← Back to ശ്രീഭദ്രം

Comments

ശ്രീഭദ്രം · approved reader discussion

Joker • 18-05-2021 15:43

Vallatha oru ithe ayi poyi
Entha parayande
Appo avalude sahajaryam athane avale ee reethiyil akiyathe lle
Vallathe late ayi ee partum
Anyway waiting for next part

?? • 18-05-2021 18:13

ലേറ്റ് ആയെന്നോ... ??? ഞാനിത്തവണ വളരെ നേരത്തെയാ... വെറും രണ്ടു മാസമേ ആയുള്ളൂ. സാധാരണ മൂന്നും നാലുമൊക്കെയാ പതിവ്

Abzz • 18-05-2021 15:39

Oooo
വന്നോ.... ??

Abzz • 18-05-2021 15:55

Asusual
എല്ലാ part പോലെ ഇതും അടിപൊളി ❤️❤️❤️
ഇനി next part 2 മാസം കൊണ്ട് കിട്ടുമോ ??

?? • 18-05-2021 18:12

ഞാൻ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. എന്റെ ട്രൈ പണ്ടത്തെപ്പോലെ വർക്ക് ചെയ്താൽ പെട്ടന്ന് വരും

?? • 18-05-2021 18:11

വന്നൂ

JOSEPH • 18-05-2021 15:30

ഓണതിനെ കാണു എന്നു കരുതി ? എന്തായലും നേരത്തെ വന്നു അല്ലോ വൈകാതെ ഈ പാർട്ടും.അഭിപ്രായം വായനക്കു ശേഷം ജോ ബ്രോ.

?? • 18-05-2021 18:11

ഞാനും ഓണമാണ് പ്രതീക്ഷിച്ചത്. പക്ഷേ ടൈമിങ് തെറ്റിപ്പോയി??????

NTS • 18-05-2021 15:24

Ith oru nadayku theeroola

?? • 18-05-2021 18:10

നമ്മക്കൊരു ഒന്നൊന്നൊര നടയുണ്ടെന്നു പറ???

Pavithra • 18-05-2021 15:21

അവള്ടെ അമ്മ  അല്ലെ  വേശ്യ  അവൾ  അല്ലല്ലോ ?
പിന്നെ  എന്താണ്  പ്രശ്നം?
അടുത്ത  ഭാഗം എങ്കിലും വേഗം തരണെ ?

?? • 18-05-2021 18:09

അതാ പൂതനയോട് ആരെങ്കിലുമൊന്നു പറഞ്ഞു കൊടുക്കണ്ടേ... ???!!!???. അതാണ് പ്രശ്നം.

അടുത്ത ഭാഗം അധികം വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ

Sidh • 18-05-2021 15:19

എൻ്റെ മോനേ എവിടെയായിരുന്നു....,,,.

അവര് ഈ നൂറ്റാണ്ടിൽ എങ്ങാനും സെറ്റ് ആവോ എന്ന് വിചാരിച്ച് നിന്നപ്പോൾ അവൻ propose ചെയ്ത്.... പക്ഷെ ലാസ്റ്റ് വല്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയി...,.,.,, ഭദ്രക്ക് അവനെ ചെറിയ ഇഷ്ട്ടമുണ്ടെന്ന് തോന്നുന്നു......,. അവളുടെ സാഹചര്യങ്ങൾ അവളെ കൊണ്ട് അങ്ങനെ പറയിക്കുന്നത് ആകാം...... എന്ത് തന്നെ ആയാലും അവൻ അവളെ വിട്ട് പോവില്ല എന്ന് പ്രതീക്ഷിക്കുന്നു...അവൻ്റെ അച്ഛൻ പിന്നെ സമതിക്കൻ ചാൻസ് കുറവാണ് ..,.,,,

ഇതിപ്പോ എല്ലാം നേരെയായി വന്നു കൊണ്ടിരുന്നപ്പോൾ അവസാനം കൊണ്ട് പോയി  കാലം വീണ് പൊട്ടി.....  ഇനി എന്തൊക്കെ സംഭവിക്കും....  ഡിബിൻ അറിഞ്ഞു കൊണ്ട് വരാതെ ഇരുന്നത് ആവും....,,,. ഇനി അടുത്ത പാർട്ട് എന്നാ.
...?

????

?? • 18-05-2021 18:08

അവനവളെ വിട്ടുപോവില്ലായിരിക്കാം... പക്ഷേ അവളവനെ വിട്ടുപോകുമോന്നുള്ളതാണ് ഇപ്പോഴെന്റെ പേടി???????

ട്വിസ്റ്റുകൾ... അതെന്നുംഎനിക്കൊരു വീക്ക്നെസ് ആയിരുന്നു. അതുകൊണ്ട് അടുത്തത് എന്ത്...എന്നത് യാതൊന്നും പ്രതീക്ഷിക്കരുത്...

എന്തായാലും അടുത്ത പാർട്ടിന് ഇത്രയും ഇടവേള കാണില്ല. അതേ പറയാൻ പറ്റൂ

Rickey Raj • 18-05-2021 15:13

????????????????????????????????????????
Katta waiting for next part.....
Pettannu varum ennu pradheekshikkunnu....

ആദി • 18-05-2021 15:18

നോക്കിയിരുന്നോ ഇപ്പൊ കിട്ടും ???

?? • 18-05-2021 18:05

ആദി ബ്രോ... you said it????????

?? • 18-05-2021 18:05

എപ്പോ വന്നൂന്നു ചോദിച്ചാൽ പോരെ???

Notorious • 18-05-2021 15:01

നന്നായിട്ടുണ്ട് ബ്രോ...
കഥ കണ്ടപ്പോൾ തന്നെ ആശ്ചര്യം തോന്നി. കാരണം കഴിഞ്ഞ പാര്‍ട്ട് ഒക്കെ 3-4 മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു വന്നിരുന്നതെങ്കിൽ ഇപ്രാവശ്യം വെറും 2 മാസവും 2 ആഴ്ചയും കൊണ്ട്‌ വന്നു. അര്‍ജുനന്റെ കൂടെ കൂടിയത് കൊണ്ടാണോ എന്തോ...
എന്തായാലും നല്ല മാറ്റമുണ്ട്.

കഴിഞ്ഞ പാര്‍ട്ടില്‍ ഭദ്രക്ക് റോള്‍  ഇല്ലായിരുന്നു എന്ന് ഞാൻ പരാതി പറഞ്ഞപ്പോൾ ഈ പാര്‍ട്ടില്‍ മൊത്തം ഭദ്രയെ കുത്തിനിറച്ചിട്ട് തന്നെ കാര്യം എന്ന് ബ്രോ പറഞ്ഞത് ഞാൻ ഓര്‍ക്കുന്നു.
പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഈ പാര്‍ട്ട് മൊത്തം ഭദ്രയും ശ്രീഹരിയും പക്ഷേ നൈസായിട്ട് ഡിബിനെ ഒഴിവാക്കി ?.

