← Back to ശ്രീഭദ്രം

Comments

ശ്രീഭദ്രം · approved reader discussion

Manly • 06-03-2021 07:02

Eni minimum one month above aakum nxt partinu enn ittekkunna pattern nokkiyappo manasilai. So, iam waiting ?

?? • 06-03-2021 21:59

ഹ ഹ. എന്റത്രേം സമയം പാലിക്കുന്ന മറ്റൊരാളും ഈ സൈറ്റിലില്ല

?? • 06-03-2021 06:24

ഏയ്... വിഷുവിന് സെറ്റാക്കാം??????

Joker • 06-03-2021 04:33

Ennaanu man next part varunnath

?? • 06-03-2021 21:58

എന്നുവേണമെങ്കിലും വരാം

Hari • 06-03-2021 02:26

ജോകുട്ടാ മുത്തേ ഇജ്ജ് വേറെ ലെവലാടാ ഞാനിപ്പോ ഏറ്റവുംകൂടുതൽ കാത്തിരിക്കുന്നത് ഇന്റെ പ്യാവം ശ്രീമോനെയും കലിപ്പി ഭദ്രകാളിയെയും കാണാനാണ്.... ഇങ്ങനെ കാത്തിരിപ്പിക്കലെ മോനെ.... പറ്റുന്നതുപോലെ എഴുതി ഇടണേ....കട്ട വെയ്റ്റിങ്ങാണ് ?????????

?? • 06-03-2021 21:58

അങ്ങനെ കാത്തിരിക്കാനുംമാത്രമൊന്നും ഇതിലുണ്ടാവില്ല സഹോ... അവസാനം എന്നെ തെറിവിളിക്കരുത്????

എന്തായാലും അധികം വൈകിക്കാതിരിക്കാൻ പരമാവധി നോക്കാട്ടോ

?സിംഹരാജൻ • 06-03-2021 02:15

Jo❤?,
    Oru author inte freedom Keri kayyittu varumennu karutharuth( negative aaytt edukkaruth) ee site ile enikkangane ishtappettu authors inte koottathilulla oru aalanu 'JO', minimum 3 weeks enkilum aakumpoll 10 pages enkilum idarutho!!!?? Tirakkukal undennum ithalla paniyennum I vide story ittal varumanam undakillnnum ariyan!!! Ningall tanne pranjittund ningalude story kthirikkunna kurachu aalkkarund ennu athiloru aalanu njnum...so 10 page enkil aaa 10 pages ittal Mathi athikam tamasikkathe❤...
    Story oru rekshaym illa atrakk pwoli!!! Athikal time lag adippikkathe idan nokkane
Love u bro ❤??❤

?? • 06-03-2021 06:37

മൂന്നാഴ്ച കൂടുമ്പോൾ  പത്തുപേജ്. അത് നമ്മക്ക് പരിഗണിക്കാം സഹോ.... തീർച്ചയായും പരിഗണിക്കാം. ഒരുപാടിഷ്ടം... ഈ നിർത്താത്ത  സപ്പോർട്ടിന്

?സിംഹരാജൻ • 06-03-2021 10:01

❤?

?? • 06-03-2021 21:56

?

love is fake • 06-03-2021 01:31

nalla oru story aanu ith. plz ingane laag adipichum,pages kurach ezhuthiyum, nxt part nu vendiyulla gap. cheyalle bro. onnukil nirth. ith 4 months eduthit aake ezhuthunnath 20 pages. atleast 100 pages enkilum ezhuthoo. enik thonnunnath ini ningal cheyyunnath ezhuthiyath alle engane enkilum onnu theerthit poyekam ennulla mind l aayirikum story ezhuthunnath. angane aanenkil ippo nirthiyek bro. vere nalla kure story kal und paathi vazhiyil nirthi poyath. athilek ithum koodi add cheythekam. plz nalla oru story ye kollaruth . pinne pettenn pist cheyyanam.4 months wait cheythathinu oru one hour enkilum read cheyyanullath ezhuthanam

?? • 06-03-2021 06:34

എന്റെ സഹോ... നൂറു പേജൊന്നും എന്നെക്കൊണ്ട് നടപ്പുള്ള കാര്യമല്ല. അതൊക്കെ എഴുതാൻവേണ്ടി മിനക്കെട്ടിരിക്കുന്നവർക്ക് പറ്റിയ പണിയാണ്. അല്ലാതെ എന്നെക്കൊണ്ട് നടപ്പുള്ള കാര്യമല്ല.

