Chapter Title : ശ്രീ & പാർവതി 2 [ശ്രീ]
. അവർക്കു ബുക്ക് പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും മറ്റും ആയി കുറെ അധികം ഇല്ലേ?"
"ഓഹ് അതാണ് കാര്യം. ഇവിടെ ഉള്ള കൊള്ളാവുന്ന പെൺകുട്ടികൾക്ക് വേണമെങ്കിൽ അവൻ കുറച്ചു അല്ല ഫ്രീ ആയി തന്നെ കൊടുക്കാൻ റെഡി ആണ് എന്ന് ഇയാൾക്ക് അറിയില്ലല്ലോ
ഞാൻ പറയാം സാർ
"ശെരി എഡോ തന്റെ ജോലി നടക്കട്ടെ " അതും പറഞ്ഞു പുള്ളി പോയി. നമുക്കു എന്ത് പണി ഞാൻ എന്തായാലും എന്റെ റൂമിൽ പോയിരുന്നു.
"may i come in sir ?" റൂമിലേക്ക് ആരോ വരുന്നു "yes " ഞാൻ പറഞ്ഞു. നേരത്തെ അവന്റെ കഫെയിൽ വന്ന അതെ പെൺകുട്ടി.
"സാർ ഇവിടെ അഡ്മിൻ സ്റ്റാഫ് ആണ് ല്ലേ മാത്യു ചേട്ടൻ പറഞ്ഞു" കേറി വന്ന ഉടൻ അവൾ പറഞ്ഞു.
"മാത്യു ചേട്ടൻ???" എനിക്ക് പെട്ടെന്ന് മനസ്സിലായില്ല
"ആ കഫേ നടത്തുന്ന ചേട്ടൻ... സർ ന്റെ ഫ്രണ്ട് ആണ് പറഞ്ഞു"
ഇപ്പോളാണ് എനിക്ക് മനസ്സിലായതു മാത്തനെ ആണ് പറഞ്ഞത് സത്യത്തിൽ അവന്റെ പേര് മാത്യൂസ് ആണ് എന്ന് ഞാൻ മറന്നിരുന്നു. എന്നാലും ഈ ഒരു നേരം കൊണ്ട് മാത്യു ചേട്ടൻ എന്ന് വിളിക്കാൻ മാത്രം അവളുമായി കമ്പനി ആയോ അവൻ കൊള്ളാലോ ?
"മനസിലായി മാത്തൻ , സത്യത്തിൽ ഞങ്ങൾ ഇന്ന് പരിചയപ്പെട്ടെതെ ഉള്ളു അവൻ ആ കട ഇന്ന് തുടങ്ങിയതാ " അവൻ എങ്ങനെയാ അവളെ അടുത്ത് ഒലിപ്പിക്കാൻ ഒകെ പോയിട്ടുണ്ടോ അറിയാത്ത കൊണ്ട് ഞാൻ വല്യ ഫ്രണ്ട്ഷിപ് ഉള്ളതായി പറഞ്ഞില്ല
"പറഞ്ഞു ആൾ കുറച്ചു പഞ്ചാര
💬 Comments
View all comments