0%

Chapter Title : ശ്രീ & പാർവതി 2 [ശ്രീ]

Author : Kambikathakal Read All Parts 340

"ഞാൻ ഉച്ചക്ക് ലഞ്ച് ബ്രേക്കിൽ വരാം. ബാക്കി അപ്പോ ശെരി എന്ന" അതും പറഞ്ഞു ഞാൻ ഇറങ്ങാൻ നിന്ന്.

"ശെരി എന്ന ഞാൻ ഇതിനെ ഒന്ന് വളക്കാൻ പറ്റുമോ നോക്കട്ടെ അവൻ അവൾ ഇരിക്കുന്ന ഭാഗത്തേക്ക് ഒന്ന് നോക്കി കൊണ്ട് എന്നോട് പതുക്കെ പറഞ്ഞു"

"ഹ ഹ ആദ്യത്തെ കസ്റ്റമേരുടെ അടുത്ത് നിന്ന് തന്നെ അടി വാങ്ങേണ്ട " ചിരിച്ചു കൊണ്ട് ഇതും പറഞ്ഞു ഞാൻ പോയി. ചെന്ന് കേറിയത് നേരെ പ്രിൻസിപ്പൽ ന്റെ മുന്നിലേക്ക് ആണ് "ചാക്കോ മാഷ് " സ്ഫടികത്തിലെ തിലകന്റെ കടുവ ചാക്കോ പോലെ തന്നെ ഒരു ഐറ്റം. പക്ഷെ ആ സ്വഭാവം ഒകെ കുട്ടികളുടെ അടുത്ത ഉള്ളു. സ്റ്റാഫ് ന്റെ അടുത്ത് നല്ല സ്നേഹം ആണ്. അവിടുത്തെ ഏറ്റവും ചെറിയ ആൾ ആയതു കൊണ്ട് എന്റെ അടുത്ത് നല്ല സ്നേഹം ആണ്. പക്ഷെ കുട്ടികളുടെ മുന്നിൽ ഒരു പ്രൈവറ്റ് കോളേജ് ആണ് ഫീ കൊടുത്തു പഠിക്കാൻ വരുന്ന കുട്ടികൾ ആണ് എന്ന ചിന്ത ഒന്നും അങ്ങേർക്കു ഇല്ല.

"എന്താടോ അഡ്മിഷൻ എന്തേലും ആയോ ഇന്ന്?" ആൾ സംസാരിക്കുമ്പോ നല്ല ഗൗരവം ആണ് ഇതൊക്കെയേ ചോദിക്കുകയും ഉള്ളു.

"ഇല്ല സർ എന്നൊന്നും വന്നിട്ടില്ല " ഞാനും വിനയത്തോടെ പറഞ്ഞു.

"മ്മ് താൻ ഇന്ന് തുടങ്ങിയ ആ കഫേ യുടെ ഉത്ഘാടനത്തിനു പോയിരുന്നോ?"

എന്താണാവോ ഇത് ചോദിക്കാൻ എനിക്ക് മനസ്സിലായില്ല എന്നാലും ഞാൻ പറഞ്ഞു പോയിരുന്നു സർ

"അവിടുത്തെ ആ പയ്യനോട് പറ്റുമെങ്കിൽ നമ്മുടെ ഇവിടുത്തെ കുട്ടികൾക്ക് റേറ്റ് കുറച്ചു കൊടുക്കാൻ പറ്റുമോ ചോദിക്

💬 Comments

View all comments