0%

Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]

Author : JO Read All Parts 1K

വന്നിട്ടുണ്ടെന്നത് നേര്. പക്ഷേ അതുകൊണ്ട് കാര്യമില്ല. എത്രയും പെട്ടന്ന് ആ തേങ്ങാ നമ്മടെ പറമ്പിലേക്ക് ചാടിക്കാനുള്ള വഴിയാണ് നമ്മള് കണ്ടത്തേണ്ടത്.

അതിനെന്നാ വഴിയെന്ന് പറ കുണ്ണെ, നിന്ന് കുണാരമടിക്കാതെ...

കുണാരമല്ല മലരാ ഇത്. ഒള്ളതാ പറഞ്ഞേ. എന്തേലും ഐഡിയായില്ലാതെ വായുംപൊളിച്ചോണ്ട് അങ്ങോട്ടോടിച്ചെന്നാൽ കരണക്കുറ്റിയടിച്ചു പൊട്ടിക്കുമവള്. പഴേത് ഓർമ്മയുണ്ടല്ലോല്ലേ... ???!!!

ഉം...

ആ അതാ പറഞ്ഞത് കൂടുതല് സന്തോഷമൊന്നും വേണ്ടാന്ന്. ഞാനങ്ങോട്ടു വരട്ടെ... എന്നിട്ടാലോചിക്കാം എന്ത് വേണമെന്ന്.

ആ. വേഗം വാ...

ഞാൻ ഫോൺ വെച്ചു. ക്ലാസ്സിലേക്ക് പോകാൻ വല്ലാത്ത ആവേശമായിരുന്നു അന്ന്. കാന്റീനിൽ പോയൊരു ചായയും കുടിച്ചിട്ട് നേരെ ക്ലാസ്സിലേക്ക് ചെന്നു. എന്നെക്കണ്ടതും ക്ലാസ്സിലൊരു കുശുകുശുക്കലുണ്ടായത് ഞാൻ കണ്ടു. എന്താണെന്ന് മനസ്സിലായില്ല. ഇനി ഗുഡ്മോർണിങ് കിട്ടിയത് കേട്ടിട്ടാണോ ??? ഒന്ന് ഡൗട്ടടിച്ചെങ്കിലും ഞാനരോടുമൊട്ടു ചോദിക്കാനും പോയില്ല. അവളെ നോക്കിയപ്പോ പതിവുപോലെ പുസ്തകത്തിൽ പെറ്റുകിടപ്പുണ്ട്. പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാത്തതിനാൽ ഞാൻ പിന്നങ്ങോട്ടു നോക്കിയതുമില്ല. ഫസ്റ്റ് പിരീഡ് കഴിഞ്ഞ് അവൻ വരുന്നതുവരെ ഞനാകെ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. മനസ്സിൽ എന്തൊക്കെയോ ചെയ്യണമെന്നോ പറയാണമെന്നോവൊക്കെയുണ്ട്. പക്ഷേ അതെന്താണെന്ന് മാത്രം പിടികിട്ടുന്നില്ല. ആ പിരീഡ് കഴിഞ്ഞതും ഞാനിറങ്ങി. നേരെ കോളേജിന് മുന്നിലെ ആൽമരച്ചോട്ടിൽ പോയിരുന്നു. അവനെ വിളിച്ചപ്പോൾ എടുത്തുമില്ല. എനിക്കാകെ ദേഷ്യം വന്നു. വല്ലാത്തൊരവസ്ഥ.

"ആ നീയിവിടെയിരിക്കുവാണോ ??? എവിടൊക്കെ നോക്കി ഞാൻ... ???" പിന്നിൽ നിന്നൊരു ശബ്ദം കേട്ടാണ് തിരിഞ്ഞുനോക്കിയത്. പിന്നിലവൻ.

ആരടെ മറ്റെടത്തു പോയിരിക്കുവാരുന്നു മൈരേ നീയിതുവരെ ???

എടാ അതേ... അപ്പന്റെ കൊറേ ബന്ധുക്കള് വന്നാരുന്നു. അവരൊക്കെ പോയിട്ട് വരാമെന്നു വെച്ചിരുന്നതാ. കൊറെനേരം നോക്കിയിരുന്നിട്ടും പോകുന്ന ലക്ഷണമൊന്നും കാണാതായപ്പോ ഞാനിങ്ങു പോന്നു

💬 Comments

View all comments