0%

Chapter Title : ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും [റിഷി ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 1.4K

പണ്ട് തന്റെ പിന്മുറക്കാരെ തമ്പ്രാൻ എന്നുവിളിച്ച നാട്ടുകാർ തന്നെ വല്യമുതലാളി എന്ന് വിളിക്കുന്നത് തമ്പിയുടെ ഭാഷയിൽ കാലത്തിന്റെ കാവ്യനീതി.

ഭാര്യ ശാരദയിൽ മാധവന് മക്കൾ മൂന്ന്‌ പേർ. സത്യം പറഞ്ഞാൽ മാധവനെ കുറച്ചെങ്കിലും എതിർക്കാനോ വഴക്ക് പറയാനോ ഭൂമിയിൽ അവകാശമുള്ള മാധവൻ സമ്മതിച്ചിരുന്ന ഒരാളെ ഉള്ളു. ശാരദാമ്മ. മക്കളിൽ മൂത്തവൻ രാജേന്ദ്രൻ തമ്പി, നടുവിൽ ബാലചന്ദ്രൻ തമ്പി ഇളയവൻ സുരേന്ദ്രൻ തമ്പി. തമ്പി എന്നത് ആവർത്തന വിരസതയായി തോന്നുമെങ്കിലും മൂവരെയും പേരിടലിന് തന്നെ തമ്പി ചേർത്താണ് മാധവൻ വിളിച്ചത്. വരുന്ന ആൺതലമുറ എല്ലാം വാൽ കൂടെ ചേർക്കണമെന്നത് ശൂലംതൊടി തമ്പിമാർക്ക് നിർബന്ധം ആയിരുന്നു. ജാതിപ്പേര് ചേർക്കുന്നത് ചീത്തപ്പേരായി കുറച്ചുപേരെങ്കിലും കാണുന്ന ഈ കാലത്തും ഇതിൽ ഒരുമാറ്റത്തിന് ശൂലംതൊടിയിൽ ആലോചനാസ്ഥാനം പോലും ഇല്ലായിരുന്നു.

മൂത്തവൻ രാജേന്ദ്രൻ ഉയർന്ന സർക്കാർ ഉദ്യോഗം കിട്ടി ഡൽഹിയിൽ നിന്നും വിളി വന്നപ്പോൾ അച്ഛൻ അതിന് സമ്മതം മൂളില്ലെന്നാണ് തറവാട്ടിലുള്ളവർ എല്ലാം കരുതിയത്. പക്ഷെ മാധവൻ തമ്പിയുടെ ഭാഷ്യം വ്യത്യസ്തമായിരുന്നു. ഭരണസിരാകേന്ദ്രങ്ങളിലും ഉന്നത സർക്കാർ കേന്ദ്രങ്ങളിലും ഉള്ള പിടിപാട് കുടുംബത്തിന്റെ അന്തസ്സ് കൂട്ടും. കാശിനേക്കാൾ അധികാര പ്രൗഢിയിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു മാധവൻ തമ്പി. രാജേന്ദ്രൻ പിന്നീട് കുടുംബമായി ഡൽഹിയിൽ തന്നെ സ്ഥിരതാമസമാക്കി. എല്ലാ വിശേഷ ആഘോഷങ്ങൾക്കും മുടക്കം വരാതെ വന്നുംപോയും ഇരുന്നു രാജേന്ദ്രൻ.

നടുവിൽ ഉള്ള ബാലചന്ദ്രൻ പഠനകാലത്ത് വിദ്യാർത്ഥിരാഷ്ട്രീയമൊക്കെ പയറ്റിനോക്കിയെങ്കിലും പിന്നീട് അച്ഛന്റെ വലംകൈയായി കുടുംബ സ്വത്തും ബിസിനസ്സും നോക്കി നടക്കുന്നു. ബാലചന്ദ്രന്റെ ഭാര്യ വിദ്യാസമ്പന്നയായ നീലിമ. കല്യാണം കഴിഞ്ഞു കുറെ കാലം ജോലിക്ക് പോയെങ്കിലും പിന്നീട് ജോലിഭാരം താങ്ങാൻപറ്റാത്തകാരണം തറവാട്ടിൽ കുടുംബകാര്യങ്ങൾ

💬 Comments

View all comments