← Back to ശ്രീഭദ്രം ഭാഗം 10 [JO]

Comments

ശ്രീഭദ്രം ഭാഗം 10 [JO] · approved reader discussion

☆☬ ദേവദൂതൻ ☬☆ • 19-05-2021 12:31

JO ബ്രോ അങ്ങനെ ഈ പാർട്ടും പൊളിച്ചു. നിങ്ങളുടെ എഴുത്ത് പോളി ആണ് ബ്രോ, വായിച്ച് തുടങ്ങിയാൽ അതിൽ അങ്ങ് ലയിച്ച് ഇരുന്നു പോവും. Twist ഇല്ലാതെ ബ്രോ യുടെ ഒരു പാർടും അവസാനിക്കില്ല എന്ന് അറിയാം, എന്നാലും ഇനി അടുത്ത പാർട്ട് വരുന്നവരെ ഒരു ടെൻഷൻ ആ. പിന്നെ ഒരു കാര്യം കൂടി ബ്രോ, ഇത് ഒക്കെ എഴുതി കഴിഞ്ഞ് സമയം കിട്ടുമ്പോൾ നവവധു ഒരു പാർട്ട് കൂടി എഴുതാമോ? ഞങ്ങളുടെ ചെച്ചിക്കുട്ടിയെ അത്രക്ക് ഇഷ്ടമായത് കൊണ്ടാ വീണ്ടും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും കാണാനുള്ള കൊതി കൊണ്ടാ, please bro its a request.

?? • 19-05-2021 20:45

നവവധുവോ... എന്റെ പൊന്നോ... ഓർമ്മിപ്പിക്കല്ലേ പൊന്നേ...????

അതൊന്നു തീർക്കാൻപെട്ടപാട് എനിക്കേ അറിയാവൂ. ഇനിയും അതെടുത്തു തലയിൽ വെയ്ക്കാനില്ല. മറ്റൊന്നും കൊണ്ടല്ല, ഒന്നാമത് സ്‌ട്രോങ് തീമില്ല. രണ്ടാമത് അതിന് ചെറിയൊരു കിക്കുണ്ട്. എഴുതിത്തുടങ്ങിയാൽ എനിക്കത് നിർത്താൻ പറ്റൂല്ല

നല്ലവനായ ഉണ്ണി • 19-05-2021 12:22

എന്റെ മോനെ sed ആക്കിയാലോ.... പക്ഷെ പ്രേമത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെയല്ലേ... അപ്പോ ശെരിയാകുവാരികും....
ബാക്കി ഉടനെ എങ്ങാനും പ്രേതീക്ഷിക്കാവോ.. Lockdown ഒക്കെ അല്ലെ....ഏത്

?? • 19-05-2021 20:42

പ്രേമത്തിനല്ലേ കണ്ണും മൂക്കും ഇല്ലാതുള്ളു... മ്മ്‌ടെ ചെക്കനും പെണ്ണിനും ഇതു രണ്ടുമുണ്ട്. അതുകൊണ്ട് ഒന്നും അതികമാ ആസിക്കക്കൂടാത് നൻപാ

അജയ് • 19-05-2021 12:17

ഇനിയിപ്പോ സെറ്റ് ആക്കുവാണേൽ ശ്രീഹരി കുറച്ചൂടൊക്കെ കരയട്ടെ
അവനിപ്പോഴും ചള്ള് ചെക്കൻ തന്നെ സ്വന്തം ആയിട്ട് കുറെ സ്വപ്നം ഉണ്ടെന്നല്ലാതെ അത് എങ്ങനെ നടത്തിയെടുക്കും എന്നുപോലും അറിയില്ല

പ്രേമിക്കുന്ന പെണ്ണിന്റ ഡീറ്റെയിൽസ് വരെ
അറിയില്ല അറിയാനായി ശ്രെമിച്ചു പോലുമില്ല

പെട്ടന്ന് കിട്ടിയാൽ വിലയുണ്ടാവില്ല

അതോണ്ട് തന്നെ കുറച്ചൂടൊക്കെ കരയിച്ചിട്ടൊക്കെ കൊടുക്കുവാണേൽ കൊടുത്താൽ മതി

?

?? • 19-05-2021 20:41

അവനു കൊടുക്കണോന്നുപോലും ഞാനിതുവരെ ചിന്തിച്ചിട്ടില്ല. പിന്നാ???

