Chapter Title : ശ്രാവൺ 1 [Sravan]
വല്ലാതെ അലട്ടി. ശരി ഞാനെന്റെ കഴിവ് കാണിച്ചുതരാം നീ ആരെയെങ്കിലും ഒരാളെ ഒപ്പിച്ചു തരൂ ബാക്കി അവര് പറയും കഴിവുണ്ടോ ഇല്ലയോ എന്നുള്ളത്.
ശരി അളിയാ നാളെ രാവിലെ നിനക്ക് നിന്റെ കഴിവ് തെളിയിക്കാനുള്ള അവസരം ഞാനായി ഒരുക്കി തരാം കാശ് റെഡിയാക്കി വച്ചോ എന്നായിരുന്നു അവന്റെ മറുപടി.
പിന്നെയും ഇരുന്ന് മദ്യത്തിന്റെയും മരുന്നിന്റെയും ലഹരിയിൽ അന്നത്തെ രാത്രി മയക്കമായി.
പിറ്റേന്ന് ഉണരുന്നത് നേരം പതിനൊന്നര മണിയായി കാണും. ആകാശിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത് അവൻ അവന്റെ മൊബൈലിൽ മൂന്നുനാല് സ്ത്രീകളുടെ ഫോട്ടോ കാണിച്ചു തന്നിട്ട് മൂന്നാറുണ്ട് അവിടെ ചെന്നാൽ നിനക്ക് നിന്റെ കഴിവ് തെളിയിക്കാം എന്നുള്ളതായിരുന്നു അവന്റെ രാവിലെ തന്നെയുള്ള ഉള്ള സന്തോഷവാർത്ത.
ഞാൻ പതിയെ ഇന്നലത്തെ കെട്ടിൽ നിന്നും തലവേദനയോടുകൂടി അവന്റെ മൊബൈലിലെ ഫോട്ടോസ് നോക്കി. ഒരു ഹിന്ദിക്കാരിയും ഒരു നേപ്പാളിയും പിന്നെ രണ്ടു മലയാളികളും ഞങ്ങൾ നിൽക്കുന്ന റൂമിന്റെ അവിടന്ന് 45 മിനിറ്റിന്റെ യാത്രയുണ്ടായിരുന്നു ഇവരുടെ സ്ഥലത്തേക്ക് ഈ ഫോട്ടോസ് കണ്ടതും ബാക്കിയുള്ളവർക്കും കൂടെ പോകാം എന്നുള്ള
ചിന്തയായി. അങ്ങനെ രാവിലെ തന്നെ ഫ്രഷായി കഞ്ചാവിന്റെ പുകയുടെ ബലത്തിൽ ഞങ്ങൾ അങ്ങോട്ട് യാത്ര തിരിച്ചു. ഒരുപാട് ദൂരം തോന്നിക്കുന്നുണ്ടായിരുന്നു ആ യാത്രയ്ക്ക് പോരാത്തതിന് നല്ല ഭയവും നല്ല മഴയും അങ്ങനെ ഒരു വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിലൂടെ ഞങ്ങൾ ഹോം സ്റ്റൈൽ യുടെ ഗേറ്റുകൾ കടന്ന് ഉള്ളിൽ
എത്തി. അവിടെ ഉണ്ടായിരുന്ന ആളുമായി ഞങ്ങൾ സംസാരിച്ചപ്പോൾ 2500 രൂപയാണ് ഒരു മണിക്കൂർ അവർക്കുള്ള ചാർജ് എന്നു പറഞ്ഞപ്പോൾ ബാക്കിയുള്ള രണ്ടുപേരും ഒഴിഞ്ഞ് ഞാനും ആകാശും
💬 Comments
View all comments