0%

Chapter Title : ശ്രീ & പാർവതി 2 [ശ്രീ]

Author : Kambikathakal Read All Parts 340

ഒന്ന് നോക്കിയത്. എന്നാൽ ഒറ്റ നോട്ടത്തിൽ തന്നെ അവന്റെ ആ നിരാശ എല്ലാം മാറി. കാരണം മറ്റൊന്നുമല്ല, കാണാൻ നല്ല സുന്ദരി ആയിട്ടുള്ള ഒരു പെൺകുട്ടി ആയിരുന്നു വന്നത്.

"ചേട്ടാ നെറ് ഒന്ന് നോക്കണം കുറച്ചു പ്രിന്റും എടുക്കണം." അവൾ ഒന്ന് കൂടെ മൊഴിഞ്ഞു

"അതാ ആ സിസ്റ്റം നമ്പർ 5 ഉപയോഗിച്ചോളൂ " അവൻ അവിടെ ഉള്ള ഒരു ക്യാബിൻ കാണിച്ചിട്ട് പറഞ്ഞു

"അളിയാ ഫസ്റ്റ് കസ്റ്റമർ എന്തായാലും കൊള്ളാം. എന്താ പേര് എന്ന് അറിയോ? "

അവിടെ ഉള്ള പെൺകുട്ടികൾ ആയി അധികം കമ്പനിക്ക് ഞാൻ പോവാറില്ല എങ്കിലും ഫീ ഒകെ അടക്കാൻ വരുന്ന കാരണം ഒരു വിധം എല്ലാരേയും പേര് ഒകെ എനിക്ക് അറിയാമായിരുന്നു. പക്ഷെ ഇങ്ങനെ ഒരു കുട്ടി അവിടെ ഇല്ലായിരുന്നു. "എടാ ഇത് അവിടെ പഠിക്കുന്ന കുട്ടി അല്ല വേറെ എവിടേലും വന്നത് ആവും" ഞാൻ പറഞ്ഞു.

"ആണോ ഞാൻ ഒന്ന് മുട്ടി നോക്കട്ടെ എന്തായാലും. അത് വീട് അളിയൻ ബാക്കി കഥ പറ"

"ഞാൻ ഒന്ന് ഓഫീസിൽ പോയിട്ട് വരാം എന്നിട്ടു പറയാം ബാക്കി." എനിക്ക് കുറെ നേരം ഓഫീസിൽ പോവാതെ അവന്റെ കടയിൽ ഇരുന്നിട്ട് ചെറിയ ഒരു ടെൻഷൻ തോന്നാതെ ഇരുന്നില്ല. എന്തേലും കാര്യത്തിന് എന്നെ നോക്കിയിട്ടു അവിടെ കണ്ടില്ല പറഞ്ഞ മോശം അല്ലെ? ഒന്നാമത് ലേറ്റ് ആവുന്നതിനു അവർ ഒന്നും പറയുന്നില്ല എന്ന് കരുതി നമ്മൾ അത് മുതലെടുക്കരുതല്ലോ.

"എന്താണ് ഭായ് ആളെ പറഞ്ഞു മൂഡ് ആക്കി തുടങ്ങിയിട്ട് പോവാനോ?" അവൻ വീണ്ടും നിരാശയിൽ ആയി

💬 Comments

View all comments