നവവധുവോ... എന്റെ പൊന്നോ... ഓർമ്മിപ്പിക്കല്ലേ പൊന്നേ...????
അതൊന്നു തീർക്കാൻപെട്ടപാട് എനിക്കേ അറിയാവൂ. ഇനിയും അതെടുത്തു തലയിൽ വെയ്ക്കാനില്ല. മറ്റൊന്നും കൊണ്ടല്ല, ഒന്നാമത് സ്‌ട്രോങ് തീമില്ല. രണ്ടാമത് അതിന് ചെറിയൊരു കിക്കുണ്ട്. എഴുതിത്തുടങ്ങിയാൽ എനിക്കത് നിർത്താൻ പറ്റൂല്ല
JO ബ്രോ അങ്ങനെ ഈ പാർട്ടും പൊളിച്ചു. നിങ്ങളുടെ എഴുത്ത് പോളി ആണ് ബ്രോ, വായിച്ച് തുടങ്ങിയാൽ അതിൽ അങ്ങ് ലയിച്ച് ഇരുന്നു പോവും. Twist ഇല്ലാതെ ബ്രോ യുടെ ഒരു പാർടും അവസാനിക്കില്ല എന്ന് അറിയാം, എന്നാലും ഇനി അടുത്ത പാർട്ട് വരുന്നവരെ ഒരു ടെൻഷൻ ആ. പിന്നെ ഒരു കാര്യം കൂടി ബ്രോ, ഇത് ഒക്കെ എഴുതി കഴിഞ്ഞ് സമയം കിട്ടുമ്പോൾ നവവധു ഒരു പാർട്ട് കൂടി എഴുതാമോ? ഞങ്ങളുടെ ചെച്ചിക്കുട്ടിയെ അത്രക്ക് ഇഷ്ടമായത് കൊണ്ടാ വീണ്ടും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും കാണാനുള്ള കൊതി കൊണ്ടാ, please bro its a request.