Chapter Title : മിനി മിൽമ ബൂത്തും കറവക്കാരനും [ALPHY JOHN]
എന്നാലും ഓർക്കുമ്പോൾ മോനോട് സ്നേഹം തോന്നുവാ.."
"അതെന്തു പറ്റി പെട്ടെന്ന് ഒരു സ്നേഹം ഒക്കെ തോന്നാൻ..."
"അതെനിക്കറിയില്ല.. ഇന്നലെ രാത്രിയിലും ഇന്ന് ഉച്ചക്കും ഒക്കെ ആയി എന്നെ ഇങ്ങനെ സ്നേഹിക്കുന്ന ആളോട് എനിക്കും തോന്നില്ലേ ..."
" എന്നാൽ കയ്യോടെ ആ സ്‌നേഹം തരാനാണോ ഇപ്പോൾ വന്നേ..."
"അയ്യടാ.... ആ സ്നേഹം അല്ല..."
"പിന്നെ എന്തിനാ ഇപ്പോൾ ഇങ്ങോട്ടു വന്നത്...?..."
"അത് മോൻ ഉറങ്ങിയോ ഇല്ലയോ എന്ന് അറിയില്ലല്ലോ.... എന്നാ പിന്നെ ഇങ്ങോട്ടു ഒന്ന് വന്നു നോക്കാൻ തോന്നി.. മോനെ കാണാൻ ഒരു ആഗ്രഹം തോന്നി..... അതാ..."
"ങ്ങും.. ഞാൻ അങ്ങോട്ട് വന്നാലോ എന്നാലോചിച്ചു ഇരിക്കുവാരുന്നു... പിന്നെ അമ്മച്ചിയും കുഞ്ഞും ഉറങ്ങിയോ എന്നും അറിയില്ല.. അതുകൊണ്ടു കുറച്ചു കഴിയട്ടെ എന്ന് വിചാരിച്ചു...."
"ങ്ങും... അമ്മച്ചി ഉറങ്ങി... കുഞ്ഞും ഇപ്പൊഴാ ഉറങ്ങിയത്.. ഇനി അവൻ ഇപ്പളൊന്നും ഉണരില്ല... അതാ ഞാൻ ഇങ്ങോട്ടു വന്നത്..."
"അത് കാര്യമായി... അല്ലെങ്കിൽ ഞാൻ അങ്ങോട്ട് വന്നെന്നെ... പിന്നെ കുഞ്ഞുവാവക്ക് പാൽ കുടിക്കാൻ സമയം ആയല്ലോ... രാവിലെയും വൈകുന്നേരവും പോഷകാഹാരം കിട്ടിയില്ലേൽ വാവ ക്ഷീണിച്ചു പോകും..."
"അതെ അതെ... അത് പിന്നെ എനിക്കറിയില്ലേ..."
"സത്യം..."
"ഹ്മ്മ്... അതല്ലേ എന്‍റെ പൊന്നുമോന് തരാൻ വേണ്ടി ചേച്ചി ഇങ്ങു വന്നത്... എന്‍റെ കുഞ്ഞുവാവ ക്ഷീണിച്ചു പോകുന്നത് എനിക്ക് സഹിക്കാൻ പറ്റുമോ..?..."
"എന്നാൽ പിന്നെ ഇങ്ങു കൊണ്ട് വാ... ചൂടോടെ ഇച്ചിരി പാൽ കുടിച്ചിട്ട് കുറച്ചു നേരമായി..."
അതും പറഞ്ഞു അവൻ എഴുന്നേറ്റു... അവൾ നടന്നു വന്നു അവന്‍റെ കട്ടിലിൽ അവന്‍റെ അടുത്ത് ഇരുന്നു... അവൻ അവളെ കെട്ടിപ്പിടിച്ചു..
💬 Comments
View all comments