അപ്പൊ അടുത്തത് അധികം വൈകിക്കില്ല എന്ന് വിശ്വസിക്കുന്നു...

?? • 18-05-2021 18:04

ഭദ്രയേ കുത്തിനിറയ്ക്കുമെന്നു പറഞ്ഞു... നിറച്ചു... ഡിബിനേ ചോദിച്ചു... ഡിബിനും വരും...!!!നിങ്ങളൊക്കെ ചോദിച്ചാൽപ്പിന്നെ അക്കാര്യത്തിൽ വേറെ അപ്പീലുണ്ടോ സഹോ... ???

എന്തായാലും ഇടവേള ഞാൻ കുറച്ചുകൊണ്ടുവരികയാണ്. അവന്റെകൂടെ കൂടിയതുകൊണ്ടല്ലാട്ടോ. കാരണം എന്റെകൂടെക്കൂടി അവനാ നശിച്ചോണ്ടിരിക്കുന്നെ???????

_ArjuN • 18-05-2021 19:39

..ആഹ്.. അതിന്റൊക്കെ നന്ദിയുണ്ടായാ മതി...!

?

?? • 18-05-2021 19:40

ഉവ്വേ

Notorious • 18-05-2021 21:31

ആഹ് അത് മനസ്സിലായി...
ഇപ്രാവശ്യം പുള്ളി ഡോക്ടറൂട്ടിയെ വൈകിയാണ് കൊണ്ടുവന്നത്. അതന്ന് ഞാൻ അങ്ങേരോട് പറയുകേം ചെയതു പുള്ളി അത് സമ്മതിക്കേം ചെയതു ??

_ArjuN • 18-05-2021 19:40

..ങ്ങളന്ന് അങ്ങനല്ലല്ലോ പറഞ്ഞേ... ഞാനിവനോടെ കൂടീട്ട് പാർട്സ് ലേറ്റാക്കുന്നെന്നാണല്ലോ..!

??

Notorious • 18-05-2021 21:25

.../ങ്ങളന്ന് അങ്ങനല്ലല്ലോ പറഞ്ഞേ… ഞാനിവനോടെ കൂടീട്ട് പാർട്സ് ലേറ്റാക്കുന്നെന്നാണല്ലോ/...

ഞാൻ പറഞ്ഞത് സത്യമല്ലേ ജോയുടെ കൂടെ കൂടിയപ്പോൾ പുള്ളിയുടെ മാവേലി സ്വഭാവം അര്‍ജ്ജുനന് ചെറുതായി പിടിപെട്ടു. അതുപോലെ അര്‍ജുന്റെ കൂടെ കൂടിയപ്പോ ജോ മടി ഒക്കെ കുറച്ചു നന്നായി അത്രേ ഒള്ളു ??

?? • 19-05-2021 06:22

എന്നാലും ഞാൻ സ്വയം നന്നായതാണെന്നു സമ്മതിക്കരുത്.????????

Notorious • 19-05-2021 14:07

അങ്ങനെ അങ്ങ് സമ്മതിക്കാന്‍ പറ്റോ ഞാൻ ഒള്ള കാര്യം അല്ലെ പറഞ്ഞേ ???

ദത്താത്രേയൻ • 18-05-2021 14:46

ഇനി ഇതിന് ഹരി എന്ത് സമാധാനം ഉണ്ടാക്കും.

Katta waiting for next part❤❤❤❤❤

?? • 18-05-2021 18:00

എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയല്ലേ പറ്റൂ

AJ AJ • 18-05-2021 14:38

ബ്രോ ഈ പാർട്ടും പൊളിച്ചു ❤️❤️. ഇനി അടുത്ത പാർട്ട്‌ പെട്ടെന്ന് വരും എന്ന് വിചാരിക്കൂന്നു അല്ലകിൽ ഒരു ടച്ച്‌ കിട്ടില്ല

?? • 18-05-2021 18:00

അടുത്ത പാർട്ട് എന്തായാലും ഉടനേ എത്തിക്കാം...

Fire Lord • 18-05-2021 14:25

Da kutta.. Ninakk enthupatty... Nerathe okke?

?? • 19-05-2021 06:22

ഒരു കൈയബദ്ധം

Shihan • 18-05-2021 14:20

Aയ്യോ കീഴ്‌വഴക്കം തെറ്റിച്ചാലോ. നേരത്തെ പോസ്റ്റി. എന്തായാലും ഒരു പാട് സന്തോഷം ?❤️

?? • 18-05-2021 17:59

ലേശം നേരത്തേയായിപ്പോയി

Ly • 18-05-2021 14:17

എടാ മുത്തേ വന്നല്ലോ നീ ?.
വായിച്ചു.. എന്ത്‌ പറയണം ഞാൻ..  എല്ലാം കലങ്ങിതെളിയുമോ എന്ന് വിചാരിക്കും ദേ വീണ്ടും മറ്റൊന്ന്... അവന്റെ മാസ് ഡയലോഗ്  ആഹഹാ ?. പക്ഷേ എന്ത്‌ ചെയ്യാൻ..

സാഹചര്യം .. അല്ലെ..

വേശ്യാപ്പെണ്ണിന് മോഹിക്കാൻ അർഹതയില്ലടാ... അതും നിന്നെപ്പോലൊരുത്തനെ...

അവൾടെ ആഗ്രഹത്തെ തടഞ്ഞു നിർത്തുന്ന ഒര് നെഗറ്റിവിറ്റി ല്ലേ..?

കത്തിരിക്കുന്നു അടുത്ത ഭാഗത്തിന് ഉടനെ ഉണ്ടാകില്ലെന്നറിയാം എന്നാലും ?

ഉടനെ പ്രതീക്ഷിക്കുന്നു എന്നല്ലേ പറയാൻ പറ്റൂ ?

?

?? • 18-05-2021 17:59

അവളുടെ ആഗ്രഹങ്ങളെ ആ നെഗേറ്റിവിറ്റി തടഞ്ഞു നിർത്താതിരിക്കട്ടേ എന്നാണ് ഞാനും ആഗ്രഹിക്കുന്നു. എല്ലാം കലങ്ങി തെളിയാൻ ഞാനും പ്രാർത്ഥിക്കുന്നു...

എന്തായാലും വൈകാതെ അടുത്ത പാർട്ടും തരാം???

