Chapter Title : ശ്രീ നന്ദനം 5 [നിലാമിഴി]
നേർക്ക് ഒന്ന് പാളി നോക്കി...
അതെ.. അവിടെങ്ങും ആരും തന്നെ ഇല്ല...അതവന് അല്പം ആശ്വാസം പകർന്നു......
കടയിൽ താനും റംല എന്ന സുന്ദരിയും മാത്രം.....
" ശരി..ശരി..
ആദ്യം ഈ കറുപ്പ് ഷർട്ട് ഒന്ന് ഇട്ട് നോക്ക്.. "
അവൾ കയ്യിൽ കിടന്നിരുന്ന ഷർട്ട് ബട്ടനുകൾ അഴിച്ചു രഞ്ജിക്ക് നേരെ നീട്ടി...
അതെ.. രഞ്ജിക്ക് മുന്നിൽ എല്ലാം തികഞ്ഞ ഒരു പെണ്ണ് ആയി മാറുകയായിരുന്നു അവളും....
റാവുത്തറിന്റെ ഒരു കഴിവ് കേട്....
ഒരു നിമിഷം രഞ്ജി സ്വയം അഭിമാനിച്ചു...
അവന്റെ ചുണ്ടിൽ വല്ലാത്ത ഒരു പുഞ്ചിരി വിടർന്നു തുടങ്ങിയിരുന്നു... ഒന്ന് മനസ്സ് വച്ചാൽ... ഹേമയോട് തോന്നിയ വികാരത്തിന്റെ തീവ്രത ഒന്ന് കെട്ടിറക്കി വെക്കാൻ പറ്റിയ ഒരിടം തന്നെ ആയിരുന്നു റംല എന്ന ചരക്ക്....
എന്തൊക്കെയോ മനസ്സിൽ ഊട്ടി ഉറപ്പിച്ച പോലെ രഞ്ജി അവൾക്ക് ഒപ്പം ചുവടുകൾ വച്ചു....
കരുത്തറ്റ ആണിന് മുന്നിൽ എല്ലാം സമർപ്പിക്കാൻ കൊതിക്കുന്ന ഒരു വേശ്യ പെണ്ണിനെ പോലെയായിരുന്നു റംലയും...
റംലക്ക് എന്തെന്നില്ലാത്ത അഹങ്കാരവും അഭിമാനവും തോന്നിയ നിമിഷം....
ഒരു ആണിന്റെ മനസ്സ് ഇളക്കാൻ പാകത്തിന് എന്തിനും പോന്ന ഒരു ശരീരം... അതായിരുന്നു റംല....
റംലയുടെ പെരുമാറ്റം .. അതിൽ ആകെ ഒരു മാറ്റം രഞ്ജിയും കണ്ട് തുടങ്ങിയിരിക്കുന്നു...
ചുരുങ്ങിയ സമയം കൊണ്ട് അവളും എന്തൊക്കെയോ ആഗ്രഹിച്ചു തുടങ്ങിയ പോലെ....
" ഇവിടെ ഈ സമയത്ത് ആരും വരില്ലലോ അല്ലെ...? "
ഒരല്പം സംശയഭാവത്താൽ രഞ്ജി ചുറ്റിലും നോക്കി...
ഇല്ല.. എന്ന മട്ടിൽ അവൾ രഞ്ജിയെ നോക്കി എന്നല്ലാതെ മറുതൊന്നും പറഞ്ഞിരുന്നില്ല....
രഞ്ജി.. അവൻ
💬 Comments
View all comments