ഉടൻ തരാൻ പരമാവധി ശ്രമിക്കാം
Comments
Oru rakshum illa athra manoharam kidlan part thanne ethu??
താങ്ക്സ് ബ്രോ
Kidukki monuse e katha kazhinju oru teacher katha ezhuthamo
ഒരെണ്ണം എഴുതിയതിന്റെ തെറിവിളി ഇന്നും തീർന്നിട്ടില്ല
ആ ഊമ്പി ??.... Hbd arju?
???
Machanae, kadha nalloru track polum ethiyittilla. Randuperum ippozhum randu dhruvagalil nilkkukayanallo. Appo kurachu episode ullathanu. Athu pettannu theerkkaruth. Nigadae kadha vayikkan njagl ellarum kanum. Athukond vaiki anelum sadhanam publish cheythonamcheythonam, Nintae time polae
വായനക്കാർ ഇല്ലാത്തതുകൊണ്ടല്ല ബ്രോ നിർത്തുമെന്നു പറഞ്ഞത്. എന്റെ രചനകൾ ഇഷ്ടപ്പെടുന്ന വായനക്കാർ ഞാൻ എത്രയൊക്കെ വൈകിയിട്ടാലും വായിക്കുമെന്ന വിശ്വാസം എനിക്കുണ്ട്. തിരക്കുമൂലം അവർക്കല്പം വേഗത്തിൽ പാർട്ടുകൾ കൊടുക്കാനെനിക്കു കഴിയുന്നില്ലന്നെയുള്ളൂ.
അടുത്ത പാർട്ടിൽ തീർക്കാമെന്നു പറഞ്ഞത് അല്പം പേജുകൂടിയ ഒരു പാർട്ടായി ഇടാമെന്നു കരുതിയാണ്. അല്ലാതെ വാരിക്കൂട്ടി എഴുതിയിടുമെന്നല്ല
Jo ബ്രോ ഇനി അടുത്ത part christmas നെങ്കിലും കിട്ടുമോ ??
പരമാവധി ശ്രമിക്കുന്നതാണ്
ഇവൻ എവടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം ആരാധകൻ ❤️
ഒരു കൈയബദ്ധം... നാറ്റിക്കരുത്
മൈര്... പൊളി സാനം... ആശാന്റെ ശിഷ്യൻ ആശാന് ഒരു പാർട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു. ശിഷ്യനു ആശാൻ ഒരു പാർട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു.... സന്തോഷമായി മക്കളെ... സന്തോഷായി ???????..
കഥ വായിചില്ല .. വായിച്ചിട്ട് കമന്റ് ഇടാവേ......
പിന്നെ... ഒരു അതിമോഹം... ജോക്കുട്ടനെയും ആരതി യെയും .. പ്രെസെന്റ്... ഒരു പാർട്ട് ആയി എഴുതാമോ... അവർ അത്രക്കും.. ഹൃദയത്തിൽ ഉറച്ചുപോയി.. അതോണ്ടാ... നിന്റെ ശിഷ്യൻ കലിപ്പത്തി ആരതിയെ മെൻഷൻ ചെയ്തപ്പോൾ.... അതൊന്നു കാണാൻ മോഹം.... എഴുതുമോ ..... ???
ജോക്കുട്ടാ…
13 പേജ് ഉള്ളൂ.. പക്ഷെ 130 പേജിന്റെ ഫീൽ ഉണ്ടാരുന്നു.. ഡിബിനെ കൊണ്ട് കെട്ടിച്ചിട്ടു.. ശ്രീ മത്സരിച്ചു ഭദ്രയിൽ ട്രോഫി ഡിബിനു മേടിച്ചു കൊടുക്കാൻ ഉള്ള പ്ലാൻ ഒക്കെ കൊള്ളാം….. അസാധ്യ ചിന്ത…
ഒത്തിരി ഇഷ്ടായി ??????.. ❤❤❤❤❤❤. ?????.
പിന്നെ ചേച്ചിയെ ഒന്നൂടെ കൊണ്ടുവരുമോ…ഒരു 5 പാർട്ട് എങ്കിലും…. തായോ… പ്ലീസ്…. നിങ്ങൾക്ക് മനസിലായാലും ഇല്ലേലും…. നവവധു . ഒരു ക്ലാസിക് ആടോ ഉവ്വേ….. ഒന്ന് ട്രൈ ചെയ്യൂ…. ????????
കമെന്റ് വേറെ ആളുടെ അടിയിൽ പോസ്റ്റ് ആയി പ്പോയി... ???
ഓരോ ട്രോഫിയുണ്ടാകുമ്പോഴും അത് ഏറ്റുവാങ്ങേണ്ടവന്റെ പേരുകൂടി ഉണ്ടാക്കപ്പെടുന്നുണ്ട്. അത് ആർക്കു കിട്ടണമെന്നുളളത് മനുഷ്യൻ തീരുമാനിച്ചിട്ടു കാര്യമില്ല ജോർജേട്ടാ...
