Chapter Title : മിനിചേച്ചിയുടെ കൂടെയുള്ള കന്നി അങ്കം [ALPHY JOHN]
രാത്രിയാവാൻ വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ അങ്ങോട്ട്.. അമ്മച്ചി എത്രയും പെട്ടെന്ന് ഉറങ്ങണെ എന്നുള്ള പ്രാർത്ഥനയും.. അതുകൊണ്ട് അവൻ മനഃപൂർവം ടി വി വെച്ചില്ല... വെച്ചാൽ പിന്നെ അമ്മച്ചി അതിന്‍റെ മുൻപിൽ തന്നെ ഇരിക്കും.. എട്ടര മണിയായപ്പോൾ തന്നെ അത്താഴം വിളമ്പാൻ ചേച്ചിയോട് പറഞ്ഞു..
പിന്നെ രാത്രിയിലെക്ക് വെള്ളമടിക്കുമ്പോൾ കഴിക്കാൻ ടച്ചിങ്‌സ് ആയി ബീഫ് ഫ്രൈ ചെയ്തു കാസ്സറോളിൽ വെക്കാൻ പറഞ്ഞു.. അതും കഴിഞ്ഞു അവർ മൂന്നു പേരും കഴിച്ചു... എന്നിട്ട് ഷോൺ ഷോണിന്‍റെ മുറിയിലേക്ക് പോയി.. മിനിചേച്ചിയും കുഞ്ഞും അമ്മച്ചിയും അവരുടെ മുറിയിലേക്കും പോയി..
അമ്മച്ചിയുടെ മുറിയിൽ കിടക്കുമ്പോളും അവൾക്ക് എന്തോ ഒരു ചെറിയ പേടിയും ബുദ്ധിമുട്ടും തോന്നി… ഒരാവേശത്തിന്നു ചെറുക്കനോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും ഇതുവരെയും ഒരന്യ പുരുഷന്‍റെ കൂടെ ഒന്നും ചെയ്തിട്ടില്ല.. തൻ്റെ കൊഴുപ്പു മുറ്റിയ മാദകമേനി കാണുവാനോ അനുഭവിക്കുവാനോ ഉള്ള ഭാഗ്യം തൻ്റെ ചേട്ടനല്ലാതെ വെരെ ആർക്കും ഉണ്ടായിട്ടില്ല..
അവന്‍റെ ഒരു സംസാരരീതി വെച്ചു എന്തായാലും ഇന്ന് താൻ കെട്ടി പൊതിഞ്ഞു വെച്ചിരുന്നതൊക്കെ ചെറുക്കൻ മുഴുവനായി അളക്കും… അവന്റെ ആർത്തിയും സംസാരവും വെച്ച് ഇന്ന് അവന്‍റെ നാവിന്‍റെ കരവിരുതു തൻ്റെ ഒലിച്ചിരിക്കുന്ന യോനിയിൽ അറിയും… സമയം എട്ടര ആയി… അവൾ മനസ്സ് കൊണ്ടു തൻ്റെ ഭർത്താവിനോട് ക്ഷമ ചോദിച്ചു കൊണ്ടെയിരുന്നു… ചെയ്ത തെറ്റിനും ഇന്ന് രാത്രി ചെയ്യാൻ പൊകുന്ന തെറ്റിനും…
എവിടെയാണ് തനിക്ക് പിഴച്ചത്… അവനെ കുറ്റം പറയാൻ കഴിയില്ല… തൻ്റെ ഭാഗത്തു നിന്നും ഉള്ള സംസാരങ്ങൾ ആണ് അവനു ധൈര്യം കൊടുത്തത്… അൽപം കൂടി താൻ ശ്രേദ്ധിച്ചു നിൽക്കണമായിരുന്നു.... അതിനു കഴിഞ്ഞില്ല…
💬 Comments
View all comments