0%

Chapter Title : ഷോർട്ഫിലിം [കൊച്ചുമോൻ]

Author : Kochumon Read All Parts 10.2K

അവർ വിളിക്കാമെന്ന് പറഞ്ഞു കൊണ്ട് വിടും.. പിന്നെ വിളിക്കില്ല..

കൂട്ടുകാരോടൊക്കെ പറഞ്ഞു. ഞാൻ ഓഡിഷന് പോയി എന്നൊക്കെ.. ഇതുവരെ സിനിമയിൽ കാണാത്തതുകൊണ്ട് അവരെന്നെ കളിയാക്കി കൊല്ലുവാ...

സീരിയൽ ഓഡിഷനുംപോയി നോക്കി..അതിൽ നിന്നും വിളിക്കാമെന്ന് പറയും. വിളിക്കില്ല..

അങ്ങനെ ആണ് ഷോർട് ഫിലിമിൽ ആളെ വേണം എന്ന് പരസ്യം കണ്ടത്....

ഇപ്പൊ അവരാണ് വിളിച്ചത്..

എന്റെ ഒപ്പം എപ്പോഴും മമ്മി കൂടെ വരും.. മമ്മിയാണ് എനിക്ക് പോത്സാഹനം തരുന്നത്..

എന്റെ മമ്മി ഗോമതി... മമ്മിക്ക് ചെറുപ്പത്തിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടാരുന്നു.. പക്ഷെ വീട്ടിൽ നിന്ന് വീട്ടില്ല..

മമ്മി ഡാൻസൊക്കെ പഠിച്ചതാണ്..

18 വയസ്സ് കഴിഞ്ഞപ്പോൾ മമ്മിയെ കല്യാണം കഴിച്ചു വിട്ടു.. പിന്നെ ഞാൻ ജനിച്ചു. എന്റെ അനിയൻ ജനിച്ചു..

മമ്മി പിന്നെ ഞങ്ങൾക്ക് വേണ്ടി ജീവിച്ചു...

പപ്പാ ഓസ്ട്രേലിയയിൽ ആണ്..

ഞാൻ പപ്പയോട് ഫോൺ വിളിച്ചു പറഞ്ഞു.. പപ്പക്കും താല്പര്യം ഇല്ലാരുന്നു...ഞാൻ പിന്നെ കൊഞ്ചി പറഞ്ഞപ്പോൾ പപ്പാ സമ്മതിച്ചു..കൊറേ പറയേണ്ടി വന്നു..

പുള്ളിക്ക് കലാപരിപാടികൾ ഒന്നും ഇഷ്ടമല്ല.. പുള്ളിക്ക് പൈസ ഉണ്ടാക്കണം. ആ ഒരു ചിന്തയെ ഒള്ളു..

വീട്ടിൽ നിന്ന് പോയിട്ട് ആറുമാസം ആയി.. ഇനി രണ്ടു വർഷം കഴിഞ്ഞേ വരൂ...

പപ്പയുടെ അമ്മ വീട്ടിൽ ഉണ്ട്.. അവർക്കും കലയോട് താല്പര്യം ഇല്ല...

അനിയൻ സ്പോർട്സിൽ ആണ് താല്പര്യം..

അങ്ങനെ അവർ അയച്ചു തന്ന സ്ഥലത്തേക്ക് രാവിലെ ഞാനും മമ്മിയും പുറപ്പെട്ടു..

രാവിലെ വീട്ടിൽ നിന്ന് ബസ് കേറി.. 10 മണിയോടെ അവിടെ എത്തി..

ഞങ്ങൾ ബസിറങ്ങി കഴിഞ്ഞ് ഒരു ഓട്ടോ പിടിച്ച് ആ റിസോർട്ടിൽ എത്തി..

റീസെപ്ഷനിൽ

💬 Comments

View all comments