Ly • 18-05-2021 20:07

തരും നീ.. ല്ലേ ??? ഞാനത് വിശ്വസിക്കണമായിരിക്കും ?

?? • 19-05-2021 06:22

വിശ്വാസം.... അതല്ലേ എല്ലാം

alby • 18-05-2021 14:17

അങ്ങനെ ഭദ്ര എത്തിയല്ലെ?

?? • 18-05-2021 17:57

ആ എത്തി എത്തി

വിഷ്ണു • 18-05-2021 14:13

നന്നായിട്ടുണ്ട് സഹോ പക്ഷേ  part ഇടാൻ ഇത്രയും time എടുക്കുന്നത് കൊണ്ട് ആ വായന സുഖം കുറഞ്ഞു പോവുന്നു¡! കഴിയുമെങ്കിൽ അടുത്ത ഭാഗം ഇടാൻ ഇത്രയും time എടുക്കത്തിരികുക¡!

?? • 18-05-2021 17:57

തീർച്ചയായും ശ്രമിക്കാം സഹോ... എപ്പോഴും സ്പീഡിൽ ഇടാൻ ശ്രമിക്കാറുണ്ട്. ജോലിത്തിരക്കും മടിയും കൊണ്ട് നടക്കാതെ വരുന്നതാണ്

Haari • 18-05-2021 14:06

നേരത്തെ ആണല്ലോ

?? • 18-05-2021 17:56

ലേശം

The_Wolverine • 18-05-2021 14:04

കൊറേ നാളായിട്ട് Waiting ആയിരുന്നു ബ്രോ വായിച്ചിട്ട് അഭിപ്രായം പറയാട്ടോ... ???

അബ്ദു • 18-05-2021 14:58

Super

?? • 18-05-2021 17:55

താങ്ക്സ് അബ്‍ദു

?? • 18-05-2021 17:55

വായിച്ചിട്ടുള്ള അഭിപ്രായങ്ങൾക്ക് വെയ്റ്റിങ്

??King?? • 18-05-2021 13:50

❤️❤️❤️❤️❤️

?? • 18-05-2021 17:07

♥️♥️♥️♥️♥️

കിണ്ടി • 16-05-2021 21:44

Hello backi

?സിംഹരാജൻ • 01-05-2021 19:38

JO❤?,
     Bakki part Idado eee corona kalathu thummi thummi nadannal aalkkar corona aanennum paranju tetti dharikkille?

꧁༺ᎯℕЅU༻꧂ • 18-04-2021 21:36

ചേട്ടായി... പൊളിച്ചൂട്ടോ... keep going..??

യക്ഷി ഫ്രം ആമ്പൽക്കുളം • 18-04-2021 11:15

Jo ചേട്ടോ..

ബാംസുരി കുറെ part ഉണ്ടെങ്കിൽ ഒന്ന് break ഇട്ടിട്ട് ഇതിൻ്റെ ബാക്കി നോക്കിക്കൂടെ.

Waiting.....

സ്നേഹം മാത്രം.?

Gopal • 11-04-2021 05:12

Joe,
How long to wait?

കിണ്ടി • 02-04-2021 19:33

എന്തായി മച്ചാനെ

?സിംഹരാജൻ • 24-03-2021 15:30

Jo❤?,
     Appoll next part 1 weekinullil undallo Alle....
          ❤?❤?

?? • 27-03-2021 11:53

ഈ എന്നോടൊ ബാലാ????????????

?സിംഹരാജൻ • 29-03-2021 14:13

3 വീക്ക്‌ കൂടുമ്പോൾ 10 പേജ് ഇടാന്ന് പറഞ്ഞതല്ലേ... U 2 ബ്രൂട്ടസ് ?

?? • 30-03-2021 07:22

????

?സിംഹരാജൻ • 31-03-2021 19:24

ചുമ്മാ പറഞ്ഞതാ ടൈം ഉള്ളപ്പോൾ മതി എഴുതൊക്കെ ഒരു പേജ് തികയ്ക്കാൻ വളരെ പാട..... ?

Gopal • 22-03-2021 05:18

Jokkutta,
ennathekkuntavum adutha part?

?? • 22-03-2021 06:50

അതൊന്നും പറയാൻ പറ്റില്ല. ഉടനെ ഉണ്ടാവും

?? • 21-03-2021 06:32

അത്രക്കൊക്കെ വേണോ മോനെ

?? • 27-03-2021 11:53

ചുമ്മാ പറഞ്ഞതല്ലേ മോനെ?????????

മായാവി • 19-03-2021 21:58

Ithinte part ini 2022 nokya madhi

?? • 21-03-2021 06:34

അതൊക്കെയൊരു ഹരല്ലേടോ

വേതാളം • 19-03-2021 13:01

ഞാൻ വന്നു... ഇനി ഇതിൻ്റെ അടുത്ത part ennuvarum എന്നറിയണം.

പിന്നെ കഥ കൊള്ളാം പിന്നെ dibinum ശ്രീഹരി യും തമ്മിലുള്ള സീൻസ് ഒക്കെ കുറച്ചു വലിഞ്ഞു പോയോ എന്നൊരു തോന്നൽ.. എന്നാലും കുഴപ്പമില്ല. പിന്നെ ഈ അറിഞ്ഞ കാര്യങ്ങളൊക്കെ നേരെ നിന്ന് അവളൊന്നു പറഞാൽ മതിയാരുന്നു. പിന്നെ ശ്രീഹരി യുടെ സ്വത്തിനെ കുറിച്ചൊക്കെ ഇത്രയും മേമ്പൊടി ഇട്ട് പറയണോ എന്നൊരു സംശയം.. വായിച്ചപ്പോൾ അ ഭഗമോക്കെ അല്പം ഡൗൺ ആയി തോന്നി. അമ്മയുമായി bet വചേക്കുവല്ലെ അതും "റോൾസ് റോയ്സ്" appol എന്തേലും ഒക്കെ നടക്കത്തിരിക്കില്ല...

Appol ഇനി അടുത്ത വർഷം കാണാം ???

?? • 21-03-2021 06:34

ശ്രീഹരിയുടെ സ്വത്ത്. അത് പറയാണ്ടിരിക്കാൻ പറ്റില്ല മുത്തേ. ഒരു കാശുകാരൻ എന്ന നിലയ്ക്ക് തന്നെക്കുറിച്ച് പറയുമ്പോൾ ശ്രീഹരി ഉറപ്പായും അതുകൂടി പറയില്ലേ.???!!!. അതുകൊണ്ട് ഇട്ടതാ

വേതാളം • 22-03-2021 11:56

?

Aditya part adutha kollam aano ??

?? • 27-03-2021 11:53

ഏറെക്കുറെ??