പിന്നെ നിർത്താനാണെങ്കിൽ ഒറ്റ പാർട്ടിലും നിർത്താമല്ലോ. അതാ ഇതിന്റെ അവസ്ഥ. പക്ഷേ നിർത്തൂല്ല. ഉദ്ദേശിച്ചത് വരെ നീട്ടിയേ പറ്റൂ എനിക്ക്. അതുകൊണ്ട് നിർത്തുന്ന കാര്യത്തെക്കുറിച്ചു ചിന്തിക്കേണ്ട. നിർത്തിപ്പോയ കഥകളിൽ എന്റെ കഥ കിടക്കുന്നത് എനിക്കിഷ്ടമല്ല

തലപതി • 06-03-2021 01:29

അല്ല ഭായ് ഇനി അടുത്ത ഭാഗം കിട്ടാൻ അടുത്തകൊല്ലം വരെ കാത്തിരിക്കേണ്ടി വരുമോ ???എന്തായാലും സംഗതി ഈ ഭാഗം ??അടുത്ത ഭാഗം എളുപ്പം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു ??

?? • 06-03-2021 06:28

എളുപ്പം എന്ന വാക്ക് എന്റെ നിഘണ്ടുവിൽ ഇല്ലാന്നറിഞ്ഞുകൂടെ

Syam • 06-03-2021 00:43

ജോ നിങ്ങൾ ഇ സൈറ്റിലെ ഏറ്റവും nall?കഥകരൻ ആണ് but നിങ്ങൾ എഴുതുന്ന കഥയുടെ സമയം ഭയങ്കരമാണ് part to part നോക്കിയാൽ 3 4 മാസം ആകുന്നുണ്ട് ഇങ്ങനെ കഥ എഴുതിയാൽ മുമ്പഗങ്ങൾ ആയിട്ടു ഒരു സാമ്യം ഇല്ലാത്തതു പോലെ യാണ് വായിക്കുന്നത് ഇത് കഥായെ തന്നെ സരമായി ബാധിക്കുന്നു എന്റെ മാത്രം അഭിപ്രായം ആണ് plz next part coming next week????

?? • 06-03-2021 06:27

കുറച്ചുകൂടി വേഗത്തിൽ പാർട്ടുകളിടാൻ പരമാവധി ശ്രമിക്കാം ഞാൻ

പപ്പു • 05-03-2021 23:14

കിടിലൻ

?? • 06-03-2021 06:26

താങ്ക്സ് ബ്രോ

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 05-03-2021 22:33

അപ്പൊ ഇനി വിഷുവിനു കാണാം ????

?? • 06-03-2021 06:26

തീർച്ചയായും ????

വരുത്തൻ • 05-03-2021 22:28

JO ബ്രോ ഒന്നും പറയാനില്ലാ പൊളിച്ചടുക്കി. നിങ്ങളുടെ എഴുത്തിന് ഒരു പ്രത്യേക ഫീലാണ് മച്ചാനെ നമ്മുടെ ചേച്ചിക്കുട്ടിക്ക് ശേഷം കാത്തിരുന്നു വായിക്കുന്ന കഥയാണ് ഇത്. നല്ലപോലെ മുൻപോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു. പിന്നെ ഒരു റിക്വസ്റ്റ് ഉള്ളത് കുറച്ചു കൂടി നേരത്തെ പാർട്ടുകൾ സബ്മിറ്റ് ചെയ്യാമോ.നല്ല ഡിലേ തോന്നുന്നു

?? • 06-03-2021 06:25

ആ ഡിലേ കുറയ്ക്കാൻ പരമാവധി ഞാൻ ശ്രമിക്കാറുണ്ട്. പക്ഷേ നടക്കാത്തതാ

Joker • 05-03-2021 20:20

Ente bro
Njan vicharichirikuvarunnu vannillallo enne appo thande
Adipoliyayittunde
Serikum nalla maja epissode arunnu
Waiting for next part

?? • 05-03-2021 21:03

താങ്ക്സ് മച്ചാ

താജ് • 06-03-2021 00:51

താങ്ക്സ് മാത്രം പോരാ കേട്ടോ. വേഗം അടുത്ത ഭാഗം പ്രസിദ്ധീകരിക്കൂ. നല്ല കഥയാണ്. വേഗം എഴുതിതീർക്കൂ.

