Chapter Title : ശ്രീ & പാർവതി [ശ്രീ]
അവിട ആകെ ഉള്ള ഒരു ചുള്ളൻ നിങ്ങൾ ആണ് എന്നിട്ടു വെറും പേര് മാത്രേ അറിയൂ എന്ന്" അവൻ എന്നെ ഒന്ന് പൊക്കി ഇട്ടു കൊണ്ട് കൂടുത്താൽ ഡീറ്റൈൽ ചോദിക്കാൻ തുടങ്ങി. "ഈ ബ്രോ വിളി വേണ്ട എന്റെ പേര് ശ്രീഹരി" എനിക്ക് ഈ ബ്രോ എന്ന വിളി അത്ര പിടിച്ചില്. "ഓക്കേ ഞാൻ ശ്രീ എന്ന് വിളികാം" അവൻ കൃത്യമായി എന്റെ വിളിപ്പേര് തന്നെ പറഞ്ഞു."എന്നെ ആയി അത്ര അടുപ്പം ഉള്ളവർ ആണ് ശ്രീ എന്ന് വിളിക്കാറ് " അവൻ ആദ്യമേ കേറി അങ്ങനെ വിളിച്ചപ്പോ എനിക്ക് അങ്ങ് ദഹിച്ചില്ല "അതിനെന്താ ഇനി നമ്മൾ കട്ട ചങ്ക്സ് അല്ലെ?" അവൻ ഒറ്റ ഡയലോഗ് ഇൽ എന്നെ ആത്മാർത്ഥ സുഹൃത്തു ആക്കി. പിന്ന എഎതിർക്കാണ് എനിക്കും തോന്നിയില്ല.എന്തോ അവനോടു ഞാനും പെട്ടെന്ന് തന്നെ ക്ലോസ് ആവുകയായിരുന്നു. "ഓക്കേ അതെ പോലെ ഈ മാത്യൂ എന്നൊന്നും വിളിക്കാൻ എനിക്കും പറ്റില്ല ഞാൻ മാത്താ എന്ന് വിളികാം"ഞാനും അവനു ഒരു വിളിപ്പേര് ഇട്ടു. "നീ എന്നെ മാത്താ എന്നോ പോത്താ എന്നോ എന്ത് വേണേലും വിളി അതല്ല ഇത് പറ " അവനു പേര് ഒന്നും ആയിരുന്നില്ല അവിടെ ഉള്ള ചരക്കുകളെ പറ്റി അറിയുക ആയിരുന്നു മെയിൻ. "ഞാൻ പറഞ്ഞത് കാര്യം തന്നെ ആണ്. ചില പെൺപിള്ളേർ ഇങ്ങോട്ടു ഒലിപ്പിക്കാൻ ഒകെ വരാറുണ്ട് ബട് ഞാൻ അത്ര മൈൻഡ് കൊടുക്കാറില്ല." ഞാൻ ഉള്ള കാര്യം ഒന്നുടെ വ്യക്തമാക്കി. " അതെന്താടോ താൻ ഗേ ആണോ" അവൻ വെറുതെ എന്നെ ഇട്ടു ഒന്ന് ഇളക്കി "പോടാ മൈരേ ഗേ നിന്റെ തന്ത. എന്റെ ടേസ്റ്റ് അങ്ങനെ ഉള്ള ചെറിയ പെൺകുട്ടികൾ അല്ല എനിക്ക് എന്നേക്കാൾ കുറച്ചുടെ പ്രായം ഉള്ളവരെ ആണ് ഇഷ്ടം" ഞാൻ എന്റെ ഇഷ്ടം ആദ്യമായി മറ്റൊരാളോട് പറഞ്ഞു. "ആ അത് പറ പിന്നെ അങ്ങനെ ഒരു ടേസ്റ്റ് വരണം എങ്കിൽ മുന്നേ അങ്ങനെ ഒരു ട്വിസ്റ്റ് നടന്നു കാണണം അല്ലോ ?" "എടാ മാത്താ നീ ആള് കൊള്ളാലോ ഒറ്റ
💬 Comments
View all comments