതുപോലെയുള്ള വൃത്തികേട് ഒക്കെ കണ്ടിട്ടാണ്.... ശെരി.. കുഴപ്പമില്ല....
ഞാൻ ഒന്ന് ആലോചിക്കട്ടെ എന്ത് ചെയ്യണമെന്ന്.. മോൻ പോയി കിടന്നു ഉറങ്ങാൻ നോക്ക്.... നാളെ രാവിലെ ജിമ്മിൽ പോകണ്ടേ.."
"പ്ളീസ്.. ചേച്ചി...ഞാൻ കാലുപിടിക്കാം.. ആരോടും പറയല്ലേ.... പ്ളീസ്... പിന്നെ ഞാൻ നാളെ രാവിലെ എഴുന്നേറ്റില്ലെങ്കിൽ എന്നെ ഒന്ന് വിളിക്കണേ...."
ജിമ്മിൽ പോകുന്ന ദിവസങ്ങളിൽ രാവിലെ ഷോണിന് കാപ്പി ഉണ്ടാക്കി കൊടുക്കുന്നത് ചേച്ചി ആണ്... അവന്റെ കൈയ്യ് വിടുവിച്ചിട്ടു മിനിചേച്ചി അമ്മച്ചിയുടെ മുറിയിലേക്ക് കയറി വാതിൽ ചാരി...
അത് അവൻ ശ്രേദ്ധിച്ചു.. സാധാരണ ചേച്ചി വാതിൽ അടച്ചു കുറ്റിയിടും.... പക്ഷെ അന്ന് രാത്രി ചേച്ചി കുറ്റി ഇട്ടില്ല..
അവന്റെ മനസ്സിൽ ഓരോരോ ചിന്തകൾ തുടങ്ങി.. അവൻ ആലോചിച്ചു ഇനി ചേച്ചി ആ വാതിൽ അവനായി തുറന്നിട്ടതാണോ...? അങ്ങനെ ആണെങ്കിൽ രക്ഷപെട്ടു..
പക്ഷെ റിസ്ക് എടുക്കാൻ പറ്റില്ല... അവൻ അടുത്ത് ചെന്നിട്ടു ചേച്ചി അലറി വിളിച്ചാൽ അമ്മച്ചിയും മമ്മിയും അനിയത്തിയും ഒക്കെ ഉണരും... പിന്നെ ആത്മഹത്യ അല്ലാതെ വേറെ വഴി ഇല്ല..
അവൻ ധൈര്യം സംഭരിച്ചു.... പത്തു മിനിറ്റിനു ശേഷം വാതിലിൽ പതുക്കെ തള്ളി അത് തുറന്നു.. ബെഡ്റൂമിൽ രണ്ടു കട്ടിലാണ് ഉള്ളത് രണ്ടും രണ്ടു വശത്തായി ഇട്ടിരിക്കുന്നു....
ഒന്നിൽ അമ്മച്ചിയും മറ്റേതിൽ ചേച്ചിയും കുഞ്ഞും.. അവൻ ശബ്ദം ഉണ്ടാക്കാതെ ചേച്ചി കിടക്കുന്ന കട്ടിലിന്റെ അടുത്ത് ചെന്ന് വളരെ നേർത്ത സ്വരത്തിൽ അവളെ വിളിച്ചു...
"ചേച്ചി.. ചേച്ചി..."
"ങ്ങും... എന്താ.. മോനെ...?..."
എന്ന് പതിഞ്ഞ സ്വരത്തിൽ അവനോട് ചോദിച്ചു...
"ചേച്ചി.... സത്യമായിട്ടും ചേച്ചി മമ്മിയോട് പറയത്തില്ലല്ലോ....?...."
"സത്യമായിട്ടും പറയത്തില്ല.. മോനെ.. സത്യം....
💬 Comments
View all comments