Chapter Title : ശോശന്നയുടെ ഉത്തമഗീതം [മിഹാ]
പാറമേല്‍ വച്ച് വെള്ളത്തിലേക്ക് ചാടി. ഞാൻ എന്റെ സ്വെറ്ററും സ്കാർഫും ഊരി പാറപ്പുറത്ത് വച്ചു. കുറേനേരം ഞങ്ങൾ ഒരുമിച്ച് അവിടെ നീന്തിക്കുളിച്ചു.
ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ നീന്തുന്നത്. എനിക്ക് വീണ്ടും എന്റെ കുട്ടിക്കാലത്തേക്ക് പോയതുപോലെയാണ് അനുഭവപ്പെട്ടത്. ലോകത്തുള്ള മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കാതെ , പ്രിയപ്പെട്ട ഒരാളോടൊത്ത് നീന്തുന്ന സുഖം, സന്തോഷം.... സമാധാനം...
അവിടെ വച്ച്, അന്നേരം എനിക്കുറപ്പായി- ഞാൻ എന്റെ സാറിനെ പ്രണയിച്ചുതുടങ്ങിയിരിക്കുന്നു! മുങ്ങാംകുഴിയിട്ട് കലങ്ങിയ കണ്ണുകളുമായി ഇടക്കിടെ സാർ എന്നെ നോക്കുന്നു. പിന്നെ ഒരു കുട്ടിയേപ്പോലെ ചിരിക്കുന്നു. ചിന്തകൾക്കിടയിൽ ഒന്ന് നിലതെറ്റിയ എന്നെ സാർ വട്ടംപിടിച്ച് താങ്ങിനിർത്തി. എനിക്ക് അതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു സുഖം തോന്നി.
കാലത്തിന്റെ അവസാനം വരെ ആ കൈത്താങ്ങിനകത്ത് നിൽക്കാൻ തോന്നി! എന്റെ പുറത്ത് സാറിന്റെ വലംകൈ വിരലുകൾ.... അരക്കെട്ടിന് മുകളിൽ താങ്ങിപ്പിടിച്ച ഇടംകൈ... ആ നെഞ്ചിലേക്ക് അമർന്നു നിൽക്കുന്ന എന്റെ മുലകളുടെ കണ്ണുകൾ കൂർത്ത് പൊന്തിയത് സാറിന് അറിയുന്നുണ്ടാകുമോ...? എനിക്കറിയില്ല...!
ആ മുഖത്ത് ഭാവമാറ്റങ്ങളില്ല. അചഞ്ചലമായ ആഹ്ലാദം... എനിക്ക് ആ കഴുത്തിനെ കീഴേക്ക് മുഖം ചേർക്കാൻ തോന്നി! ഒഴുകിയിറങ്ങുന്ന നീർച്ചാലുകളിൽ ചുണ്ട് ചേർക്കാൻ തോന്നി.... ഒരിക്കൽ മാത്രം കണ്ട കളിക്കോലിന്മേൽ കൈകളമർത്താൻ തോന്നി....! പക്ഷേ ചെയ്തില്ല...! ഒന്നും ചെയ്യാതെ അങ്ങനെ അല്പനിമിഷം നിന്നശേഷം ഞങ്ങൾ വിട്ടുമാറി.
നനഞ്ഞുകുതിർന്നാണ് കാറിൽ കയറിയത്. ആരെങ്കിലും കാണുന്നതിന് മുന്നെ നെസ്റ്റിലെത്തണം. ഞങ്ങൾ വേഗം സ്ഥലം വിട്ടു. അവിടെയെത്തിയപ്പോൾ ഞാൻ കാറിൽ നിന്നിറങ്ങി ഓടി അകത്തേക്ക് കയറി. സാർ വണ്ടി പുറകില്‍ പാർക്ക് ചെയ്യാൻ പോയിരുന്നു. വീടിന്റെ അകത്തേക്ക് കയറിക്കഴിഞ്ഞപ്പോഴാണ് ഉടുത്തുമാറാൻ ഒന്നും കൊണ്ടുവന്നിട്ടില്ലല്ലോ എന്ന് ഞാനോർത്തത്
'അയ്യോ.... ഇനിയെന്ത് ചെയ്യും..?!'
ഒരു തോർത്തെടുത്ത് ഞാൻ മുടിവിടർത്തി തോർത്തുമ്പോഴാണ് സാർ അകത്തേക്ക് വരുന്നത്. ഞാൻ നിന്ന് തണുത്ത് വിറക്കുകയായിരുന്നു. അത് കണ്ടപ്പോൾ സാർ പറഞ്ഞു,
"ആ ഡ്രെസ്സ് മാറിയിട്. നനഞ്ഞിരിക്കയല്ലേ"
"ഞാൻ അതിന് മാറിയിടാൻ ഒന്നും കൊണ്ടുവന്നിട്ടില്ല", ഒരല്പം പരിഭവത്തോടെ ഞാൻ പറഞ്ഞു.
"അയ്യോ.... അതൊരു പ്രശ്നമാണല്ലോ".
"പിന്നല്ലാതെ. എന്നെ ചുമ്മാ വെള്ളത്തിൽ ഉന്തിയിട്ടിട്ട്.... ഇനി ഞാൻ എന്ത് ചെയ്യും..?"
സാർ ഒന്ന് ചിരിച്ചു.
" വിഷമിക്കണ്ട.
💬 Comments
View all comments