?? • 06-03-2021 06:24

വോക്കെ ബ്രോ

?? • 05-03-2021 19:28

തീർച്ചയായും pdf വന്നതിന് ശേഷമുള്ള തെറിക്ക് കാത്തിരിക്കുന്നു രാജാവേ

ABIN • 05-03-2021 18:41

Nice bro❤

?? • 05-03-2021 19:40

താങ്ക്സ് ബ്രോ

Karna • 05-03-2021 18:06

Super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

?? • 05-03-2021 19:40

താങ്ക്സ്

മാത്യൂസ് • 05-03-2021 17:34

Dibinte വാക്ക് കേട്ട് ശ്രീ തുള്ളനട അവളുടെ വീട് കോളനിയിൽ ആണെന്നും ഹൗസ് നമ്പറും,ഭദ്രെടെ അമ്മയുടെ ജോലിയും, ഇന്ന് ശ്രീയെ കാണാതെ

?? • 05-03-2021 19:40

ഇതൊക്കെയൊരു ഹരല്ലേടോ

Dark Knight മൈക്കിളാശാൻ • 05-03-2021 16:51

എനിക്കെന്തോ ഡിബിൻ പറയുന്ന ഐഡിയ അത്രയ്ക്ക് വിശ്വാസം പോര. ഭദ്രയുടെ അടുത്തൊക്കെ പിടിച്ചുനിക്കാൻ ഇതൊന്നും പോര.

?? • 05-03-2021 19:39

വിശ്വാസം... അതല്ലേ എല്ലാം ആശാനേ

Pavithra • 05-03-2021 16:24

Good

?? • 05-03-2021 19:39

താങ്ക്സ്

rashid • 05-03-2021 16:20

അടിപൊളി, ഇങ്ങനെ post അടിപിച്ച് കൊല്ലല്ലേ മച്ചാനെ, ഒരുപാട് ആയി നോക്കി ഇരിക്കുന്നു. അവളുടെ details എല്ലാം അറിഞ്ഞ സ്ഥിതിക്ക് പഴശ്ശി നായകന്റെ യുദ്ധം ഉടനെ എങ്ങാനും കാണാൻ ഒക്കുമോ? അമ്മയുടെ ഒരു ബമ്പർ ലോട്ടറി ഓഫറും കൂടി വന്നതോടെ നായകൻ കച്ച കെട്ടി ഇറങ്ങും എന്ന് ഉറപ്പായി. അടുത്ത ഭാഗം പെട്ടെന്നിങ് പോന്നോട്ടെ

?? • 05-03-2021 19:39

പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാനിരിക്കുന്നതേയുള്ളൂ

തടിയൻ? • 05-03-2021 16:15

ഫുൾ വന്നിട്ടേ വായിക്കു എന്നു പണ്ട് തീരുമാനിച്ചതാണ്??
തീർക്കുവോടെയ്???

?? • 05-03-2021 19:38

തീർക്കും. പക്ഷേ എന്നാണെന്ന് പറയാൻ പറ്റൂല്ല?????????