Devil With a Heart • 16-03-2021 00:21

ഒന്നും പറയാനില്ല ഇഷ്ടപ്പെട്ടു ഒരുപാട് ...അടുത്ത ഭാഗം ചോദിക്കുന്നില്ല കാരണം പറയണ്ടല്ലോ..?..അന്നോട് ദൈവം ചോയ്ക്കും പഹയാ..എത്ര നാളാ കാത്തിരിക്കേണ്ടത്..പിന്നെ ഒരു കാര്യം കൂടെ ഒണ്ടേ ഇനി ഇടുമ്പോ പേജ് കൂട്ടാൻ പറ്റ്വോ ഇല്ലാലെ??

?? • 16-03-2021 12:03

ഇനീം പേജ് കൂട്ടുകാന്നൊക്കെ വെച്ചാ....

വേതാളം • 15-03-2021 21:03

ജോ

?? • 16-03-2021 12:03

ആ വന്നോ

???? • 12-03-2021 16:36

???...

ആശാനേ. വായിച്ചിട്ടില്ല.

ഇന്ന് തന്നെ അഭിപ്രായം പറയാം ?.

Sorry ?

???? • 13-03-2021 01:01

???...

പഴയ പോലെ തന്നെ മികച്ച അവതരണം.

കൂട്ടുകാരനും അവന്റെയും, അമ്മയുടെയും അവന്റെയും കോമ്പിനേഷൻ നന്നായിട്ടുണ്ട്.

കുരുട്ടുബുദ്ധിയുടെ കാര്യത്തിൽ മാസ്റ്റർ ഡിഗ്രി എടുത്തെന്നു പറയുന്ന അമ്മ വച്ച ഓഫറും കൂടാതെ ഭദ്രയെ കുറിച്ചറിഞ്ഞ വിവരങ്ങളും വച്ചു നടന്റെ പെർഫോമൻസ് കാണാനായി കാത്തിരിക്കുന്നു.

ഭാഷശൈലിക്കാണ് പൈസ.

അടുത്ത ഭാഗം എന്ന് തരും എന്ന് ചോദിക്കുന്നില്ല,

കാരണം അറിയാല്ലോ ???..

എങ്കിലും അധികം വൈകിക്കാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു ?.

All the best 4 your story ?.

?? • 13-03-2021 15:07

നായകൻ ഒരു കലക്കു കലക്കുമെന്നുതന്നെ പ്രത്യാശിക്കാം. തൽക്കാലം അതല്ലേ പറ്റൂ. ബാക്കിയെല്ലാം ഭദ്രേടെ കയ്യിലല്ലേ...

എന്തായാലും എഴുത്തിന്റെ തിരക്കിനിടയിലും വായിക്കാൻ മനസ്സുകാണിച്ചതിന് ഒരുപാട് നന്ദി

???? • 13-03-2021 21:09

???...

ഇവിടെ കാലെടുത്ത് വച്ചത് ഓഡിയൻസ് ആയിട്ടല്ലേ ?.

അപ്പോൾ കഥ വായന ആദ്യം പിന്നെയാണ് മറ്റെല്ലാം ?.

വേറെ ഒന്ന് പറയുകയാണെങ്കിൽ, എന്റെ പോലുള്ള ക്ലിഷേ കഥകളല്ല നിങ്ങളുടേത്, അതിൽ പഴയ മിക്ക എഴുത്തുക്കാരും പെടും ?.

അപ്പോൾ എനിക്ക് അധികം നോക്കാതെ എന്തെങ്കിലും ഒകെ തട്ടിക്കുട്ടിയാൽ മതി, പെർഫെക്ഷന്റെ ആവശ്യം ഇല്ലലോ ?.

"""എന്റെ കാഴ്ചപ്പാടിൽ പുതിയ എഴുത്തുകാരൻ, പഴയ എഴുത്തുകാരൻ എന്നൊന്നും ഇല്ല ബ്രോ… എല്ലാവരും എഴുത്തുകാരനാണ്, തുല്യപ്രാധാന്യം ആർഹിക്കുന്നവർ…

പിന്നെ അവരുടെ വിജയം എല്ലായിപ്പോഴും പൂർണമാവണം എന്നില്ല…

നമ്മളെ കൊണ്ടാകുന്നത് ലൈക്ക് & കമന്റ്‌ നൽകി സപ്പോർട്ട് ചെയ്യലാണ്..

പണചിലവില്ലാത്ത കാര്യമായിട്ട് പോലും അധികം ആളുകളും അതിനായി സമയം കണ്ടെത്തുന്നില്ല…

ബോറടിപ്പിച്ചോ!!!!

All the best 4 your story ?.

???? • 13-03-2021 21:12

???...

198 th കമന്റ്‌ ???

???? • 13-03-2021 21:12

???...

199th കമന്റ്‌ ???

???? • 13-03-2021 21:13

???...

200  it's a double century ?.

???????????????????????????????????????????????????????????

Shihan • 08-03-2021 16:52

ജോ കിടുകാച്ചി.. പിന്നെ അടുത്ത 10 ദിവസത്തിനുള്ളിൽ നീ ബാക്കി എഴുതിയാൽ നിനക്ക് ഞാനും തരും ഒരു സ്പെഷ്യൽ ഗിഫ്റ്റ്

?? • 09-03-2021 07:20

?????

എന്നാപ്പിന്നെ ഇടാൻ പറ്റുമോന്നു നോക്കട്ടെ??????

വേതാളം • 19-03-2021 13:03

കൊപ്പാണ്.. ഒരിക്കലും നടക്കാത്ത കാര്യം ???

നല്ലവനായ ഉണ്ണി • 08-03-2021 11:40

ഇപ്പോഴാ മുഴുവനായി വായിക്കുന്നെ.. അടിപൊളി ❤❤❤❤കഥ എന്താ പറയുക ഒരു രക്ഷയും ഇല്ല.
പിന്നെ കീഴ്‌വഴക്കം അനുസരിച് പോയിട്ട് അടുത്ത വർഷം വരാം അടുത്ത പാർട്ട്‌ വായിക്കാൻ.. ??

?? • 08-03-2021 14:26

ഏയ്... എന്തായാലും ഇക്കൊല്ലം തന്നെ ഒരു പാർട്ടുകൂടി ഇടും ഞാൻ???

