Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
???!!!. ഇപ്പഴീക്കണ്ടതുപിന്നെ എന്താടാ കുണ്ണേ... ??? ഇതിന്റെ പേരാടാ മൈരേ പ്രേമം... ???!!! എന്നെയൊരുദിവസം കാണാതായപ്പോ അവളാ ചോദിച്ചത് കേട്ടോ... അതാടാ പുല്ലേ എന്റെ പ്രേമത്തിന്റെ പവറ്... !!! കേട്ടോടാ ഫുണ്ടക്കാവടി മോനെ... ???!!!....
സന്തോഷംകൊണ്ടു മതിമറന്ന് അവന്റെ കിറിക്കിട്ടു കുത്തിക്കൊണ്ട് പരിസരം മറന്ന് ഞാനെന്തൊക്കെയാ വിളിച്ചുകൂവിയതെന്ന് അവനും ദൈവത്തിനും മാത്രേ അറിയൂ... !!!. കൂവുവാണോ വിസിലടിക്കുവാണോ തുള്ളുവാണോ... ആ എനിക്കറിയത്തില്ല. എന്തായാലും ആകാശത്തിലുമല്ല ഭൂമീലുമല്ലാന്ന അവസ്തയിലായിരുന്നു കുറച്ചുനേരത്തേക്ക് ഞാൻ. മനസ്സിൽ ഒരുരാജമല്ലിയാണ് പാടിക്കൊണ്ടിരുന്നതെങ്കിലും ഡിസ്കോ ഡാൻസിന്റെ സ്റ്റെപ്പായിരിക്കണം ഇട്ടത്... !!! എന്തായാലും ബോധംവന്നു നോക്കുമ്പോ അവനിങ്ങനെ അന്തംവിട്ടു കുന്തം വിഴുങ്ങിയപോലെ വായും പൊളിച്ചിരിപ്പുണ്ട്.... !!!
നെനക്കെന്തടാ പ്രാന്ത... ???
അതേടാ... എനിക്ക് പ്രാന്താ... പ്രേമം പ്രാന്താണെങ്കി...... ഇഷ്ടം വട്ടാണെങ്കി.... യെസ്... അയാം മാഡ്... !!!
ദിലീപേട്ടന്റെ ഡയലോഗും കടമെടുത്ത് ഞാനൊന്നലറി. ഭാഗ്യം സന്ദർഭത്തിന് ചേരുന്നതായതുകൊണ്ടാവണം തന്തക്കുവിളിയുണ്ടായില്ല. പക്ഷേ ഒരു പുച്ഛച്ചിരി ചിരിച്ചു. എന്നിട്ട് ബാക്കിയുള്ളവന്റെ സർവ മൂഡും കളയാനായിട്ടൊരൂമ്പിയ ഡയലോഗും...
ഇത്രക്കങ്ങോട്ടു തുള്ളിച്ചാടാനാവള് പ്രേമംമൂത്തിട്ടു ചോദിച്ചതാണെന്നൊന്നുമെനിക്കു തോന്നീല്ല... !!!. നീ വെറും പൊട്ടനായകൊണ്ട് അവളെക്കിട്ടീല്ലാന്നും പറഞ്ഞുവല്ലോ ആത്മഹത്യേം ചെയ്തുകാണുവോന്നറിയാൻ ചോദിച്ചതായിരിക്കും... !!!.
എണീറ്റുപോടാ മൈരേ... അവന്റൊടുക്കത്തെയൊരു ചായകുടി. വാ തൊറന്നാ കുണ്ണത്തരേ പറയൂ മൈരൻ... !!!. നീയൊരു പൂറും കുടിക്കണ്ട... എണീറ്റുപോടാ മൈരാ...
സർവ മൂഡും കളഞ്ഞ ദേഷ്യത്തിന് അവന്റെ കയ്യീന്നാ ചായഗ്ലാസ്സും തട്ടിപ്പറിച്ച് ചായേം വാഷ്ബേയ്സനിലൊഴിച്ചിട്ടു ഞാനലറി. എന്റെ വീട്ടിവന്ന് എന്റെ ചായേം കുടിച്ചിട്ട് എന്റെ മൂഡും കളയുന്നോ കുണ്ണ... ???!!!.
ഓ പിന്നേ നിന്റെയൊരു കോയ... !!!. നിന്റെയീ കോപ്പിലെ ചായ കുടിച്ചില്ലേ
💬 Comments
View all comments