കിണ്ടി • 05-03-2021 16:02

Jo പെട്ടന്ന് തരണേ
കഥ മറന്നു തുടങ്ങി അതാണ്
ഒരുപാട് നല്ല കഥകൾ വരുനുഡ്

?? • 05-03-2021 19:38

തീർച്ചയായും പരിഗണിക്കാം

JOSEPH • 05-03-2021 14:41

ശ്രീ അവന്റെ കൂട്ടുകാരൻ ഡിബിൻ കൂടെ ഭദ്രയെ ശ്രീ ഇഷട്ടം പറയിക്കാൻ ഉള്ള പ്ലാനുകൾ നോക്കുമ്പോൾ മറുഭാഗത്ത് അമ്മ മോനും ബെറ്റ് വെച്ചിരിക്കുന്നു ശ്രീ അവന്റെ പ്രണയം ഭദ്രയോടെ പറഞ്ഞു കറക്റ്റ് ആകുക ആണെകിൽ ഒരു റോൾസ് റോയ്സ് വണ്ടി മറിച്ചു ആണെകിൽ അമ്മ പറയുന്നത് എന്തും കേൾക്കും എന്നാ ബെറ്റും ശ്രീയുടെ ഭാഗത്ത് നിന്നും. ശ്രീഭദ്രം പുതിയ ഒരു ട്രാക്കിലേക്ക് തന്നെ തിരിയുന്നു.ഇനി എന്താകും എന്തോ കഥയുടെ മുൻപോട്ടു ഉള്ള പോകു. ഇനിയുള്ളു പാർട്ട്‌ വരണം എങ്കിൽ നാലോ അഞ്ചോ മാസം കാത്തിരിക്കണം.?

?? • 05-03-2021 19:37

എന്തായാലുമൊരു മരണം ഉറപ്പായില്ലേ... ?????????

അഗ്നിദേവ് • 05-03-2021 14:39

എത്ര നാളായി കാത്തിരിക്കുന്നു എന്ന് അറിയുമോ ബ്രോ. അടുത്ത പാർട്ട് കുറച് നേരത്തേ തരണേ. പിന്നെ ഭദ്രയെ അവന് അങ് കൊടുത്തേര് ബ്രോ ചെക്കൻ ഒരു പാവം അല്ലേ.

?? • 05-03-2021 19:37

അവനോ... പാവമോ... ??? നിങ്ങൾക്കൊന്നും അറിയൂല്ലവനെ. തനി കൂതറയാ. അല്ലേലും കണ്ട പഴംവിഴുങ്ങികൾക്കൊന്നും പെണ്ണിനെ കൊടുക്കാൻ മേലാ

വടക്കുള്ള വെടക്ക് • 05-03-2021 14:25

Badra corona aayt quarantinel aano ee parisarathevdeym kandilla pettenn negative aayt ingott kond va

?? • 05-03-2021 19:35

കൊറന്റീനോക്കെ മാറി. ഉടൻ വരും

iraH • 05-03-2021 14:04

വന്നല്ലോ വനമാല......
ഇങ്ങനെയും മനുഷ്യനെ പരീക്ഷിക്കരുതു ട്ടോ....
നാലു മാസം കഴിഞ്ഞു വന്നിട്ട് നാലു ഡയലോഗ് അടിച്ച് ഒരു പോക്കും.....
നാലും പെടുത്തിഷ്ടത്തോടെ കാത്തിരിക്കുന്നു .....
          'iraH'

?? • 06-03-2021 06:23

ഈ ഇഷ്ടത്തിനൊക്കെ എന്താ മറുപടി പറയുക... ♥️♥️♥️♥️????

അഭി (Abhi) • 05-03-2021 13:29

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

?? • 05-03-2021 19:35

♥️♥️♥️♥️♥️

???? • 05-03-2021 13:14

???...

ആശാനേ....

അടുത്ത പാർട്ട്‌ എങ്കിലും കുറച്ചു നേരത്തെ തരണേ ?.

ആദ്യം തൊട്ടു വായിക്കേണ്ട മടി കൊണ്ടാണ് ?..

?? • 05-03-2021 19:34

തീർച്ചയായും പരിഗണിക്കാവുന്ന കാര്യമാണ്

Smitha • 05-03-2021 13:12

അങ്ങനെ കാത്തുകാത്തിരുന്ന്....
വഴി നോക്കിയിരുന്ന്അവസാനം ശ്രീ ഭദ്രവും എത്തി...

വായിച്ചു കഴിഞ്ഞ ഒരു വരവ് കൂടി ഉണ്ട് ..

