0%

Chapter Title : ശ്രീ & പാർവതി 2 [ശ്രീ]

Author : Kambikathakal Read All Parts 344

ആണ് തോനുന്നു " എന്റെ സംശയം ശെരിവെക്കുംപോലെ ആയിരുന്നു അവൾ പറഞ്ഞതും

"ആണോ എന്തെ ഉണ്ടായി അങ്ങനെ തോന്നാൻ " ഞാൻ എന്താ ഉണ്ടായേ അറിയാൻ വേണ്ടി ചോദിച്ചു

"അങ്ങനെ ഒന്നും ഉണ്ടായിട്ടല്ല എന്നാലും ഞങ്ങൾ പെൺകുട്ടികൾക്ക് പഞ്ചാര അടിക്കാൻ നോക്കുന്ന ആൺകുട്ടികളെ പെട്ടെന്ന് മനസ്സിലാവും"

ഈശ്വര അങ്ങനെ ഒകെ ഉണ്ടോ? ഇനി നന്നായി സ്രെധിക്കണം അല്ലോ ഞാൻ മനസിൽ കരുതി പിന്നെ അധികം സംസാരിക്കാൻ ഒന്നും നിന്നില്ല അഡ്മിഷൻ കാര്യങ്ങൾ ഒകെ റെഡി ആക്കി അവൾ പോയി. ഉച്ച വരെ എങ്ങനെയൊക്കെയോ ഞാനും സമയം പൊക്കി. രാവിലെ അവനോടു ചേച്ചിയുടെ കാര്യം പറഞ്ഞ മുതൽ എന്റെ മനസ്സ് നിറയെ ചേച്ചി ആയിരുന്നു. ഇപ്പോ 27 വയസ്സായി ഒരു കല്യാണം കഴിക്കാതെ എന്തേലും കോഴ്സ് എന്നോ ജോലി എന്നോ ഒകെ പറഞ്ഞു വീട്ടുകാർ നിര്ബന്ധിക്കുമ്പോ ഒകെ ഓരോ ഒഴിവു കഴിവ് പറഞ്ഞു നടക്കാന്. ഇപ്പോ കുറച്ചു ആയി അച്ഛനും അമ്മയും പണ്ടത്തെ പോലെ വേണ്ടേ എന്ന ചോദ്യം അല്ല കഴിച്ചേ തീരു എന്നും പറഞ്ഞു ഓരോ അവധി ദിവസവും ആരെയെങ്കിലും ഒക്കെ പെണ്ണ് കാണാൻ എന്നും പറഞ്ഞു കൊണ്ട് വരും. എന്നിട്ടും കല്യാണം വേണ്ട പറഞ്ഞു നിൽക്ക പാവം. വേറെ ആരോടേലും ഇഷ്ടം ഉണ്ടായിട്ടോ ഒന്നും അല്ല ഒക്കേത്തിനും കാരണം ഞാൻ ആണല്ലോ എന്ന് ആലോചിക്കുമ്പോ എപ്പോളും ഒരു വിഷമം ആണ്. അവളെ പറയാൻ പറ്റില്ല അങ്ങനത്തെ പണി ഒകെ ആണ് അവളോട് ഞാൻ ചെയ്തത്.

അങ്ങനെ ഉച്ച വരെ തള്ളി നീക്കി. ചേച്ചിയോട് ഞാൻ ചെയ്ത

💬 Comments

View all comments