Chapter Title : ശ്രീ വിദ്യയുടെ ജീവിത കഥകൾ 3 [Sree Vidhya]
നല്ലപോലെ വേദനിപ്പിക്കും. ആ ചേട്ടൻ എന്നെ തന്നെ നോക്കി ചിരിച്ചു ഞാൻ തല താഴ്ത്തി നിന്നു.
ഞങ്ങൾ ST (stundent ticket ) പൈസ എല്ലാരുടെയും ഒരാളുടെ കൈയിൽ കൊടുത് കണ്ടക്ടറിന്റെ കൈയിൽ കൊടുക്കറണ് പതിവ് അന്ന് ഇറങ്ങാൻ നേരം ആ ചേട്ടൻ എന്റെ കൈയിൽ ഒരു ടിക്കറ്റ് കൊണ്ട് തന്നു ഞാൻ വിചാരിച്ചു st കൊടുത്തതിന്റെ ആയിരിക്കും തുറന്നു നോക്കിയപ്പോൾ അതിൽ I love u എന്ന് എഴുതിയിരുന്നു.
ഞാൻ കൂട്ടുകാരി താരയോട് പറഞ്ഞു
അവൾ പറഞ്ഞു ഡി അവൻ മാരെല്ലാം വായിനോക്കികള നീ മൈൻഡ് ചെയേണ്ട.
പിറ്റേദിവസം ബസ് ഇറങ്ങി സ്കൂളിലോട്ട് പോകുമ്പോൾ പിന്നിൽ നിന്ന് ഒരു വിളി."ശ്രീ ഒന്ന് നിക്കാമോ? ''
ഞാൻ നിക്കാൻ തുങ്ങിയപ്പോൾ താര എന്നെ പിടിച്ചു വലിച്ചോണ്ട് മുമ്പോട്ട് നടന്നു.
ഉച്ചക്ക് ഞങ്ങൾ ബാത്‌റൂമിൽ പോയിട്ട് വരുന്ന വഴിയിൽ ദേ നിക്കുന്നു ആ ചേട്ടൻ.
ഞാൻ ചോദിച്ചു എന്തിനാ എന്റെ പുറകെ ഇങ്ങനെ നടക്കുന്നത്
എന്റെ പേര് വിവേക് എനിക്ക് കുട്ടിയെ ഇഷ്ടമാ.
അതിന് താരയാണ് മറുപടി പറഞ്ഞത്
ഇവൾക്ക് ഇഷ്ടം അല്ല. ഇനി പുറകെ നടന്നാൽ സാറിനോട് പറയും.
അപ്പോൾ വിവേക് പറഞ്ഞു.
അത് ഇവൾ അല്ലെ പറയേണ്ടത്. നിനക്ക് ഇഷ്ടം ആണേ സ്കൂൾ വിട്ടു കഴിയുമ്പോൾ മുകളിൽ വാട്ടർ ടാങ്കിന്റെ അവിടെ വരണം.
ലാസ്റ്റ് പീരീഡ് ഹിന്ദി ആയിരുന്നു അതിനിടയിൽ ഞാൻ പതുക്കെ താരയോട് ചോദിച്ചു എടി വൈകിട്ട് പോകണോ
നിനക്ക് വേറേ പണിയില്ലേ.
നമുക്ക് ഒന്ന് പോയി നോക്കാം നീ കൂട്ടിനു വരുവോ
ഞാൻ
💬 Comments
View all comments