0%

Chapter Title : ശ്രാവൺ 1 [Sravan]

Author : sravanks23 Read All Parts 23.8K

ശ്രദ്ധ മാറ്റിയത്.

അവൾ ഭയത്തോടെ എന്നെ തള്ളി മാറ്റി വേഗം വസ്ത്രങ്ങൾ ശരിയാക്കി മുകളിലേക്ക് പോകാമെന്ന് നിർബന്ധിച്ചു. ഞാൻ ആ സമയം അവളോട് ആവശ്യപ്പെട്ടിരുന്നു നമുക്ക് ഒരു റൂം എടുത്ത് രാത്രിക്കുള്ളിൽ വീട്ടിലെത്താമെന്ന് പക്ഷേ അവൾ എനിക്ക് അതിന് അനുവാദം തന്നില്ല.

തിരിച്ചു ഞങ്ങൾ ആരുമില്ല എന്ന് ഉറപ്പാക്കി അവിടുന്ന് ബൈക്കുമെടുത്ത് വീട് ലക്ഷ്യമാക്കി തിരിച്ചുപോന്നു. തിരിച്ചുപോരുന്ന വഴിയിൽ ഇവൾ ഫുള്ള് നിശബ്ദതയായിരുന്നു എന്താണ് കാര്യം എന്ന് ചോദിച്ചിട്ടും ഒന്നും പറയുന്നുണ്ടായിരുന്നില്ല.

അങ്ങനെ ഇവളെ അവളെ അടുത്തുള്ള ബസ്റ്റോപ്പിൽ ആക്കി ഞാൻ എന്റെ വീട്ടിലേക്കുള്ള യാത്ര തിരിച്ചു ആ സമയം ഇവൾ എന്നെ വിളിച്ചിട്ട് നമുക്ക് പിരിയാം എന്നുള്ള മറുപടിയായിരുന്നു ഇവൾ തന്നത്.

എന്താണ് കാര്യം എന്ന് ചോദിച്ചു ഒന്നും എന്നോട് പറയുന്നുണ്ടായിരുന്നില്ല. മൊബൈലിൽ സംസാരിക്കുമ്പോൾ എല്ലാം ഇവൾക്ക് ഇതിനെ യാതൊരു എതിർപ്പും പ്രകടിപ്പിച്ചതും ഇല്ല പിന്നെ എന്താണ് കാര്യം എന്ന് എനിക്ക് മനസ്സിലായില്ല.

അങ്ങനെ ഞാൻ അവളെ രണ്ടുമൂന്നു പ്രാവശ്യം കാണാൻ ശ്രമിച്ചെങ്കിലും അവള് എനിക്ക് അനുവാദം തരുന്നുണ്ടായിരുന്നില്ല.ഇവൾ വരുന്ന സ്ഥലങ്ങളിൽ എല്ലാം ഞാൻ പോയി ഇവൾക്കായി കാത്തുനിന്നു പക്ഷേ ഇവൾ എന്നെ മൈൻഡ് പോലും ചെയ്യാതെ പോയി.

ഞാൻ ഭയപ്പെട്ട ഒരു കാര്യം ഇത് എങ്ങാനും വീട്ടിൽ അറിയുമോ എന്നുള്ളതായിരുന്നു പക്ഷേ അതും സംഭവിച്ചില്ല. ബ്രേക്ക് അപ്പ് ആയി ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരുത്തനുമായി വേറെ അഫയർ തുടങ്ങി എന്നറിഞ്ഞതും എന്റെ ചങ്ക് തകർന്നു.

അത്രയും കാലം നല്ല രീതിക്ക് പോയിരുന്ന ഞങ്ങൾ എന്ത് കാരണത്താലാണ് പിരിഞ്ഞതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ഞാൻ അങ്ങനെ ഒരു

💬 Comments

View all comments