0%

Chapter Title : മിനിചേച്ചിയുടെ കൂടെയുള്ള കന്നി അങ്കം [ALPHY JOHN]

Author : ALPHY JOHN Read All Parts 131.8K

എങ്ങനെ കഴിയാനാണ്... വികാരങ്ങളും വിചാരങ്ങളും ഒക്കെ ഉള്ള ഒരു പെണ്ണ് തന്നെയാണ് താനും...

എല്ലാം അടക്കി പിടിച്ചു ജീവിച്ചു വരുമ്പോളാണ് ഇങ്ങനെ ഒരു സംഭവം നടന്നത്... അത് ഇപ്പോൾ അവനു എല്ലാം തുറന്നു പറയാനും സംസാരിക്കാനും ഉള്ള ഒരു ലൈസെൻസ് ആയി മാറി... ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു ഒൻപതര മണി ആയപ്പോൾ അവൻ എഴുനേറ്റു അമ്മച്ചിയുടെ മുറിയിലെത്തി.. അമ്മച്ചി നല്ല ഉറക്കം.. അവൻ പതിഞ്ഞ സ്വരത്തിൽ അവളെ വിളിച്ചു..

"ചേച്ചി.... ചേച്ചി..."

" ങ്ങും... കുഞ്ഞ് ഇതുവരെ ഉറങ്ങിയില്ല മോനെ.. മോൻ റൂമിലേക്ക് പൊക്കോ.. ഞാൻ വരാം.."

"ചേച്ചി.. കുഞ്ഞിനെ ഇവിടെ കിടത്തണ്ട.. അവൻ രാത്രി എഴുന്നേറ്റാൽ കരയും.. അമ്മച്ചി ഉണരും.. പിന്നെ പണിയാകും.. അതുകൊണ്ട് കുഞ്ഞിനെ എടുത്തോണ്ട് പോരെ.."

"അയ്യോ.. അവൻ അമ്മിഞ്ഞ വായിൽ വെച്ചോണ്ടിരുക്കുവാ.. അവനു കുടിക്കണ്ട.. പക്ഷെ വായിൽ നിന്നും എടുത്താൽ അപ്പൊ കരയും.."

"അവന്‍റെ വായിൽ നിന്നും എടുക്കാതെ തന്നെ ചേച്ചി അവനെ എടുത്തോണ്ടിങ് വാ.."

(ചിരിച്ചു കൊണ്ട്)

"വെയിറ്റ് ചെയ്യാൻ തീരെ വയ്യ ഇല്ലേ....."

ഷോൺ ശബ്ദം ഉണ്ടാക്കാതെ മുറിയിൽ നിന്നും ഹാളിൽ വന്നു എന്നിട്ട് നേരെ അച്ചാച്ചന്‍റെ മുറിയിലേക്ക് പോയി.. കാരണം അഥവാ അമ്മച്ചി എഴുന്നേറ്റാൽ, ചേച്ചി അച്ചാച്ചന്‍റെ മുറിയിൽ ആണെങ്കിൽ അവന് അവിടെ എവിടെ എങ്കിലും ഒളിക്കാം.. കുഞ്ഞ് കരഞ്ഞപ്പോൾ എഴുനേറ്റു വന്നതാണെന്ന് അമ്മച്ചിയോടു ചേച്ചിക്കും പറയാം..

അവൻ മുറിയിൽ പോയി അച്ചാച്ചന്‍റെ മുറിയിലെ സീറോ ബൾബ് ഇട്ടു ഡൈനിങ് റൂമിലെ ഫ്രിഡ്ജിൽ നിന്നും ബിയർ നാലും എടുത്തു രണ്ടു ഗ്ലാസും എടുത്തു

💬 Comments

View all comments