ചേച്ചിക്കുട്ടിയേ ഇനിയൊരിക്കലും ഞാൻ എഴുതില്ലെന്ന് പണ്ടേ തീരുമാനിച്ചതാണ്. അതിലിനി കൈവെച്ചാൽ ശെരിയാവില്ല. അർജ്ജുൻ ഒരു പാർട്ടിൽ അവരെ തിരിച്ചു കൊണ്ടുവന്നില്ലേ... തൽക്കാലം അതുവെച് അഡ്ജസ്റ്റ് ചെയ്യൂ
??????
ജോ ബ്രോ അവസാനിപ്പിക്കാൻ ആയോ അങ്ങനെ ഒന്ന് ഞങ്ങൾക്ക് തോന്നിയില്ല
എന്തായാലും പെട്ടന്ന് വാ
അടുത്ത പാർട്ട് അല്പം വലിപ്പമുള്ള പാർട്ടിട്ട് നിർത്താമെന്നു കരുതി പറഞ്ഞതാ
Appo adtha kollama kanam
??
Appo ini adthathe vallappolum kanam
???
അൽപ്പം കൂടി പ്രതീക്ഷിച്ചു പോയാലല്ലോ ബ്രോയ് ജോ. എന്നാലും കിട്ടിയത് വായിച്ചു സൂപ്പറാക്കി. ഒന്നുകിൽ മോശമായി എഴുതൂ ബ്രോയ്. അങ്ങനെയാകുംപോ രസം പിടിച്ച് കാത്തിരിക്കില്ല. ഇങ്ങളിങ്ങനെ സൂപ്പറായി എഴുതുന്നത് കഷ്ടമാണ്, മഹാ കഷ്ടമാണ്, ഉള്ള് നൊന്ത് കാത്തിരിക്കണ്ടേ?
ഒരു ചേച്ചി അവിടെ കാത്തിരിക്കുന്നു... എന്തായോ എന്തോ.. എപ്പോ തരും.. നവംബർ തരുമോ??
ഏതു ചേച്ചി...??? ഏത് നവംബർ...???
മണിവത്തൂർ....
അടുത്ത കഥ മുതൽ പരമാവധി മോശമാക്കി എഴുതാൻ പരമാവധി ശ്രമിക്കുന്നതാണ്???
വന്നല്ലോ വനമാല....!
So sad .....?
പറ്റൂല ഇനീം കൊറേ part വേണം....
Please......
എന്തായാലും പൊളിച്ചു നല്ല ഒരു പാർട്ട്...
കൊറേ പാർട്ട് ഇടണമെന്നൊക്കെ ആഗ്രഹമുണ്ട്. പക്ഷേ എഴുതാനും എന്തെങ്കിലുമൊക്കെ വേണ്ടേ...???!!!
Dhe oru mathiri chettapparuadi kaanikkrth adutha paartil theertha pne nmlaraippovm korekkode paarts okke veenarnn ?????
ഇനിയും വലിച്ചുനീട്ടുന്നത് ശെരിയല്ലാന്ന് തോന്നുന്നു
Ath sheri inghal nth ezhthyalm athonnm moshavoola bro ?? pne ezhthkaranariyamallo evda nirthanam evda thodanghanam nn so nte mathram alla broyem bro nte kadhakalm ishtappednna ellardem aagraham ee part odane onnm theerkkalle ennan ???☺️☺️
Pne ashante ahishyne poranthanal vazhthukal ????
ഞാൻ പ്ലാൻ ചെയ്തത് മുഴുവനും എഴുതിയിട്ടേ നിർത്തൂ. അടുത്ത പാർട്ട് അല്പം വലിയ പാർട്ടിട്ട് നിർത്താമെന്നു കരുതിയാണ് അടുത്ത പാർട്ടിൽ തീർക്കുമെന്നു പറഞ്ഞത്
Vannu alle....?
വരാതെ പറ്റില്ലല്ലോ
കൊള്ളാം ???
താങ്ക്സ്
കാര്യം അങ്ങനെയൊക്കെയായ സ്ഥിതിക്ക് ആശാന്റെ ശിഷ്യന് സന്തോഷം നിറഞ്ഞ ജനിച്ച ദിവസം ആശംസിക്കുന്നു.
????
Apo adtha kollam kanam
???
സമയം ഇതായിപ്പോയി അല്ലേൽ കാക്ക മലർന്ന് പറക്കുകയാണോ എന്ന് നോക്കാമായിരുന്നു.
ഇപ്പൊ നോക്കിയാലെന്താ...???
First ?❕
4 thil first ??
Nmkum authors ne parichayappedambatto ??? brui
പറ്റുമല്ലോ... പക്ഷേ അവരും കൂടി വിചാരിക്കണം എന്നു മാത്രം
Aisheri ???
Jo brw next month undavile
അതിനു മുമ്പുണ്ടാവും
Aduthakolam September analle?
B day kk tharan paranja allan....
Pinne arjun bro ann gift ayitt ittapo
Lag ittee arjun brohude b day akann?
