Chapter Title : ശൂലംതൊടി മാധവൻ മുതലാളിയും കുടുംബവും [റിഷി ഗന്ധർവ്വൻ]
മാനേജ്മെന്റ് മൈരൻ.
കേശു : ചുമ്മാ പറഞ്ഞതാടേയ്.. ചൂടാവാതെ
വിഷ്ണു : നിനക്ക് ആക്കൽ കുറച്ച് കൂടുതലാ. പ്രായത്തിന് നിന്നെക്കാൾ ഇളയതാണേലും കണ്ണന്റെ കയ്യീന്ന് കിട്ടിയാൽ മോങ്ങിക്കോണ്ട് പോവേണ്ടി വരും.
കേശു : ഡാ ചേട്ടാ.. നീ നമ്മളെ തെറ്റിക്കാതെ.. കണ്ണൻ എന്റെ സ്വന്തം കസിൻ ആണ്. അല്ലേടാ മുത്തേ?
കണ്ണൻ : പോടാ.. നീ ഒന്നും പറയണ്ട. നീ എനിക്കിട്ട് പണിയാൻ കിട്ടുന്ന അവസരമൊന്നും ഒഴിവാക്കാറില്ല
സിദ്ധാർഥ് : നിങ്ങള് ബ്രദേഴ്സ് ഒരുമിച്ച് നിന്നില്ലേൽ പണിയാണേ.. മുത്തച്ഛൻ പോയാൽ പിന്നേ നിങ്ങളല്ലേ രാജാസ്
കണ്ണൻ : പൊന്നളിയാ.. നിങ്ങളെന്നാ ഈ പറയണേ. ഞങ്ങള് കട്ട കമ്പനിയാണ്. അളിയനെന്ത് മുത്തച്ഛൻ പോവാൻ കാത്തിരിപ്പാണോ?
സിദ്ധാർഥ് : ഞാനും ഒരു കോമഡി ഇട്ടതല്ലേ.. സീരിയസ് ആയാ?
വിഷ്ണു : സംഭവം ആളിച്ചിരി കടുപ്പിടുത്തം ആണേലും മുത്തച്ഛൻ മാസ്സാണ്. പണ്ട് എന്നെ കോളേജിൽ സീനിയേഴ്സ് റാഗ് ചെയ്ത് ഗ്രൗണ്ടിലിട്ട് തല്ലിയത് ചോദിക്കാൻ മുണ്ടും മാടികുത്തി പഴേ നാടൻ ജീപ്പിൽ ഗുണ്ടാ സ്റ്റൈലിൽ വന്നിറങ്ങിയ മൊതലാണ്.
സിദ്ധാർഥ് : ഹമ്മോ..ഇതൊക്കെ എപ്പോ നടന്ന കഥ?
കേശു : മുത്തച്ഛന്റെ ഇങ്ങനെ പല കഥകളുണ്ട്. ആയകാലത്ത് പുള്ളി അറിയാതെ നമ്മുടെ നാട്ടിൽ ഒരിലയനങ്ങാത്ത സീൻ ആയിരുന്നു.
സിദ്ധാർഥ് : വെറുതെ അല്ല പുള്ളിയെ എല്ലാർക്കും ഇത്ര പേടി.
കണ്ണൻ : പേടിയുണ്ട് പിന്നെ എല്ലാർക്കും ഒത്തിരി ഇഷ്ടമാ. കട്ടയ്ക്ക് കൂടെ നിൽക്കും വേണ്ടതൊക്കെ സാധിച്ചു തരും.
സിദ്ധാർഥ് : പക്ഷെ മുത്തച്ഛൻ പറയുന്നതൊക്കെ അനുസരിച്ചോണം അല്ലേ?
കേശു : ഹഹ.. അതേ. അളിയൻ
💬 Comments
View all comments