നല്ലവനായ ഉണ്ണി • 09-03-2021 18:06

Ee kollathe mikacha comedy with thannada uvve.... chirich Chathuu

?? • 13-03-2021 15:05

അങ്ങനെ പറയരുത്

നല്ലവനായ ഉണ്ണി • 13-03-2021 18:42

അങ്ങനെ പറയുന്നില്ല പക്ഷെ അടുത്ത ഭാഗം എപ്പോ തരുമെന്ന് ഇപ്പൊ പറയണം "എപ്പോ തരും"

Shihan • 08-03-2021 16:49

ഹഹഹ

Gokul • 08-03-2021 01:14

❤️❤️❤️

?? • 08-03-2021 07:20

♥️♥️♥️

kannan • 07-03-2021 21:37

Aa po ithu ee kollam onnum nadakkilla ini oru part varanel 6 masam kathirikkanam?

kannan • 07-03-2021 22:00

Negative ayi paranjathallatto oru sangadam paranjatha

?? • 08-03-2021 07:19

അതിപ്പോ ഓരോരോ കീഴ്വഴക്കങ്ങളാകുമ്പോ അങ്ങനെ വേണോല്ലോ

-????? ??? • 07-03-2021 19:46

..റോൾസ് റോയ്സ് ഫാന്റം കിട്ടിയാൽ ഏതു പെണ്ണിനെയും പ്രേമിയ്ക്കാൻ തയ്യാറായി നടക്കുന്ന ചിലരുണ്ടെന്നു പറയാൻ പറഞ്ഞു...!

..ഭദ്ര.. വീഴോ..?? ഡിബിനും മമ്മീങ്കൂടിനി വീഴ്ത്തോ..?? എന്നാലും അതുപോലൊരു മമ്മി... ഹെവിയാട്ടോ...!

?? • 07-03-2021 21:27

പ്രതിഫലമായി റോൾസ് റോയ്‌സ് കിട്ടുമെങ്കിൽ ഈ ലോകത്തിലെ ഏതുമണ്ണും നാടും ജഗന്നാഥന് സമമാണ്.

ഭദ്ര വീഴുമോ അതോ വീഴ്ത്തുമോന്നൊക്കെ കണ്ടറിയേണ്ടി വരും. പക്ഷേ മമ്മി. മമ്മിയുടെ കളികൾ കമ്പനി കാണാനിരിക്കുന്നതെയുള്ളൂ ശിഷ്യാ

alby • 07-03-2021 15:50

പ്രിയപ്പെട്ട ജോക്കുട്ടാ.......

നീ ഡിബിനുമൊത്തു മുറിയിൽ കയറിയപ്പോൾ ഒന്ന് ശങ്കിച്ചു.ഇടക്ക് ചായകുടിയും പ്ലാനിങും താഴെ നടന്നുവെങ്കിലും ശ്രീ ഇപ്പോഴും മുറിയിൽ തന്നെ.പണ്ട് ആ വട്ട് ചേച്ചിയുടെ പാവാടയിൽ തൂങ്ങി ഏതോ ഒരുവനായിരുന്നു.
ഇന്ന് ഒരു ഭദ്രകാളിയെയും മനസ്സിലിട്ട് മറ്റൊരുവൻ.ഇവന്മാർക്കൊന്നും മുറിക്ക് പുറത്തിറങ്ങി നടക്കണം എന്നൊന്നുമില്ലേടെ.

പിന്നെ ഭദ്ര...... അവളൊരു പെണ്ണാണ്.
നിലത്ത് മണ്ണിൽ ചവിട്ടി ചുവടുറപ്പിച്ചു നിൽക്കുന്നവൾ.പക്ഷെ ശ്രീ ഇപ്പോഴും ആകാശത്താണ്.പണം അവനെ ബ്രമിപ്പിക്കുന്നുണ്ട്,അത് റോൾസ് റോയ്സ് ഫാന്റം വാഗ്ദാനം കിട്ടിയ ഭാഗത്തു വ്യക്തം.
സൊ പറഞ്ഞുവന്നത് ഭദ്ര വീണുപോവില്ല.ശ്രീ വീണുപോവുകയും ചെയ്യും.

പക്ഷെ ശ്രീക്ക് വാഗ്ദാനം കിട്ടിയത് കൊണ്ടോ മറ്റു കാരണങ്ങൾ കൊണ്ടോ കുറച്ചുകൂടി ലക്ഷ്യബോധം വന്നിട്ടുണ്ട്.ശരിയാണ്,ഭദ്രയെ അവൻ അന്ധമായി സ്നേഹിക്കുന്നുണ്ട്. പത്മരാജൻ പറഞ്ഞതുപോലെ "തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്."
ആ വിങ്ങുന്ന മനസ്സ് അവനെക്കൊണ്ട് ചെയ്യിക്കുന്നതാണ് പല അബദ്ധങ്ങളും.

പിന്നെ ഡിബിന്റെ സപ്പോർട്ട്,അമ്മയുടെ കുരുട്ടുബുദ്ധിയും ചേർന്ന് എന്താകും എന്ന് കണ്ടറിയണം.കാരണം നടപ്പിലാക്കേണ്ടത് നമ്മുടെ പഴം വിഴുങ്ങി ശ്രീഹരിയാണ്.

എന്നാലും ഭദ്ര........കരുത്തുറ്റ ആ പെൺ കഥാപാത്രം കൂടുതൽ വെളിച്ചത്തിലെത്തിയ ഭാഗം.അവളെ കൂടുതലറിയാൻ വരും ഭാഗം ഏവരെയും പോലെ ഞാനും കാത്തിരിക്കുന്നു.

എന്ന് വരുമോ എന്തോ...... മടിയും അലസതയും കണ്ടുപിടിച്ചവനോട്‌ എന്ത് പറഞ്ഞിട്ടെന്താ........?

സസ്നേഹം
ആൽബി

?? • 07-03-2021 17:00

പ്രിയ ആൽബിച്ചായാ... എന്താ പറയുക... മനസ്സ് നിറഞ്ഞു.

ഇത്രനാളും പുറത്തായിരുന്നില്ലേ ശ്രീ. അവൻ ആദ്യമായിട്ടൊന്നു മുറിയിലേക്ക് കയറിയതിന് ഇത്രയൊക്കെ കോലാഹലം വേണോ. ഈശ്വരാ... എന്റെയൊരു വിധി. ?????

ആകാശത്തുള്ള ശ്രീയും ഭൂമിയിലുള്ള ഭദ്രയും. എന്തുനല്ല പ്രയോഗം.. !!!. ഇഷ്ടപ്പെട്ടൂട്ടോ.

എന്തായാലും ആകാശവും ഭൂമിയും തമ്മിൽ പാതാളത്തിൽ വെച്ചെങ്കിലും ഒന്നു ജോയിന്റായാൽ മതിയായിരുന്നു.

അലസത വെടിഞ്ഞ് നന്നാവാനുള്ള ശ്രമത്തിലാണ് ഞാൻ... ഉടൻ നന്നാവും

alby • 07-03-2021 18:17

അന്ന് കോഴിക്ക് മുല വരും ?????

