Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]
പോയിവന്ന ഡിബിനോട് എനിക്കൊന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ...;
ടാ ഞാനവളോട് കാണിച്ചത് തനി കുണ്ണത്തരമായിരുന്നല്ലേടാ... ???
പക്ഷേ ആരുടെ കാര്യമാണുഞാൻ ചോദിച്ചതെന്നുകൂടി ചോദിക്കാതെ..., ആശ്വസിപ്പിക്കലിന് പകരം ഞെട്ടിപ്പിക്കുന്നൊരുത്തരമായിരുന്നു അവനിൽനിന്നെനിക്കു കിട്ടിയത്.
ഇപ്പഴേലും മനസ്സിലായല്ലോ... ഭാഗ്യം..!!!.
കേട്ടത് വിശ്വസിക്കാനാവാതെ ഞാനവന്റെ മുഖത്തേക്കു നോക്കുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെയായിരുന്നു അവന്റെ നില്പ്. നിസ്സാരമായയെന്തോ പറഞ്ഞതുപോലെ തികച്ചും കൂളായുള്ളയാ നിൽപ്പിൽതന്നെയുണ്ടായിരുന്നു അവൻ മനസ്സിലൊളിപ്പിക്കുന്ന ദേഷ്യം മുഴുവൻ. എന്റെകൂടെ നിൽക്കുമ്പോഴും ഞാനവളെ വേണ്ടാന്നുവെച്ചതവനിഷ്ടപ്പെട്ടില്ലന്ന സത്യംകൂടി വെളിവാക്കപ്പെടുകയായിരുന്നു ആ നിമിഷം.
ടാ.... ???
ദയനീയമായിരുന്നുവെന്റെയാ വിളി. എന്തുപറയണമെന്നോ എന്തുചെയ്യണമെന്നോവറിയാതെ, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവനെപ്പോലെ തികച്ചും നിസ്സഹായനായി...!!. എന്റെയാ അവസ്ഥയവന് മനസ്സിലായെന്നു തോന്നിച്ചെങ്കിലും പറയാനുള്ളതവൻ പറയുകതന്നെ ചെയ്തു.
ടാ മൈരേ... തുറന്നു പറയുന്നോണ്ടൊന്നും തോന്നരുത്. നീ കാണിച്ചത് തനി കുണ്ണത്തരം തന്നെയാ. കുണ്ണത്തരവല്ല, തന്തയില്ലാത്തരം...!!!. ആർക്കുമൊരു ശല്യോമില്ലാതെ, അടങ്ങിയൊതുങ്ങിയൊരു മൂലക്കിരുന്നോണ്ടിരുന്നൊരു പെണ്ണിനെ, അവളെക്കുറിച്ചൊന്നുമറിയാതെ പുറകേ നടന്നുനീ വളക്കാൻ നോക്കി. വീട്ടിലും നാട്ടിലുമെല്ലാവളെയാവശ്യത്തിന് നാണംകെടുത്തീട്ട് അവളുടെ വീടും വീട്ടുകാരുമൊക്കെയാരാന്നറിഞ്ഞപ്പോ പുല്ലുപോലെ വലിച്ചെറിഞ്ഞു. കാര്യമ്പറഞ്ഞാ ന്യായം നിന്റെ ഭാഗത്തുവൊണ്ട്. എന്താന്നുവെച്ചാ അവളുനിന്നെയിഷ്ടവാന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷേ നീയീപ്പുറകേനടന്നൂന്നുംപറഞ്ഞ് അവളിപ്പഴനുഭവിക്കുന്ന നാണക്കേടെന്താന്നറിയാവോടാ നിനക്ക്... ??? നീയവളേക്കൊണ്ടോയി പണിഞ്ഞെച്ചു കയ്യുംകഴുകിപ്പോയെന്നാ പിള്ളേരിപ്പോ പറയുന്നേ...!!!. നിനക്കു കിട്ടാനുള്ളതു കിട്ടിയോണ്ടാ നീയിപ്പഴവളെ നോക്കാത്തേന്നും, വയറ്റിലായാലെന്നാ ചെയ്യൂന്നോർത്താ അവളെപ്പോഴും നിന്നെ നോക്കുന്നേന്നും...!!!. എന്താ മതിയോ... ??? ഇങ്ങനെയിട്ടു കൊല്ലാക്കൊല ചെയ്യാനുംമാത്രമെന്നാ തെറ്റാടാ പൂറാ അവള് നമ്മളോടൊക്കെ ചെയ്തത്... ??? അവന്റപ്പന്റെയൊരു സ്റ്റാറ്റസും കുടുംബമഹിമേം. അവൾടെ കണ്ണീരിന്റെ പുറത്താടാ തായാളീ നീനിന്റെ കുടുംബമഹിമ പൊക്കിപ്പിടിച്ചുവെച്ചെക്കുക്കുന്നത്....!!!. ആക്കാണിക്കുന്ന ചെറ്റത്തരം വെച്ചുനോക്കുമ്പോ അവൾടമ്മ ചെയ്യുന്ന പണിക്കൊക്കെയൊരന്തസ്സുണ്ടെടാ...!!!. ഒന്നൂല്ലേലും നിന്നേപോലൊള്ള അന്തസ്സുള്ള പൂറീമക്കളിതേപോലെത്തെ കുണ്ണത്തരോം കാണിച്ചിട്ട് കാശുങ്കൊണ്ടുചെന്നു ചോദിക്കുമ്പളല്ലേ
💬 Comments
View all comments