????
Cn akkalle bro...
Nale kittoo nextt?
❤️❤️
??
❤️❤️❤️
??
Nirthiyo?
മുത്തെ വേകം ഇടവോ നിങ്ങടെ വലിയൊരു ഫാൻ ആണ് ശ്രീ ഹരിയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല അതു പോലെ എൻ്റെ ആകാംഷയും അതികം വെയ്കിക്കത്തെ പോസ്റ്റു ചെയ്യുമെന്ന് വിശ്വസിച്ചു ❤️ bye
Jo Ee katha onne consider cheyyane
ബ്രോ പ്ലീസ് അടുത്ത ഭാഗം വേഗം തരുമോ
വായിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ഒരുകൂട്ടം ആളുകൾ ഇവിടെയുണ്ട്.....
അവർക്കുവേണ്ടി......
ബ്രോയുടെ കഥയെ സപ്പോർട്ട് ചെയ്യുന്നവർക്ക് വേണ്ടി.....
എത്രയും വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു.....
ഒത്തിരി ഇഷ്ടത്തോടെ❤️
ആന പ്രാന്തൻ
Kazhinja aazhcha tharamenn panjitt ithevidaane bro... Katta waiting...
ഒക്ടോബർ ഉണ്ടകുമെടെ
Ohh 2 masam akunne ullu alle appol inim thamasikkum
Next part appo varum bro
Bro Ini ethra part kude undakum climax ayo
Happy birthday bro.
Arjunode kshamechekke bro. ;)
Katta waiting for next part.
Come on man ?♂️
❣️Happy birthday ജോ bro❣️
കമ്പികഥകളിൽ കാമം മാത്രം കണ്ടിരുന്ന എന്നെ പ്രണയത്തിന്റെ ലോകത്തേക്കു കൊണ്ടുപോയ കഥകൃതിനു ഒരായിരം ജന്മദിനാശംസകൾ..
Happy b dayy bro...
Evidee.... Evidee b day special gift evidee...(next part)
ജോകുട്ടോയി ♥️
നേരിട്ട് പരിചയം ഇല്ലാത്ത പ്രിയപ്പെട്ട ചെങ്ങായിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു??
ഒരുപാട് നന്ദി സഹോ
ഹാപ്പി ബി ഡേ joy kutta❤❤❤❤❤
താങ്ക്സ് ബ്രോ
ചേച്ചിക്കുട്ടിയുടെ മാത്രം ജോക്കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു ??
ഒരുപാട് നന്ദി സഹോ
ജന്മദിനാശംസകൾ jokkuttaa..
താങ്ക്സ് ബ്രോ
Bro eythu nirthiyo
ഒരിക്കലുമില്ല.
ജോ അടുത്ത ഭഗത്തിന് വേണ്ടി കാത്തിരിക്കുന്നു കഥ വള്ളരെ ഇഷ്ട പെട്ടു. ഒരു പക്ഷേ നവവാധുവിനെകൾ ഇഷ്ടപെട്ടു അടുത്ത ഭാഗം എപ്പോൾ വരും കാത്തിരിക്കുന്നു
ഈയാഴ്ച തരാമെന്നു കരുതുന്നു സഹോ
കാത്തിരിക്കുന്നു
ജോ
ഞാൻ ചിന്തിച്ചു തീർന്നിട്ട് കൊറേ ദിവസായി. ഇനി നീ chinthichu തുടങ്ങ് ????..
ഞാനും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
E adutha kaalathu kaanuvo bro?.. ?
തീർച്ചയായും
Any update?.... Katta waiting ആണേ...
ഈയാഴ്ച സെറ്റാക്കാമെന്നു കരുതുന്നു
Jo... Next part എന്തായി എഴുത്ത് എവിടെ വരെ ആയി
ഈയാഴ്ച സെറ്റാക്കാം ബ്രോ
Bro next part appo varum
Katta waiting.....
ഈയാഴ്ച തരാമെന്നാണ് പ്രതീക്ഷ. ഇന്നാണ് ഫ്രീയായത്
Waiting for next part ?
ഉടനെ സെറ്റാക്കാം
Bro next part evide ivide enghum
കാണാൻ ഇല്ലല്ലോ?? ??
3 months edavale joyude ore ശീലം aane.veruthe chodhikanda 3 months കഴിയുമ്പോ തരും
മൂന്നു മാസം...?????
ചെറിയ പ്രശ്നങ്ങളിലായിപ്പൊയി മാക്കാച്ചി ബ്രോ
bro eniyeppozha adutha part varunnathu
ഈയാഴ്ച തരാമെന്നു കരുതുന്നു
ജോക്കുട്ടാ muthei എവിടെടാ next പാർട്ട്?..
ചെറിയ തിരക്കിലായിപ്പോയി
Next part man
ഈയാഴ്ച തരാമെന്നു വിശ്വസിക്കുന്നു
Uff superb waiting nxt part ennu varum aduthe part