-????? ??? • 07-03-2021 19:47

..എന്നാലതീന്നു പാലു കറന്നു ഞങ്ങളു ചായയിടും...!

???

?? • 07-03-2021 21:24

ചായ നിന്നെയൊക്കെ ഞാൻ കുടിപ്പിക്കാടാ ശിഷ്യാ...

?? • 07-03-2021 21:24

എന്നാ താനാ മുല കറക്കാൻ തയ്യാറായീക്കോ

KK • 07-03-2021 12:23

Poli ...

?? • 07-03-2021 16:54

താങ്ക്സ്

KK • 07-03-2021 12:23

hi.... Nannayittundu boss ...?❣️

?? • 07-03-2021 16:54

താങ്ക്സ് ബ്രോ

കിച്ചു • 07-03-2021 09:48

Powli ❤️

?? • 07-03-2021 12:50

താങ്ക്സ് ബ്രോ

ZAYED MAZOOD • 07-03-2021 09:00

ജോ..

അടിപൊളി ❤️

കാത്തിരുന്നത് വെറുതെ ആക്കിയില്ല,.
ഓരോ ഭാഗം കഴിയുമ്പോഴും ഭദ്ര യോട് സ്നേഹം കൂടുതൽ ആവുകയാണ്. അവൾ ആണ് പെൺകുട്ടി, ബഹുമാനം തോന്നുന്നു.

ഞാൻ ഇവിടെ വായിക്കുന്ന ചുരുക്കം ചില കഥകളിൽ ഒന്നാണ് ഇത്, അതിൽ തന്നെ മുന്നിൽ നിക്കുന്ന കഥകളിൽ ഒന്നാണ് ഇതും പിന്നെ തന്റെ കൂട്ടുകാരെന്റെ സ്റ്റോറി യും,2ഉം വായിച്ചു തീരുന്നത് വരെ ഒരു ചിരി മുഖത്‌ ഫിക്സ് ആയിരിക്കും, അതാണ് മെയിൻ ആയി എന്നെ മറ്റു കഥകളെക്കാളും ഇതിലേക്ക് അടുപ്പിക്കുന്നതും..

അപ്പൊ ഇനി ക്രിസ്തുമസ് ന് കാണാം അല്ലെ ?..

സ്നേഹത്തോടെ
ZAYED ❤️

?? • 07-03-2021 12:49

ഞങ്ങളുടെയൊക്കെ കഥകൾ വായിക്കുമ്പോൾ ചെറിയൊരു ചിരി വരുന്നുണ്ടെന്ന് പറഞ്ഞില്ലേ... മതി. അതുകേട്ടാൽ മതി. മനസ്സ് നിറഞ്ഞു??

-????? ??? • 07-03-2021 19:50

..നിന്റേക്കെ കഥ വായിയ്ക്കുമ്പോളോന് ചിരിയാണ് വരുന്നേന്ന്...! പറഞ്ഞു വരുന്നതെന്താന്ന് മനസ്സിലായോ...?? ???

?? • 07-03-2021 21:23

മനസ്സിലായി. പക്ഷേ ഞാൻ പറയൂല. എന്റെ വില പോകും

ZAYED MAZOOD • 08-03-2021 14:25

ഞാൻ മോശം ആക്കി അല്ലാട്ടോ പറഞ്ഞത്, ബാക്കി കഥ ക്ക്ഒക്കെ വെറും കമ്പി ഫീൽ മാത്രം ആണ് കിട്ടുന്നത്, ബട്ട് നിങ്ങളുടെ കഥ അങ്ങനെ അല്ല,ഇടയിൽ ഉപയോഗിക്കുന്ന ഓരോ വാക്കുകൾ, സീനുകൾ ഒക്കെ തമാശ ഉള്ളത് ആണല്ലോ അതിന്റ കാര്യം ആണ് പറഞ്ഞത്.

?? • 09-03-2021 14:53

മനസ്സിലായി സഹോ... ഞങ്ങള്  ചുമ്മാ പറഞ്ഞതല്ലേ???

Gokul • 07-03-2021 01:09

❤️❤️❤️❤️

?? • 07-03-2021 06:45

????

Gokul • 07-03-2021 01:06

❤️❤️❤️

Ajay • 06-03-2021 19:13

കൊള്ളാം ❤

?? • 06-03-2021 22:18

താങ്ക്സ്

Dead Dealer? • 06-03-2021 16:26

??

?? • 06-03-2021 22:18

♥️♥️

Dead Dealer • 06-03-2021 16:26

❣️❣️❣️

?? • 06-03-2021 22:18

???

Smitha • 06-03-2021 15:57

ജോ
പൂരപ്പാട്ട് അല്ല പുഷ്‌പ്പഗാനമാണ് തരുന്നത്. നേരത്തെ വായിച്ചു. കമന്റ് ലേറ്റ് ആയി എന്നേയുള്ളൂ. കഥയുടെ മുമ്പോട്ടുള്ള പോക്ക് പ്രവാചനാതീതമെന്ന് പറഞ്ഞാൽ അക്ഷരംപ്രതി ശരിയാണ്. പ്രവചിക്കാനാവാത്ത രീതിയിൽ കഥാഗതിയെ തിരിച്ചുവിടുന്ന ഒരു മാന്ത്രികത എനിക്ക് എപ്പോഴാണ് കിട്ടുന്നതെന്ന് അറിഞ്ഞുകൂടാ എന്ന തോന്നണമെങ്കിൽ ജോയുടെ ശ്രീഭദ്രത്തിന്റെ ഈ അധ്യായം വായിച്ചാൽ മതി.

വളരെ നല്ല എഴുത്തുകാർ എപ്പോഴും ടൈംടേബിൾ പ്രകാരം കാര്യങ്ങൾ ചെയ്യുന്നവർ ആയിരിക്കില്ല. വായിക്കുന്നവരുടെ ഇഷ്ടങ്ങളെ അത്രയ്ക്കങ്ങ് അംഗീകരിക്കുന്ന ആളും ആയിരിക്കില്ല. വായിക്കുന്നവരുടെ ഏറ്റവും വലിയ ഇഷ്ടം എന്താണ് എന്ന് വെച്ചാൽ അവർ ആഗ്രഹിക്കുന്ന സമയത്ത് കിട്ടുക എന്നുള്ളതാണ്. വളരെ തീവ്രമായ അലസത ജീനിയസ് ആയ എഴുത്തുകാരുടെ ഒരു വലിയ പ്രത്യേകതയാണ്...

ജോയുടെ കഥകൾ വൈകുന്നതിന് കാരണം ഇപ്പോളാണ് എനിക്ക് മനസ്സിലാകുന്നത്...

പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം.
ഏറ്റവും ആകർഷകമായ ഒരു കാര്യം തന്നു കഴിഞ്ഞതിനുശേഷം അതിന്റെ ബാക്കിക്ക് ഒരുപാട് വൈകിയാൽ...
വായനക്കാർ അക്രമാസക്തരാകുന്നത് അപ്പോഴാണ്....
സ്നേഹപൂർവ്വം
സ്മിത

?? • 06-03-2021 22:17

എന്റെ സ്മിതാ മാഡം... ഇതിലൊക്കെ എന്തോന്ന് പ്രവചനാതീതം... ??? ഇതൊക്കെ ഊഹിക്കാവുന്നതല്ലേയുള്ളൂ... പ്രത്യേകിച്ച് ഞാനെഴുതുമ്പോൾ...!!!??? ഞാൻ പണ്ടേ ട്വിസ്റ്റ് ഇടാറില്ലാല്ലോ??????

എന്റെ അലസത... ആ തീവ്രമായ അലസത. അത് ജീനിയസ് ആയതിന്റെയല്ല, അടി കൊള്ളാത്തതിന്റെയാ... അങ്ങനെയേ ഞാൻ പറയൂ. കാരണം ഞാൻ വൈകിക്കുന്നതുമൊത്തം മടികൊണ്ടല്ല,മറിച്ച് എനിക്കൊരു തൃപ്തി വരുന്നില്ലാന്നു തോന്നിയതുകൊണ്ടാ. ഇപ്പോൾതന്നെ ഈ പാർട്ട്. എനിക്കൊരു തൃപ്തി തോന്നാത്തതുകൊണ്ടു മാത്രം ഇടാതിരുന്നതാ. എന്തൊക്കെയോ ചെയ്യാനുണ്ടെന്നൊരു തോന്നൽ. അതുകൊണ്ടാണ് മാസങ്ങൾക്ക് മുമ്പേ എഴുതിയിട്ടും ഇടാതിരുന്നത്. പക്ഷേങ്കിലോ കാര്യമായ മാറ്റമൊന്നും വന്നതുമില്ല. ഇതിനൊക്കെ പ്രാന്തന്നല്ലാതെ എന്താ പറയുക...

എന്തായാലും ഇനി വായനക്കാരെ പോസ്റ്റാക്കിയൽ അവര് ചിലപ്പോൾ വയലന്റാകും. അതിനിട കൊടുത്തുകൂടാ...

അടുത്ത പാർട്ട് വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ. ജോലിതിരക്കൊന്നു തീർന്നാലുടൻ ഇടും

ഒരുപാട് നന്ദി. വായിച്ചതിനും അഭിപ്രായത്തിനും... പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു

Smitha • 06-03-2021 22:55

ജീനിയസ്സിന്റെ മറ്റൊരു ലക്ഷണം:

"താന്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തിയിലും അവര്‍ക്ക് തൃപ്തി കിട്ടാറില്ല"

എത്ര ശ്രദ്ധിച്ചും അധ്വാനിച്ചും ചെയ്താലും തന്‍റെ സൃഷ്ടിയില്‍ ഒരിക്കലും അയാള്‍ക്ക് പൂര്‍ണ്ണത ഫീല്‍ ചെയ്യില്ല.

മന്ദബുദ്ധികള്‍ നേരെ മറിച്ചാണ്. ഒരു എഫര്‍ട്ടുമെടുക്കാതെ,ഒട്ടും ശ്രദ്ധ നല്‍കാതെ, തലക്കെട്ട്‌ മുതല്‍ അക്ഷരപ്പിശകോടെ എഴുതിവേക്കും. എന്നിട്ട് അ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് അര്‍ഹമായ "എന്തോ സംഭവം "ആണ് താന്‍ എഴുതിവെച്ചതെന്നു സ്വയം ചിന്തിക്കും,അതിന് വേണ്ടി അധ്വാനിച്ച് "പി ആര്‍ ഓ" വര്‍ക്കും നടത്തും...

ഇതില്‍ ഇവിടെയാണ്‌ ജോ എന്ന് എനിക്കും എല്ലാവര്‍ക്കും അറിയാം.

അതിനാലാണ് ഞാന്‍ ജോ ഇഷ്ടപ്പെടാത്ത ആ "വിശേഷണ" പദം ഉപയോഗിച്ചത്....

?? • 07-03-2021 06:45

അടിപൊളി. എന്നെ നോക്കണ്ടാ... ഞാൻ നേരത്തേ ഓടി?????

NoToRiOuS • 06-03-2021 13:03

അങ്ങനെ മൂന്നു നാല് മാസത്തെ കാത്തിരിപ്പിന് വിരാമമായി...
23 പേജ് എന്ന് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി, മുന്നത്തെ പാര്‍ട്ട് ഒക്കെ വെച്ച് നോക്കുമ്പോള്‍ ഇത് ഇരട്ടിയിലധികമാണ്.
ഇന്നലെത്തന്നെ കണ്ടിരുന്നു.
എന്നാൽ എഴുത്തുകാരന്‍ ഒരു ഉടായിപ്പ് ആണെന്നും അതിനാല്‍ അടുത്ത പാര്‍ട്ട് ചിലപ്പോ അടുത്ത കൊല്ലം ആയിരിക്കും ഉണ്ടാവുകയുള്ളൂ എന്നാലോചിച്ചപ്പോൾ പിന്നീട് വായിക്കാം എന്ന് വിചാരിച്ച് മാറ്റി വച്ചു. കുറച്ച് വൈകി വായിച്ചാൽ അത്രയും കാത്തിരിപ്പ് കുറയുമല്ലോ....
എന്നാലും വെച്ചോണ്ട് ഇരിക്കാൻ പറ്റിയില്ല, വായിച്ചു, ഇഷ്ടപ്പെട്ടു. ഭദ്രയുടെ സാന്നിധ്യം കുറവായിരുന്നത് മാത്രമാണ്‌ ഒരു ഇതായി തോന്നിയത്‌.

ഇനിയിപ്പോ അടുത്ത പാര്‍ട്ട് ഏത് കൊല്ലം റിലീസ് ആകുമോ എന്തോ ??...

?? • 06-03-2021 22:08

ആഹാ അത്രയ്ക്കായോ... എന്നാ അടുത്ത പാർട്ടുമൊത്തം ഭദ്രയെ കുത്തിക്കയറ്റിയിട്ടുതന്നെ കാര്യം. എവിടെ എന്റെ തൂലിക... പണി തുടങ്ങട്ടെ....

