0%

Chapter Title : ശ്രീ നന്ദനം 5 [നിലാമിഴി]

Author : nilamizhi Read All Parts 525

ഷർട്ട്‌ ധരിച്ചു

ബട്ടൺ ഇടുവാനായി ഉയർത്തിയ രഞ്ജിയുടെ കൈകളെ റംല തടഞ്ഞത് പെട്ടെന്നായിരുന്നു......

" അയ്യോ... എന്താ ഇത്... റാവുത്തർ മാപ്പിള എങ്ങാനും കേറി വരുമെ... "

അല്പം പരിഭ്രമം ഉണ്ടെങ്കിലും അതൊന്നും മുഖത്ത് കാണിക്കാതെ ഒരു പുഞ്ചിരിയോടെ രഞ്ജി സ്വരം താഴ്ത്തി പറഞ്ഞു...

ആണിന് വേണ്ടി ഭ്രാന്ത് പിടിച്ചലയുന്ന...എന്തിനും പോന്ന ഒരു പെണ്ണിനെ പോലെയായിരുന്നു റംലയുടെ ഭാവം ...

തടയണം എന്ന് തോന്നി..

എങ്കിലും വിട്ടു കളയാൻ രഞ്ജിയുടെ മനസ്സ് അനുവദിച്ചിരുന്നില്ല...

" ദേ.. ഇത് എങ്ങനുണ്ട്... "

കയ്യിൽ കരുതിയ ഒരു കരിം പച്ച ഷർട്ട്‌ അവൾക്ക് നേരെ നീട്ടാൻ തുടങ്ങുകയായിരുന്നു രഞ്ജി....

പെട്ടെന്നായിരുന്നു അവൻ അത് ശ്രദ്ധിച്ചത്....

എതിരെയുള്ള കണ്ണാടിയിൽ തെളിഞ്ഞു കാണുന്ന റംലയുടെ ചന്തിയുടെ പ്രതിബിംബം....

ഹോ... അവന്റെ അരക്കെട്ട് ജെട്ടിക്കുള്ളിൽ വലിഞ്ഞു മുറുകും പോലെ തോന്നിപോയ നിമിഷം.....

രഞ്ജിയുടെ കാമാധുരമായ നോട്ടം....

റംലയ്ക്ക് എന്തെന്നില്ലാത്ത നാണവും അതിലേറെ അഭിമാനവും തോന്നി...

" എന്താ രഞ്ജിയേട്ട.. എന്ത് നോക്കുവാ..."

അവൾ അല്പം നാണം കലർന്ന ചിരിയോടെ രഞ്ജിയുടെ കണ്ണിലേക്കു നോക്കി സ്വരം താഴ്ത്തി ചോദിച്ചു..

ഒപ്പം അവനരികിലേക്ക് ചേർന്ന് നിന്നു..

അവളുടെ ശ്വാസ മിടിപ് വല്ലാതെ കൂടിയിരുന്നു....

എന്തിനും തയ്യാറായുള്ള ആ നിൽപ് ..

" ഇങ്ങനെ കണ്ടാൽ ഏതൊരാണും നോക്കി നിന്നു പോകും പെണ്ണെ .... "

ഒരു വഷളൻ പുഞ്ചിരിയോടെയായിരുന്നു അവളുടെ ചോദ്യത്തിന് രഞ്ജി ഉത്തരം നൽകിയത്...

അവളുടെ ശ്വാസം അതവന്റെ വിരിഞ്ഞ നെഞ്ചിനെ ചൂട് പിടിപ്പിച്ചു കൊണ്ടിരുന്നു....

അവൾ പിന്നെയും... പിന്നെയും... അവൾ പോലുമറിയാതെ അവനിലേക്ക് അടുത്തു...

💬 Comments

View all comments