?? • 05-03-2021 19:34

വായിച്ചു കഴിഞ്ഞിട്ടുള്ള വരവ് പൂരപ്പാട്ടിലെങ്കിലും തീരുമെന്ന് കരുതുന്നു സ്മിതാ മാഡം

ചാക്കോച്ചി • 05-03-2021 13:08

ജോക്കുട്ടാ....ഒന്നും പറയാനില്ല... പൊളിച്ചടുക്കി....എല്ലാ കണ്ണുകളും ഭദ്രയിലേക്ക് ല്ലേ..... എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ് ബ്രോ....

?? • 05-03-2021 19:33

എല്ലാരും അവളെ വായിനോക്കിയിരിക്കുവാല്ലേ...

അതിഥി • 05-03-2021 13:07

ജോ
എന്തൊക്കെയാ അവന്മാർ പ്ലാൻ ചെയ്ത് കൂട്ടിയിരിക്കുന്നെ എന്നറിയാൻ വേണ്ടി ഇനി 3-4മാസം കാത്തിരിക്കണം അല്ലെ

?? • 05-03-2021 19:32

ഒരു പ്ലാൻ പ്രാവർത്തികമാക്കാൻ അത്രേം നാളൊരു കാലയളവാണോ സഹോ???

Pranav • 05-03-2021 12:46

4 masamayi wait cheyyunnu avasanam psc examine thalennu vannu postiyirikkunnu. ????????

?? • 05-03-2021 19:31

ഒരു കൈയബദ്ധം. നാറ്റിക്കരുത്????

Aradhakan • 05-03-2021 12:40

ഇത്രേം ടൈം എടുത്തിട്ടും അഫ്ലോ നഷ്ടപ്പെടുത്തിലല്ലോ അതാണ് സറെ ഇവൻ്റെ മൈൻ.
ഒരു ഉറപ്പായി ഇനി അടുത്ത കാലത്തൊന്നും e ഭ്ഗത്തോട് കണ്ട്കിട്ടില്ല ലെ
സ്നേപൂര്വ്വം ആരാധകൻ ❤️

?? • 05-03-2021 19:31

ആ ഫ്ലോ പോയിട്ടില്ലേ... ??? ഞാൻ അതു പോയെന്ന് തോന്നീട്ടാ ഇതിത്രേം കാലം ഇടാതിരുന്നത്?????

Aradhakan • 05-03-2021 21:02

അപ്പോ അടുത്ത ഭാഗം പെട്ടന്നുണ്ടകും എന്നാണോ പറഞ്ഞുവരുന്നത്?

?? • 05-03-2021 21:04

ഏയ്... അങ്ങനെയൊക്കെ ഞാൻ പറയുവോ... ??? നോ... നെവർ

Jaz • 05-03-2021 12:15

Nice story

?? • 05-03-2021 19:30

താങ്ക്സ് ബ്രോ

Jerry • 05-03-2021 12:07

അപ്പോൾ ഇനി അടുത്ത കൊല്ലം കാണാംട്ടോ എന്നു jo

?? • 06-03-2021 06:20

ഹു ഹു ഹു

KK • 05-03-2021 11:44

നല്ലൊരു തീം ലാഗിൽ കൂടി നശിപ്പിക്കുന്നതിൽ സങ്കടമുണ്ട് ….

?? • 06-03-2021 06:21

പരിഹാരമുണ്ടാക്കാം

Akhil • 05-03-2021 11:22

ആഹാ കിടിലൻ

?? • 05-03-2021 19:29

താങ്ക്സ് ബ്രോ

FRENCHIE • 05-03-2021 11:17

❤️

?? • 05-03-2021 19:29

♥️

അപ്പൂട്ടൻ❤?? • 05-03-2021 11:07

ഇഷ്ടപ്പെട്ടു... ♥♥♥♥♥??

?? • 05-03-2021 19:29

താങ്ക്സ് ബ്രോ

Sidh • 05-03-2021 11:06

വന്നോ.......   ചെക്കൻ കുറെ പ്ലാൻ ഒക്കെ ചെയ്യുന്നുണ്ട് വല്ലതും നടക്കുമോ.....അത് പറ.... അവളുടെ അടുത്ത് എത്തുമ്പോൾ തന്നെ ചെക്കൻ കിളി പാറി നിൽക്കും എന്നിട്ടാണ് നീണ്ട ഡയലോഗും പഠിച്ച് പോകാൻ പോകുന്നെ........ ഇനി ഇപ്പൊ അതൊക്കെ അറിയേണേൽ എത്ര കാലം കാത്തിരിക്കണം.......... അല്ലാതെ വേറെ വഴി ഇല്ലല്ലോ.....?

