0%

Chapter Title : ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും [റിഷി ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 1.4K

സാധനം ഒഴിക്ക്. ആരേലും അന്വേഷിച്ചു വന്നാൽ പണി പാളും.

സിദ്ധാർഥ് കുപ്പി പൊട്ടിച്ചു നാല് ഗ്ലാസിലും ഓരോ പെഗ് വീതം ഒഴിച്ച് ചീഴ്സ് അടിച്ചു. ടച്ചിങ്‌സ് ആയി കപ്പലണ്ടി ഓരോന്നായി കൊറിച്ചു.

സിദ്ധാർഥ് : അടി ഒട്ടും പോരാ. ഇത്രേം നല്ല കുളക്കടവൊക്കെ ഉണ്ടായിട്ട്.. ഇവിടെ തന്നെ തീയൊക്കെ സെറ്റാക്കി ചിക്കൻ ഇവിടിട്ട് വറുത്തടിക്കണം. മോനെ.. അതാണ് ലൈഫ്.

വിഷ്ണു : ഞങ്ങടെ പറമ്പിൽ തീയൊക്കെ ഇട്ട് അടി നടക്കാറുണ്ട് എല്ലാ ശനിയാഴ്ചയും. മുത്തച്ചനും മക്കളും. ഞങ്ങൾക്ക് പ്രവേശനമില്ല.

സിദ്ധാർഥ് : തമ്പി ആളൊരു ന്യൂജൻ മുത്തച്ഛൻ ആണല്ലോ.

കണ്ണൻ : അച്ഛന്മാരും നല്ല അടിയാ. ഉച്ചകഴിഞ്ഞു തുടങ്ങിയാൽ മൂന്ന് പേരും പാട്ടൊക്കെ പാടി ഒരു വരവുണ്ട്.

സിദ്ധാർഥ് : അവരവിടെ ആഘോഷിക്കുമ്പോ നമ്മളിനി ഇവിടെ ആഘോഷിക്കും. നീ ഒരെണ്ണം കൂടി ഒഴി..

കേശു : അളിയാ.. രണ്ടെണ്ണം ആയപ്പോ തന്നെ പിടിച്ച്. ഇതേത് സാധനം?

സിദ്ധാർഥ് : ജവാൻ അടിച്ചു കൂമ്പ് വാട്ടുന്ന നിനക്കൊക്കെ സാധനത്തിന്റെ പേര് പറഞ്ഞാ എന്തോ മനസിലാവാനാ.

കേശു : അത് സത്യം.

കണ്ണൻ : അളിയന് അല്ലേലും പൊളിയല്ലേ. കിടിലൻ ജോലി വീട്ടിലിരുന്ന് ചെയ്യാം. മാസം 8 ലക്ഷമൊക്കെ ഇവിടുള്ള പയ്യന്മാർ കേട്ടാൽ ബോധം പോകും.

സിദ്ധാർഥ് : ആ കാര്യത്തിൽ ഞാൻ ഭാഗ്യവാനാ.

വിഷ്ണു : അളിയന് പക്ഷെ വർക്ക്‌ ലോഡ് കൂടുതലാണെന്ന് തോനുന്നു. 24 മണിക്കൂറും റൂമിനുള്ളിൽ അടച്ചിരിപ്പല്ലേ. കമ്പ്യൂട്ടർ നോക്കി കണ്ണടിച്ചുപോണ പണിയാ ഈ സോഫ്റ്റ്‌വെയർ പണി.

കണ്ണൻ : റൂമിൽ 24 മണിക്കൂറും ഇരിക്കുന്നത്

💬 Comments

View all comments