0%

Chapter Title : ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും [റിഷി ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 1.4K

നോക്കി ജീവിക്കുന്നു. ബാലചന്ദ്രന് മക്കൾ നാല് പേർ. രണ്ടാണും രണ്ട് പെണ്ണും. മൂത്ത മക്കളായ വിഷ്ണുവും ലക്ഷ്മിയും നാട്ടിലെ ശൂലംതൊടി സൂപ്പെർമാർക്കറ്റ് മാധവൻ തമ്പിയുടെ നിർബന്ധപ്രകാരം നോക്കിനടത്തുന്നു. പഠനം കഴിഞ്ഞു വിഷ്ണു നാട്ടിൽ തെണ്ടി നടക്കാനും ലക്ഷ്മി വെറുതെ ഇരിക്കാനും തുടങ്ങിയപ്പോൾ മാധവനെടുത്ത തീരുമാനമാണ് സുപ്പെർമാർക്കറ്റ്. കൊച്ചുമക്കൾക്കായി സുപ്പെർമാർക്കെറ്റ് കെട്ടിപൊക്കിയതും മാധവൻ തന്നെ. സത്യത്തിൽ അങ്ങനൊരു മാർക്കറ്റ് ആ നാട്ടിൽ ആവശ്യമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. ആണായാലും പെണ്ണായാലും കാര്യപ്രാപ്തി ഇല്ലാതെ വെറുതെ ഇരിക്കാൻ പാടില്ലെന്ന് മാധവൻ പറഞ്ഞപ്പോൾ വിഷ്ണുവും ലക്ഷ്മിയും വേറെ വഴിയില്ലാതെ അനുസരിച്ചു. വിഷ്ണുവിനെ സംബന്ധിച്ചു മാർക്കറ്റ് ആശ്വാസമാണ്. അവിടെ വരുന്ന പെൺപിള്ളേരുടെ ചോര ചീത്തപ്പേരുണ്ടാക്കാത്ത വിധം ഊറ്റികുടിച്ചു വിഷ്ണു ദിവസം തള്ളി നീക്കി. ലക്ഷ്മിക്ക് സൂപ്പർമാർക്കെറ്റിലെ 7മണിക്കൂർ നരകതുല്യം ആയിരുന്നു. അവൾ കിട്ടുന്ന സമയം ബ്ലോഗായി കവിതയെഴുതി മടുപ്പിനെ അതിജീവിച്ചു. ഇളയവർ രണ്ടുപേർ കേശുവും ശിവാനിയും. രണ്ടുപേരും രണ്ടാം വർഷ ബിസിനെസ്സ് മാനേജ്‌മന്റ് വിദ്യാർഥികൾ. രണ്ടുപേർക്കും ശൂലംതൊടി ബിസിനസ്സിനോട് താൽപര്യമുണ്ടെന്ന് കണ്ട് മാധവൻ തന്നെയാണ് അവരുടെ അച്ഛന്റെപോലും അഭിപ്രായം ചോദിക്കാതെ ബിസിനെസ്സ് മാനേജ്‌മന്റ് പഠിക്കാൻ അയച്ചത്.

മാധവന്റെ ഇടംകൈ ഇളയമകൻ സുരേന്ദ്രൻ തമ്പി. ചേട്ടന്മാർക്ക് അനുസരണയുള്ള അനിയനായി അച്ഛന്റെ വാക്കുകൾ ദൈവതുല്യമായി ശിരസ്സാവഹിച്ചു ജീവിക്കുന്ന മാധവന്റെ പ്രിയ പുത്രൻ. സുരേന്ദ്രന്റെ ഭാര്യ വിധുബാല വിദ്യാഭാസ്യം കുറവായതിനാൽ കെട്ടികൊണ്ടുവന്നതുമുതൽ അടുക്കളകാര്യവും വീട്ടുകാരുടെ കാര്യവും നോക്കി സുരേന്ദ്രന് ചേർന്ന ഭാര്യയായി ജീവിക്കുന്നു. ഇവർക്ക് മക്കൾ രണ്ടുപേർ. മീനാക്ഷിയും കണ്ണനും. കാർത്തിക ഡിഗ്രി കഴിഞ്ഞ് പിജീക്ക് പഠിക്കുന്നു. മാധവന്റെ ആണ്മക്കളുടെ പെൺതരികളിൽ മൂത്തവൾ. കണ്ണൻ ഡിഗ്രീ ഫസ്റ്റ് ഇയർ.

💬 Comments

View all comments