Chapter Title : മിനി മിൽമ ബൂത്തും കറവക്കാരനും [ALPHY JOHN]
അവളെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.. എന്നിട്ട് അവൻ അവളെ കട്ടിലിലേക്ക് കിടത്തി... അവളുടെ നിറഞ്ഞ മാറിടങ്ങളിലേക്ക് അവന്‍റെ മുഖം ചേർത്തമർത്തി...
ഇളം നീല കളറിലെ ഒരു നൈറ്റി ആണ് അവളുടെ വേഷം... ഇളം നീല കളറിലെ ഒരു ബ്രായും... പാഡ് ഒന്നും ഇല്ലാത്ത തുണിയുടെ ബ്രായിൽ കപ്പുകൾക്ക് മുകളിൽ ചെറുതായി നെറ്റ് പോലെ ഫ്രിൽ ഉണ്ട്... അവൻ ആദ്യമേ തന്നെ അവളുടെ നിറഞ്ഞ മാറിടങ്ങളിൽ മുഖമമർത്തി ചുംബിച്ചു...
എന്നിട്ടു പതുക്കെ അവന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ മുലച്ചാലിലൂടെ നക്കി കഴുത്തിലേക്ക് കൊണ്ടുപോയി... അവൾ ഒരു വശത്തേക്ക് മുഖം ചരിച്ചു കൊണ്ട് അവളുടെ മാംസം മുറ്റിയ കഴുത്തു അവനു മുൻപിൽ പ്രദർശിപ്പിച്ചു.. അവന്റെ നാക്കും ചുണ്ടുകളും കഴുത്തിലൂടെ ഇഴയുമ്പോൾ അവൾക്കു വികാരം കയറി തുടങ്ങി...
കഴുത്തിലൂടെ അവളുടെ ചെവിയിൽ കിടക്കുന്ന സ്വർണ്ണ കമ്മലുകൾ അവന്റെ വായിലാക്കി നുണയുമ്പോൾ സുഖം കൊണ്ട് അവൾ ഇടത്തെ കയ്യ് കൊണ്ട് അവന്റെ തോളിൽ പിടിച്ചു.. അവന്റെ നാക്ക് അവളുടെ കമ്മൽ തുളയിലും ചെവി തുളയിലും കയറുമ്പോൾ കട്ടിലിൽ കിടന്നു പുളയുകയാണ് അവൾ..
പെണ്ണിന്റെ വികാര കേന്ദ്രങ്ങളിളെല്ലാം നാക്ക് കൊണ്ട് ഇന്ദ്രജാലം തീർക്കുന്ന ഷോൺ എന്ന പത്തൊൻപതുകാരൻ അറിഞ്ഞു നൽകുന്ന സുഖം പതിയെ പതിയെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു അവൾ.. കാമുകന്മാർ കാമുകികളോട് ചെയ്യുന്ന പോലെ പെണ്ണിന്റെ ശരീരത്തിലെ ഓരോ അവയവവും രുചിച്ചു നോക്കുകയാണ് ചെറുക്കൻ..
അവൻ വലത്തേ കൈ കൊണ്ട് അവളുടെ താടിയിൽ പിടിച്ചു അവന്റെ മുഖത്തിന് നേരെ കൊണ്ടുവന്നു അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ അരിച്ചു കയറിയ സുഖത്തിന്റെ ഒളികൾ അവളുടെ കണ്ണുകളിലും മുഖത്തും
💬 Comments
View all comments