Chapter Title : ഷോർട്ഫിലിം [കൊച്ചുമോൻ]
തന്നെ വിശ്യം സാറ് ഉണ്ടാരുന്നു..
ഞങ്ങളെ വിശ്യം സാറ് തന്നെ റൂമിലേക്ക് കൊണ്ടുപോയി..
ഞാൻ മമ്മിയെ സാറിന് പരിചയ പെടുത്തി...
സാർ ഇതെന്റെ മമ്മി.. ഗോമതി..
സാറ് ചിരിച്ചു കൊണ്ട് മമ്മിയെ നോക്കിട്ട് പറഞ്ഞു..
മമ്മി ആയിരുന്നോ. ഞാൻ വിചാരിച്ചു. അശ്വതിടെ ചേച്ചി ആണെന്ന്..
മമ്മി സാറിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ ഇവളുടെ മമ്മി തന്നെയാ..
സാറും ചിരിച്ചു...എന്നിട്ട് ചോദിച്ചു
ഗോമതിക്ക് എത്ര വയസുണ്ട്...
മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..
40 കഴിഞ്ഞു..
ആണോ.. കണ്ടാൽ 28 അതിൽ കൂടില്ല..
സാർ മമ്മിയെ നോക്കി പറഞ്ഞപ്പോൾ മമ്മി എന്നെ ഒന്ന് നോക്കി... ഞാനും പുഞ്ചിരിച്ചു.. റൂമിൽ വേറെ രണ്ടു പേരുകുടി ഉണ്ട്..
ഒരു ചെറുപ്പകാരനും. പിന്നെ വയസായ ഒരാളും.. അയാൾ കസേരയിൽ ഇരിക്കുവാണ്. ചെറുപ്പക്കാരൻ സയിഡിൽ ഭിത്തിയിൽ ചാരി നിക്കുന്നു..
ഇവരുടെ സംസാരം കേട്ട് അവരും ചിരിക്കുന്നുണ്ട്..
വിശ്യം സാറ് അത്യാവശ്യം ആരോഗ്യം ഉള്ള ഒരാൾ ആണ്.. കട്ടി മീശയും. തലയിൽ ചിലയിടത്ത് മുടി നരച്ചിട്ടുണ്ട്..
വെളുത്ത നിറം.. അയാൾ കാവി മുണ്ടും ഷർട്ടും ആണ് വേഷം..
റൂമിൽ മൂന്നാല് ചെയർ കിടപ്പുണ്ട്.. ഒരു മൂലക്ക് മേശയും.. അതിൽ കുറെ വെള്ള പേപ്പറും..പിന്നെ വലിയ കട്ടിലും അതിൽ ബെഡ്ഡും..
അത്യാവശ്യം വലിയ ബെഡ്‌റൂം ആണ്..
ഞങ്ങൾ ബാഗ് ഒരു ചെയറിൽ വെച്ചു..
അപ്പോൾ സാറ് പറഞ്ഞു..
ഞാനാണ് ഡയറക്ടർ.. വിത്ത് പ്രൊഡ്യൂസർ..ഞാൻ ഒരുപാട് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്..
കുറെ സിനിമയുടെ പേര് പുള്ളി പറഞ്ഞു.. എന്നിട്ട് ആ ചെറുപ്പകാരെനെ ചൂണ്ടി പറഞ്ഞു..
💬 Comments
View all comments