0%

Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]

Author : JO Read All Parts 1K

കാണുമെന്നുള്ളത് കൊണ്ടാവാം അവനൊന്നും മിണ്ടിയില്ല. വിറങ്ങലിച്ചതുപോലെ നിൽക്കുന്നു... പക്ഷേ നോയെന്നൊരുത്തരമവന്റെ മുഖത്തുനിന്നെനിക്കു വായിക്കാമായിരുന്നു. ഞാൻ ചിന്തിച്ചുകൂട്ടിയ പ്രത്യാക്ഘാതങ്ങളൊക്കെയവനുമാലോചി ച്ചിരിക്കണം. ഞാനവളുടെ മുഖത്തേക്ക് നോക്കി. മനസ്സിലാക്കാൻ പറ്റാത്തയെന്തോ ഭാവം. എന്റെ മനസ്സ് ശെരിക്കും തെറ്റിനുമിടയിൽ... സത്യത്തിനും നുണയ്ക്കുമിടയിൽക്കിടന്നു ഞെരിഞ്ഞമർന്നു. എസും നോയും തലച്ചോറും മനസ്സും മാറിമാറിപ്പറഞ്ഞു. കൂടുതലും നോ ആയിരുന്നു. അവളുടെ മനസ്സറിയാതെ യെസ് പറയാനെന്റെ മനസ്സുപോലും സമ്മതിക്കാത്തതുപോലെ. അവസാനം... അവസാനം ഞാനാ തീരുമാനത്തിലെത്തി...

ഞാൻ ബാക്കിയുള്ളവരുടെ മുഖത്തേക്ക് നോക്കി. എന്നിട്ടുവീണ്ടും അവളുടെ മുഖത്തേക്ക്‌ നോക്കി. ഉത്തരം വൈകുന്തോറും അവളുടെ മുഖം കൂടുതൽ കൂടുതൽ ഇരുണ്ടിരുണ്ടു വന്നു. ഞാനാ മുഖത്തേക്ക് മിഴി മാറ്റാതെ കുറച്ചുസമയം നോക്കിനിന്നു... ആ കണ്ണുകളിലേക്ക്... അറിയാതെയൊരു ചിരിയെന്റെ മുഖത്തു വിടർന്നു... ഞാൻ വാ തുറന്നു... എന്റെ ജീവിതം മാറ്റിമറിച്ച ആ ഉത്തരത്തിലേക്ക്.. !!!

(തുടരും)

💬 Comments

View all comments