Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]
ചോദിക്കുവാ നീ ജീവിക്കാൻ വേണ്ടി തിന്നുന്നോ അതോ തിന്നാൻ വേണ്ടി ജീവിക്കുന്നോ ??? വീട്ടീന്നു മൂക്കുമുട്ടെ കുത്തിക്കേറ്റിട്ടു വന്നിട്ട് ഒരു മണിക്കൂറെങ്കിലുമായോടാ പൂറാ.. ???!!! അവന്റെയൊരു ലൈം.. !!1
തീറ്റയ്ക്കു കണക്കു പറയാതെടാ എച്ചീ...
ഇല്ലാ. പക്ഷേ കാന്റീൻകാരൻ കാശ് ചോദിക്കുമ്പഴും ഇതുതന്നെ പറയണേ...
ആ. പറയാം. പക്ഷേ അയാളതിന് മറുപടി പറയുമ്പോ എന്റെ കോടീശ്വരൻമോനാ കാശ് കൊടുത്തേക്കണെ... ഇല്ലേ നമ്മക്ക് നാണക്കേടാ...
ഞാനവനെ വാപൊളിച്ചു നോക്കിനിന്നു. ഇതെന്തൊരു ജന്മം. തന്തക്കുപറഞ്ഞാൽ പോലും ഇതേ കിളി. ഹോ ഇതിവനു മാത്രേ പറ്റൂ. വല്ലാത്തൊരു തൊലിക്കട്ടി തന്നപ്പോ... !!!. എന്തായാലും കാന്റീനിൽ പോയി ഓരോ ലൈമടിച്ചു. അവൻ കൊതികേറി ഒരു പഫ്സും. അവൻ വേറൊരു ചിന്തയുമില്ലാതെ അത് കുത്തിക്കയറ്റുവാണ്. എനിക്കാണെങ്കി അടുത്ത നടപടിയെന്തെന്ന ആകുലതയും. ഞാൻ പല വഴികളും ആലോചിച്ചു. അവനാകട്ടെ മുട്ടപഫ്‌സിൽ ഒരു മുട്ട മുഴുവനായി വെയ്ക്കാത്തതെന്താ എന്നത് മാത്രമാണ് ആലോചിച്ചത്.
ആഗോള പ്രശ്‌നംപോലെ അവളെക്കുറിച്ചാലോച്ചോണ്ടിരുന്ന എന്റെ നേർക്കാ ചോദ്യമവൻ തൊടുത്തുവിട്ടപ്പോൾ ഒറ്റയടിക്കു കൊല്ലാതെ വിട്ടത് അവന്റെ വീട്ടുകാരുടെ ഭാഗ്യം. എന്തായാലും എന്റെ മുഖം മാറിയതെ സ്വതസിദ്ധമായ ആ തൊലിഞ്ഞ ചിരിയോടെ അവനാ വിഷയം മാറ്റി. പുതിയ ഐഡിയ പറയാമെന്നു പറഞ്ഞിട്ട് അവനൊന്നും പറഞ്ഞതുമില്ല. ആ കലിപ്പോടെയാണ് ക്ലാസ്സിലേക്ക് തിരിച്ചു പോയത്. ക്ലാസ്സിലേക്ക് കയറുന്നതിന് മുന്നേ ഒരലർച്ചയാണ് കേട്ടത്. അത് ഭദ്രകാളിയുടെ ഗർജ്ജനമാണെന്നു മനസ്സിലായതും ഓടിയാണ് ഞാൻ ക്ലാസ്സിലെത്തിയത്. കിതപ്പ് മാറ്റാൻ പോലും മറന്ന് ഞാനാ കാഴ്ച്ച കണ്ടു. പിന്നോട്ട് തിരിഞ്ഞുനിന്ന് തൊട്ടുപുറകിലെ ബെഞ്ചിലെ പെമ്പിള്ളേരോട് പൊട്ടിത്തെറിക്കുകയാണെന്റെ ഭദ്ര.
ദേഷ്യംകൊണ്ടവളുടെ മുഖമാകെ ചുവന്നു തുടുത്തിട്ടുണ്ട്. മുടി ഒരു
💬 Comments
View all comments