Chapter Title : ശ്രീഭദ്രം ഭാഗം 9 [JO]
എന്റെ കോൺഫിഡൻസും കൂടി കളയാതെടാ നാറീ. എങ്ങനെയേലും ഞാനിതൊന്നു പറഞ്ഞു തീർത്തോട്ടെ... പ്ലീസ്.... !!! അല്ലേലും എന്നാ പറഞ്ഞാലും ദുരന്തമേ പറയൂ കുണ്ണ. പോകുമ്പോ ഒരു നല്ലവാക്കെങ്കിലും പറഞ്ഞുവിടാൻമേലേ മൈരാ നിനക്ക്... ??? ആ ധൈര്യത്തിലെങ്കിലും ഞാൻ പോയി പറഞ്ഞൊളൂല്ലേ... ???
ആ ഇപ്പ ഞാനാടാ കുറ്റക്കാരൻ. അല്ലാതെ അവളെക്കാണുമ്പഴേ പാന്റിനാത്തൂടെ മൂത്രം പോണ നീയല്ല... !!!.
ആ അതേടാ....!!!. നീ തന്നെയാ കുറ്റക്കാരൻ. നീയൊരൊറ്റയൊരുത്തൻ കാരണവാടാ നാറീ ഇതിപ്പോ ഇവിടെവരെയെത്തിയത്... !!!
ഞാനോ... ??? ഞാനെന്നാ കാണിച്ചു... ???
നീയല്ലേ അവളോടുപോയി മിണ്ടാൻപറഞ്ഞത്... ??? അവളപ്പോൾ പ്രേമം മൂത്ത് ഇങ്ങോട്ട് കെട്ടിയെഴുന്നള്ളി വരുമെന്ന് നീയല്ലേ പറഞ്ഞത്... ??? ആ ഒറ്റ നാറ്റക്കേസിലാ ക്ലാസ്സു മൊത്തമിതു പാട്ടായത്. അല്ലെങ്കി വീട്ടീന്നാലോചിച്ചു ചെന്നിട്ടാണേലും ഞാനീ കല്യാണം നടത്തിയേനെ... !!!
പിന്നേ ഊമ്പി.... !!! ഒന്ന് പോടാ മൈരാ. ഭൂലോക പിശുക്കനും സർവോപരി നാറിയുമായ നിന്റെ തന്തയാ ഉടുതുണിക്കു മറുതുണിയില്ലാതെ, ലക്ഷംവീടു കോളനീൽ താമസിക്കുന്ന അവളെ കെട്ടാൻ സമ്മതിക്കുന്നെ... !!!. അതും അവളുടെപോലും സമ്മതമില്ലാതെ... !!!
അങ്ങേര് സമ്മതിച്ചില്ലെലെനിക്കു പുല്ലാ... എനിക്കെന്റെയമ്മേടെ സമ്മതം മാത്രം മതി. ആരൊക്കെ സമ്മതിച്ചില്ലേലുമമ്മ സമ്മതിക്കും. അതെനിക്കുറപ്പാ. അമ്മ സമ്മതിച്ചാലച്ഛനും സമ്മതിക്കും. അല്ലെങ്കി അമ്മയച്ഛനെക്കൊണ്ടു സമ്മതിപ്പിക്കും. അവര് പോയി ചോദിച്ചാലവള് നോ പറയുവോടാ... ??? അത്രക്കഹങ്കാരവൊന്നുവില്ലവൾക്ക്. അതെനിക്കറിയാ...!!!
ഉവ്വ... എടാ പുല്ലേ അട്ടേപ്പിടിച്ചു മെത്തേക്കിടത്തിയാൽ ശെരിയാവൂല്ലാന്നവൾക്കറിയാം. അത്രക്ക് വിവരമൊക്കെയവൾക്കുണ്ട്. അതാ അവളൊഴിവായിയൊഴിവായി നടക്കുന്നേ. അല്ലെങ്കി വേറാരേലും ചെയ്യുന്ന പണിയാണോടായിത്... ??? വേറെയെതേലും പെണ്ണാരുന്നെങ്കിയിപ്പോ നിന്റെയഞ്ചാറു പിള്ളേരെ പെറാനുള്ള നേരവായി... !!!. ആ മെറിനൊക്കെ നടന്നത് കണ്ടില്ലേ...
💬 Comments
View all comments