Chapter Title : ശ്രീ & പാർവതി [ശ്രീ]
" നിങ്ങൾക്കു അവിടെ ഉള്ള പെൺപിള്ളേർ ആയി നല്ല കണക്ഷൻ അല്ലെ?" അവനു അറിയേണ്ട കാര്യം അവൻ ആദ്യം തന്നെ കേറി ചോദിച്ചു. "അങ്ങനെ ചോദിച്ച ഫീ ഒകെ താരം ഒകെ അവർ വരും അങ്ങനെ പേരും അത്യാവശ്യം കാര്യങ്ങളും ഒകെ അറിയാം" ഞാൻ ഉള്ള കാര്യം പറഞ്ഞു. " പിന്നെ ഒന്ന് പോ ബ്രോ അവിട ആകെ ഉള്ള ഒരു ചുള്ളൻ നിങ്ങൾ ആണ് എന്നിട്ടു വെറും പേര് മാത്രേ അറിയൂ എന്ന്" അവൻ എന്നെ ഒന്ന് പൊക്കി ഇട്ടു കൊണ്ട് കൂടുത്താൽ ഡീറ്റൈൽ ചോദിക്കാൻ തുടങ്ങി. "ഈ ബ്രോ വിളി വേണ്ട എന്റെ പേര് ശ്രീഹരി" എനിക്ക് ഈ ബ്രോ എന്ന വിളി അത്ര പിടിച്ചില്. "ഓക്കേ ഞാൻ ശ്രീ എന്ന് വിളികാം" അവൻ കൃത്യമായി എന്റെ വിളിപ്പേര് തന്നെ പറഞ്ഞു."എന്നെ ആയി അത്ര അടുപ്പം ഉള്ളവർ ആണ് ശ്രീ എന്ന് വിളിക്കാറ് " അവൻ ആദ്യമേ കേറി അങ്ങനെ വിളിച്ചപ്പോ എനിക്ക് അങ്ങ് ദഹിച്ചില്ല "അതിനെന്താ ഇനി നമ്മൾ കട്ട ചങ്ക്സ് അല്ലെ?" അവൻ ഒറ്റ ഡയലോഗ് ഇൽ എന്നെ ആത്മാർത്ഥ സുഹൃത്തു ആക്കി. പിന്ന എഎതിർക്കാണ് എനിക്കും തോന്നിയില്ല.എന്തോ അവനോടു ഞാനും പെട്ടെന്ന് തന്നെ ക്ലോസ് ആവുകയായിരുന്നു. "ഓക്കേ അതെ പോലെ ഈ മാത്യൂ എന്നൊന്നും വിളിക്കാൻ എനിക്കും പറ്റില്ല ഞാൻ മാത്താ എന്ന് വിളികാം"ഞാനും അവനു ഒരു വിളിപ്പേര് ഇട്ടു. "നീ എന്നെ മാത്താ എന്നോ പോത്താ എന്നോ എന്ത് വേണേലും വിളി അതല്ല ഇത് പറ " അവനു
💬 Comments
View all comments