Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]
പറഞ്ഞു പരത്തീതെന്നവളറിഞ്ഞലോ ??? അപ്പൊ അവളോടെന്ത് പറയും ???
ആ അതും ശെരിയാണല്ലേ ???
വെറുതെയല്ല കാശുള്ളോന്മാരൊക്കെ മണ്ടന്മാരാണെന്നു പറയുന്നത്. എന്നാലും ഇതേപോലെ മണ്ടന്മാരാണെന്നറിയില്ലാരുന്നു. !!!
പോടാ നാറി. നിന്റപ്പനാടാ മണ്ടൻ.
ഓ നീ പിന്നെ അയ്യർ ദി ഗ്രെറ്റല്ലേ. എടാ പുല്ലേ തൂക്കിയോട്ടോണ്ട് നടന്നാമാത്രംപോരാ. ഇതൊക്കെ ചിന്തിച്ചുവേണം ഓരോ ചുവടുംവെയ്ക്കാൻ. നീയങ്ങനെ വെളുവില്ലാതെ ഓരോന്ന് കാണിച്ചുകൂട്ടുന്നകൊണ്ടാ അവള് കരണക്കുറ്റിയടിച്ചു പൊട്ടിക്കുന്നത്.
ഓ ആക്കുറ്റം ഞാനങ്ങു സഹിച്ചു. വേറാരുവല്ലല്ലോ അവളല്ലേ...
നാണവൊണ്ടോടാ നാറീ... പെണ്ണുങ്ങടെ വായിലിരിക്കുന്നതുംകേട്ട് തല്ലുംകൊണ്ടു നടക്കാൻ... ??? പ്രേമിക്കാൻ ലോകത്തു വേറെ പെണ്ണില്ലാത്തപോലെ... ഹും..
ടാ മൈരേ വേണ്ടാട്ടോ...
അല്ലപിന്നെ. ഇങ്ങനെയൊണ്ടോ ഒരു പേടി. അല്ല സത്യത്തിൽ നീയാണോ അവളാണോ പെണ്ണ് ??? നാണവില്ലാതെയൾടെ തല്ലുംകൊണ്ടൊണ്ട് നടക്കുന്നു... അവളോട് മുഖത്തു നോക്കിയൊന്നു വർത്താനം പറയാൻ പോലും പേടീം.
അതൊക്കെ ഇപ്പഴല്ലേ. നീ നോക്കിക്കോടാ... ഞാനൊന്നവളെ കെട്ടിക്കോട്ടെ. അതു കഴിഞ്ഞാ അവളറിയും ശ്രീഹരി ആരാണെന്ന്. ഈ കിട്ടുന്ന ഓരോ തല്ലുംതെറിയും ഒന്നിന് പത്തായി തിരിച്ചു കൊടുക്കുന്നുണ്ട് ഞാൻ.
അതിന് കെട്ടിയാലല്ലേ... ??? ഹ ഹ ഹ...
പോ മൈ...
ഹ ഞാനൊരു തമാശ പറഞ്ഞതല്ലേ മച്ചാ...
ടാ കൊപ്പേ... നിന്നോടുഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് അസ്ഥാനത്തുള്ള കോമഡി നിർത്തണമെന്ന്. എന്തേലും സീരിയസ് കാര്യം പറയുമ്പോ എപ്പോഴുമുള്ളതാ അവന്റെയൊരു ഊമ്പിയ ഡയലോഗ്.
ഹ ഹ... ഇറ്റ്സ് മൈ സ്റ്റൈൽ ബേബെ. നീ അതിൽപ്പിടിച്ചു തൂങ്ങാതെയെനിക്കൊരു ലൈം വാങ്ങിത്താ... നമ്മക്ക് പുതിയ പുതിയ ഐഡിയാസ് കണ്ടുപിടിക്കണ്ടേ... ???
ഉം... ഐഡിയ. തീറ്റ മാത്രം മുറയ്ക്ക് നടക്കുന്നുണ്ട്. അല്ല അറിയാൻ മേലാഞ്ഞിട്ടു
💬 Comments
View all comments