Chapter Title : ശ്രാവൺ 1 [Sravan]
ആറുമാസത്തോളം ഡിപ്രഷൻ സ്റ്റേജിൽ തന്നെ മുന്നോട്ടുപോയി എന്റെ ജീവിതം ഈ കാര്യം എന്റെ സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ പോലും അവരെന്നെ കളിയാക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്.
അങ്ങനെയിരിക്കെയാണ് സുഹൃത്തുക്കൾ എല്ലാവരും കൂടെ മൂന്നാറിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തത്. എന്റെ ഡിപ്രഷൻ മാറ്റാനും ഒരു അടിച്ചുപൊളിയുമായി അവരും മുന്നോട്ടുവെച്ച ഒരു പ്ലാൻ ആയിരുന്നു അത് അങ്ങനെയിരിക്കെ ഞങ്ങൾ ഒരു വെള്ളിയാഴ്ച എന്റെ വീട്ടിൽ നിന്നും പുറപ്പെട്ടു.
വീട്ടിൽ നിന്നും നൽകിയ ഒരു 6000 രൂപയും പിന്നെ എന്റെ കയ്യിൽ ഉണ്ടായിരുന്ന കുറച്ചു സേവിങ്സും അക്കൗണ്ടിൽ വെച്ച് ഞങ്ങൾ മൂന്നാറിലേക്കുള്ള യാത്ര ആരംഭിച്ചു രാത്രിയിൽ പോകുന്ന വഴിക്ക് കഴിക്കാനായി മന്തിയും പിന്നെ കുടിച്ചു മറിയുന്നതിനായി രണ്ട് ലിറ്റർ മദ്യവും, കഞ്ചാവും, രാസ ലഹരികളും ഉൾപ്പെടെയാണ്
യാത്രതിരിച്ചത് രാത്രിയോടെ ഞങ്ങൾ ഞങ്ങളുടെ റൂമിലേക്ക് എത്തി. വിശാലമായ ഒരു മുറിയായിരുന്നു ഞങ്ങൾക്ക് നാല് പേർക്കും കൂടെ ഉണ്ടായിരുന്നത്. ചെന്ന് പാടെ ഞങ്ങൾ ഓരോ പെഗ് എടുത്തു കഴിക്കുകയും പിന്നാലെ കഞ്ചാവും അതിനു പിന്നാലെ രാസലഹരിയും ( എന്റെ ജീവിതത്തിൽ ആദ്യമായും അവസാനമായും ഉപയോഗിച്ചത് എന്നാണ്
) എല്ലാം നിരത്തിവെച്ച് അടിക്കാൻ തുടങ്ങി . കുറച്ചുകഴിഞ്ഞ് എല്ലാവരും വേറെ ഒരു ഒരു സന്തോഷ ലഹരിയിലാണ് ഉണ്ടായിരുന്നത് ഞാൻ ഉൾപ്പെടെ.
കൂട്ടത്തിലെ മുതിർന്നവനായ ആകാശ എന്നോട് ചോദിച്ചു നീ ഇപ്പോൾ ഓക്കേ ആണോ എന്ന്. ഞാൻ ഓക്കെയാണ് അളിയാ പക്ഷേ എന്തുകൊണ്ട് അവൾ പോയി എന്നുള്ളത് എനിക്കിപ്പോഴും അറിയാൻ സാധിച്ചിട്ടില്ല.
അന്നേരം അവൻ തമാശയ്ക്ക് എന്നോട് അതിന് നിനക്ക് കഴിവില്ലാത്തതു കൊണ്ടാവും എന്നു പറഞ്ഞു,അത് ശരിക്കും എനിക്ക് മനസ്സിലെ
💬 Comments
View all comments