സ്നേഹത്തോടെ..???

?? • 05-03-2021 19:29

ഇപ്രാവശ്യം ചെക്കന് നടത്തിക്കാതെ പറ്റൂല്ലലോ... അതുപോലത്തെ ഓഫറും ട്യൂഷനുമല്ലേ കിട്ടിയത്

Gopal • 05-03-2021 10:30

JO,
You made it miraculously well once again. Please keep it up.. All the very best.
The only problem with you is, keep us readers so long for the subsequent episodes.
Could you please reduce the interval between two episodes / parts of the story.

?? • 05-03-2021 19:27

Ya bro. I will try to reduce the interval between parts of the story

NTS • 05-03-2021 10:16

Dibinte theri Motham nintemel pookkalayi veezhathikond upacharam cholli piriyunnu

?? • 05-03-2021 19:25

അവന്റെ തെറിയെനിക്ക് എൽക്കൂല. അല്ലെങ്കിൽ പണ്ടേ ഞാൻ നന്നായിപ്പോയേനെ

Rickey • 05-03-2021 09:24

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

?? • 05-03-2021 19:24

??????????????????????????????????????????

-????? ??? • 05-03-2021 09:07

..ബുഹ്ഹ്ഹ...!

?? • 05-03-2021 19:24

ഹു ഹു ഹു

Ly • 05-03-2021 09:06

ഹോ ?

ഇപ്പഴേലും വന്നല്ലോ...
അടുത്തത് ഇനി എന്നാണോ എന്തോ ?‍♂️...

വായിക്കാട്ടെ ?

Ly?

?? • 05-03-2021 19:24

ഹ ഹ നല്ല ചോദ്യം. അടുത്ത ചോദ്യം പോരട്ടെ...

Sathan • 05-03-2021 08:33

Nc jo thudaru. Premam k ayal eganem kittumo gift??

?? • 05-03-2021 19:23

ചിലർക്ക് ഇതല്ല ഇതിലും ബല്യ ഗിഫ്റ്റ് കിട്ടാറുണ്ടെന്നേ

SaN • 05-03-2021 08:32

❤❤❤

?? • 05-03-2021 19:22

♥️♥️♥️

Doctor unni • 05-03-2021 08:21

ഇ കഥ കംപ്ലീറ്റ് ചെയ്യണം കേട്ടോ അത്ര മനോഹരം ?ആണ് ഇ കഥ വാക്കുകൾ കാൽ വലിയത് ?????waiting ?

?? • 05-03-2021 19:22

തീർച്ചയായും കംപ്ലീറ്റ് ചെയ്തിരിക്കും

alby • 05-03-2021 08:21

അങ്ങനെ ജോ വീണ്ടും.

ഇനി അടുത്ത പാർട്ട് എന്ന് വരുമോ ആവോ.
അല്ലേലും നിന്നോട് പറയുന്ന എനിക്കേലും നാണം വേണം

?? • 05-03-2021 19:22

ഇയാളൊരു നാണോല്ലാത്തൊൻ ആണെന്ന് നാട്ടുകാരേ മൊത്തം അറിയിക്കുവോ

കാമുകൻ • 05-03-2021 08:20

Waiting for your time all the best

?? • 06-03-2021 06:22

Thanks bro

Pream na • 05-03-2021 08:19

കാത്തിരിക്കാൻ കാലം ഉള്ളടത്തോളം കാലം ഞങ്ങൾ കാത്തിരിക്കും നിങ്ങൾ വരണം ശ്രീ ഭദ്രം  നിങ്ങൾ അതെനിക്ക് തരണം

?? • 05-03-2021 19:21

നിങ്ങള് കാത്തിരുന്നോ സഹോ... ഞാനുണ്ട് കൂടെ... എത്ര വൈകിയാലും ഞാൻ ചത്തില്ലെങ്കിൽ ശ്രീഭദ്രം വന്നിരിക്കും