ഒരുപാട് നന്ദി സഹോ

Abhi • 07-03-2021 07:41

ഇപ്പോഴും ഈ കഥ ഒരു അൽഭുതം പോലെയാണ്.അടുത്ത പാർട്ടിനയ് കാത്തിരിക്കുന്നു

?? • 07-03-2021 21:22

അധികം വൈകാതെ തരാമെന്നാണ് പ്രതീക്ഷ

രാഹുൽ പിവി ? • 06-03-2021 11:00

എൻ്റെ മോനെ എന്നാ ഫീലാടാ.23 പേജ് വായിച്ച് തീർന്നത് അറിഞ്ഞില്ല.എന്തായാലും അവളെ കുറിച്ച് കുറെയൊക്കെ അറിഞ്ഞല്ലോ.ഇനി ഹരി ബാക്കി നോക്കിയാ അവന് കൊള്ളാം.അതല്ല മുട്ടുവിറയ്ക്കാൻ ആണെങ്കിൽ ഈ തോണി ഉടനെ ഒന്നും അക്കരെ എത്തില്ല.നീയും കൊള്ളാം നിൻ്റെ ശിഷ്യനും കൊള്ളാം.എന്നാ തെറിയാ രണ്ടിനും.ഇതൊക്കെ എങ്ങനെയാടാ ഉവ്വേ എഴുതാൻ സാധിക്കുന്നത്.നിൻ്റെയും അവൻ്റെയും കഥ വായിക്കാനാണ് ഞാൻ ഇപ്പൊ ഈ സൈറ്റിൽ കയറുന്നത് തന്നെ.വല്ലപ്പോഴും അവനെ കണ്ട് പഠിച്ചുകൂടെ ഇത്രയും വൈകി വരണോ.ഈ ഗ്യാപ്പ് കുറച്ച് കുറയ്ക്കാൻ പറ്റുമോ ഇല്ലല്ലേ.ചുമ്മാ ചോദിച്ചു എന്നേ ഉള്ളൂ.കിട്ടില്ല എന്നറിയാം??

അവളാണ് പെൺകുട്ടി.മിക്കവാറും കുറച്ച് കഷ്ടപ്പെട്ട് ആണെങ്കിലും അവളെ വളച്ച് ഓടിക്കാൻ സാധിച്ചാൽ ശ്രീഹരിക്ക് പൊട്ടന് ലോട്ടറി അടിച്ച അവസ്ഥ ആയിരിക്കും.എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി.വിഷുവിന് വരും എന്ന നിൻ്റെ വാക്ക് വിശ്വസിക്കുന്നു.അത് ഓണം വരെ പോകല്ലേ എന്ന് പ്രാർത്ഥിക്കുന്നു ???

Niharika's love • 06-03-2021 15:51

അതാരാ ജോവിന്റെ ശിഷ്യൻ?

?? • 06-03-2021 22:06

അർജ്ജുൻ ദേവിന്റെ കാര്യമാ പറഞ്ഞേ നിഹാരികാ

-????? ??? • 07-03-2021 19:51

..ഇഹ്.. ഇഹ്.. ഇഹ്..

?? • 07-03-2021 21:27

വല്ലാതെ ഇളിക്കണ്ട

?? • 06-03-2021 22:06

രാഹുൽ ബ്രോ... എന്താ പറയുക... ഒരുപാട് നന്ദി, ഈ കമന്റിന്. ബ്രോ പറഞ്ഞപോലെ അവൻ പറഞ്ഞാൽ അവന് ലോട്ടറി. അല്ലെങ്കിൽ വീണ്ടും.... അത്രേയുള്ളൂ. എന്തായാലും ഇത്തവണയെങ്കിലും പറയുമായിരിക്കും

ആ ശിഷ്യൻ തെണ്ടിക്ക് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് ചുമ്മായിരുന്ന് എഴുതിവിടുന്നതല്ലേ... അതുപോലാണോ ഞാൻ. ഞാൻ ഭയങ്കര തിരക്കുള്ള വ്യക്തിയല്ലേ??????????

തെറി..... അതെന്റെ മാസ്റ്റർപീസാണ്. അതവൻ കോപ്പിയടിക്കുന്നതാ. ഇനിയിപ്പോ അവനേം പത്തു തെറി പറഞ്ഞാലേ അവൻ നന്നാവൂന്നാ തോന്നുന്നെ. ഒന്നുവില്ലേലും ഇങ്ങനെയൊക്കെ തെറി പറയാവോ??????

എന്തായാലും ഗ്യാപ്പ് കുറയ്ക്കാൻ പരമാവധി നോക്കാട്ടോ. ഉള്ളതുപറഞ്ഞാൽ മനപ്പൂർവ്വം വൈകിക്കുന്നതാ പല പാർട്ടും. എനിക്കൊരു ഫീൽ വരാത്തതുകൊണ്ടുമാത്രം ഇടാൻ വൈകുന്നത്. ഇതിപ്പോ എനിക്കെന്തോ അസുഖമാന്നാ തോന്നുന്നെ...

എങ്ങനെയായാലും വിഷുവിന് ഇട്ടേക്കാം

-????? ??? • 07-03-2021 19:58

///..ആ ശിഷ്യൻ തെണ്ടിക്ക് വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട് ചുമ്മായിരുന്ന് എഴുതിവിടുന്നതല്ലേ… അതുപോലാണോ ഞാൻ. ഞാൻ ഭയങ്കര തിരക്കുള്ള വ്യക്തിയല്ലേ..///_

..കോത്തിൽ തിരിയിട്ടു കത്തിച്ച പന്തമണഞ്ഞെങ്കിൽ കുണ്ടികുത്തി ഇരിയ്ക്കാമെന്നു പ്രത്യാശിയ്ക്കുന്ന എന്നോടോ ബാലാ...??

//..തെറി….. അതെന്റെ മാസ്റ്റർപീസാണ്. അതവൻ കോപ്പിയടിക്കുന്നതാ. ഇനിയിപ്പോ അവനേം പത്തു തെറി പറഞ്ഞാലേ അവൻ നന്നാവൂന്നാ തോന്നുന്നെ. ഒന്നുവില്ലേലും ഇങ്ങനെയൊക്കെ തെറി പറയാവോ..//_

..അഭിപ്രായമിട്ടപ്പോൾ വിട്ടുപോയതാ..:

തെറിയൊരുപാട് കൂടുന്നുണ്ട്.. ശ്രെദ്ധിയ്ക്കണം.. അല്ലെങ്കിലത് ആസ്വാദനത്തെ വിപരീതമായി ബാധിയ്ക്കും?

?? • 07-03-2021 21:22

അതെയതെ. എന്നാ വൃത്തികെട്ട വർത്താനമാ പറയുന്നയല്ലേ... തെറി നിർത്തണം