0%

Chapter Title : ശ്രീ വിദ്യയുടെ പ്രണയം [Tom]

Author : tom Read All Parts 820

അന്ധമായ പ്രണയം അതൊന്നും അവളിൽ യാതൊരു മാറ്റവും സൃഷ്ടിച്ചില്ല…

ഒരിക്കൽ മഴ കനത്തത് കാരണം കുട്ടികൾ എല്ലാവരും നേരത്തെ പോയ സമയം ശ്രീവിദ്യ പോകാനായി ഇറങ്ങി അപ്പോഴാണ് കുട ഇല്ലന്നുള്ള അമിളി അവൾക്കു മനസിലായത്..

കൊറേ നേരം മഴ തോരൻ ആയി അവൾ കാത്തു നിന്നു.. പക്ഷെ മഴ കൂടുന്നത് അല്ലാതെ കുറയുന്നില്ല...

പെട്ടനായിരുന്നു ബിജോയ് അങ്ങോട്ട് വന്നത് മറ്റെല്ലാവരും പോയി കഴിഞ്ഞിരുന്നു മറ്റുള്ള ടീച്ചർമാര് അടക്കം...

ബിജോയുടെ കൈയിൽ കുട ഉണ്ടായിരുന്നു അത് കണ്ടപ്പോൾ അവൾക്കു മനസിന്‌ സമാധാനം വന്നത് പോലെ...

അവൻ അവളെ തിരക്കി തന്നെ ആയിരുന്നു നടന്നതും...

ശ്രീ വിദ്യയുടെ അടുത്ത് എത്തിയ ബിജോയ്‌ അവളെ കൈ പിടിച്ചു കുട നിവർത്തി...

മഴ പിന്നെയും ആർത്തലച്ചു പെയ്തു കൊണ്ടിരിക്കുകയായിരുന്നു. തുള്ളിക്ക് ഒരു കുടം പേമാരിഎന്നാ പോലെ. ആ കോരിച്ചൊരിയുന്ന മഴയത്ത് അവര് ആ ഒരു കുടക്കീഴിൽ ഒരുമിച്ചു നടന്നു…

ചെറിയ കുടയയിരുന്നത് കൊണ്ട് പലപ്പോഴും ചേർന്ന് തന്നെ ആണ് അവര് നടന്നത്…അറിഞ്ഞോ അറിയാതെയോ അവളുടെ തുടകളുടെ വശങ്ങൾ അവന്റെ ദേഹത്ത് ഉരയുന്നുണ്ടായിരുന്നു...

പ്രണയം തുടങ്ങിയിട്ട് കൊറച്ചു നാൾ ആയിട്ടുണ്ടെങ്കിലും ശരീര സ്പർശനം വളരെ കുറവാണ്.. ഇരുവർക്കും ആഗ്രഹം ഉണ്ടെങ്കിലും അയാൾ എന്ത് കരുതും എന്ന് കരുതി എല്ലാം മനസ്സിൽ കുഴിച്ചിടുകയാണ് പതിവ്...

നീങ്ങി നടന്നാൽ മഴ നനയും. അവൾ പരമാവധി ഒതുങ്ങി ആണ് നടന്നത്, എന്നാലും അവന്റെ ദേഹത്ത് സ്പർശിക്കുമ്പോൾ ഒരു വല്ലാത്ത സുഖം.പോകുന്ന വഴിയിൽ അവര് എന്തൊക്കെയോ സംസാരിച്ചു.

അവന്റെ പഴയ ടൂട്ടറിയെ കുറിച്ചും, അവിടത്തെ കുട്ടികളെയും മാഷ്മാരെ കുറിച്ചും ഒക്കെ..

💬 Comments

View all comments