0%

Chapter Title : ശ്രീ വിദ്യയുടെ ജീവിത കഥകൾ 3 [Sree Vidhya]

Author : Kambikathakal Read All Parts 585
വരില്ല. വേണേ മോൾ ഒറ്റയ്ക്ക് പൊക്കോ. സ്കൂളിൽ ബെൽ അടിച്ചു താര എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോയി. ബസ് കയറുമ്പോൾ ഞാൻ നോക്കി വിവേക് വന്നിട്ടില്ല. തിരക്ക് കുടി വന്നു അവനെ കാണുന്നില്ല. ദൈവമേ അവൻ എന്നെ നോക്കി അവിടെ നിക്കുവാണോ എനിക്ക് ടെൻഷൻ ആകാൻ തുടങ്ങി. ബസ് എടുക്കാനുള്ള ബെൽ അടിച്ചു അവനെ കണ്ടില്ല. ബസ് സ്റ്റാൻഡിന്റെ പുറത്ത് എത്തിയപ്പോൾ അവൻ ഓടി വന്നു കയറി. എനിക്ക് ആശ്വാസം ആയി. അവൻ എന്നെ മൈൻഡ് ചെയാതെ നിന്നു. എന്റെ സ്റ്റോപ്പ്‌ എത്തുന്ന വരെ അവൻ അങ്ങനെ നിന്നു ഞാൻ ബസിൽ നിന്ന് ഇറങ്ങി തിരിഞ്ഞു നോക്കി. അവൻ ഒരു കണ്ണ് അടച്ചു കാണിച്ചു നോക്കി ചിരിച്ചു ഞാനും ചിരിച്ചു. അങ്ങനെ എന്റെ ഫസ്റ്റ് ലവ് അവിടെ തുടങ്ങി.. പിന്നെ ഇന്റർവെലിനു നോട് ബുക്കും എടുത്തോണ്ട് ഒരു തുണിന്റ സൈഡിൽ നിക്കും അവൻ അപ്പുറത്തും നിക്കും അങ്ങനെ സംസാരിക്കും ലെറ്റർ കൊടുക്കും. എന്റെ പ്രീയപ്പെട്ടത്തിൽ തുടങ്ങി നിന്റെ സ്വന്തം. രണ്ട് കുത്തും ഒരു വരയിലും അവസാനിക്കുന്ന ബുക്കിന്റെ പേപ്പർ കീറി ആരും കാണാതെ എഴുതുന്ന ലവ് ലെറ്റർ.
ലെറ്റർ കൊടുക്കുന്നത് ബസിൽ വെച്ചാണ് ഞാൻ പതുക്കെ തിരക്കിനിടയിലുടെ സെന്റർ ഭാഗത്തു ചെന്ന് നിക്കും നല്ല തിരക്ക് ആയിരിക്കും അപ്പോൾ എന്റെ വയറിന്റെ ഭാഗത്തു ഒന്ന് തൊണ്ടും ഞാൻ ലെറ്റർ എടുത്തു കൈയിൽ പിടിക്കും വിവേക് അത് വാങ്ങി അവന്റെ ലെറ്റർ തരും. ഞാൻ വീട്ടിൽ ചെന്ന് ലെറ്ററും കൊണ്ട് ബാത്‌റൂമിൽ കയറും അവിടെ വെച്ച് വായിക്കും.

💬 Comments

View all comments