എന്തായാലും പറഞ്ഞപോലെ കൊടുക്കുവാണെങ്കിൽ ചെക്കനെ നന്നായിട്ടു കരയിപ്പിച്ചേക്കാം

അജയ് • 20-05-2021 01:47

?????
ഇതൊക്കെ എന്ത്

എന്തായാലും വെയ്റ്റിംഗ് ആണ് ❤❤

അജയ് • 20-05-2021 01:52

ഇതു താഴത്തെ റിപ്ലൈക്ക് റിപ്ലൈ ഇട്ടത് ആണ് ?വന്നത് ഇവിടെ

അജയ് • 20-05-2021 01:52

പിന്നെ ശ്രീഹരിയുടെ ആത്മഹത്യാ വരെ പ്ലാൻ ചെയ്തു പ്രെപരെഡ് ആണ് എന്റെ മനസ്സ് ??അതും വളരെ sad എൻഡിങ്

അത്രയ്ക്കും വരുമോ ചെറിയ സങ്കടം ഒക്കെ

?? • 20-05-2021 06:46

ഹ ഹ. നോക്കാം

അജയ് • 19-05-2021 12:09

ജോ
കഥ ഇപ്പോൾ ആണ്   വായിച്ചത് ❤❤
ഈ ട്വിസ്റ്റ്‌ ഞാൻ പ്രതീക്ഷിച്ചത് ആണ് കാരണം പ്രാരാബ്ധം ഉള്ളവർ സീരിയസ് ആവുന്നേയുള്ളു ഇത്രയും കലിപ്പ് ഇട്ട് നടക്കണേൽ പ്രശ്നം അത്രയും ഗുരുതരമാവും
ഡിബിനോട് അവൾ പറഞ്ഞതാവും കരുതിയില്ല ശ്രീഹരിയേക്കാൾ സ്മാർട്ട്‌ ആയോണ്ട് ആത്മസുഹൃത്തിന് വേണ്ടി ഡിബിൻ തെണ്ടി തിരഞ്ഞു മനസ്സിലാക്കി എന്ന് കരുതി ?

ഇനിയിപ്പോ അമ്മയോട് പോയി പറഞ്ഞാൽ അമ്മയും ചെറുതായ് ഒന്ന് ഞെട്ടും അല്ലെങ്കിൽ ഞെട്ടില്ല കാരണം നേരെത്തെ തന്നെ ഡിബിൻ അമ്മയോട് പറഞ്ഞു കാണും

അച്ഛൻ പൈസ ഇല്ലാത്തത് തന്നെ സമ്മതിക്കില്ല അപ്പോൾ കൂടെ ഇതും ആവുമ്പോൾ കെട്ടണം പറഞ്ഞു ചെന്നാൽ മതി ബെൽറ്റിന് അടികൊള്ളും

ശ്രീഹരി ഇനിയും നടക്കും പക്ഷെ ഭദ്ര അവൾ ഇനി നടന്നാൽ അവന്റെ ചെക്കിട് അടിച്ചു പൊളിക്കും അത്രയ്ക്ക് അവന്റെ ക്ഷമ കേട്ടു

സത്യം പറഞ്ഞാൽ ഇന്നലെ വായിച്ചിരുന്നു ?പിന്നെ നൈറ്റ്‌ ഫുൾ ഇനി ശ്രീഹരി എന്ത് ചെയ്യും എന്നൊക്കെ ആലോചിച്ചു കിടന്നു,, നമുക്ക് പിന്നെ ആലോചിച്ചു ടെൻഷൻ അടിക്കാൻ എന്തെങ്കിലും കിട്ടിയാൽ മതി

എന്തായാലും ഈ ഭാഗവും കൊള്ളാം ❤

എല്ലാരും പറയുന്നതുപോലെ ഞാൻ ലേറ്റ് ആയിന്നു പറയില്ല സത്യം പറഞ്ഞാൽ ഈ അടുത്തൊന്നും പ്രതീക്ഷിച്ചിരുന്നില്ല

അടുത്ത ഭാഗം ഓണം or ക്രിസ്മസ്

അപ്പോൾ പിന്നെ എല്ലാം പറഞ്ഞതുപോലെ

വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌❤

By
   Ajay

?? • 19-05-2021 20:39

അജയ് ബ്രോ... ഈ കമന്റിനിപ്പോ ഞാനെന്താ മറുപടി തരിക... ?????? എന്റെ സസ്പെൻസു മൊത്തമെടുത്താ ഈ കമന്റ് ഇട്ടേക്കുന്നെ. മിണ്ടിയാൽ എല്ലാം പൊളിയും. അതുകൊണ്ട് മാത്രം മിണ്ടുന്നില്ലാട്ടോ...

ഒത്തിരി ഇഷ്ടം??

അജയ് • 20-05-2021 01:53

???❤❤❤വെയ്റ്റിംഗ് ?

Aradhakan • 19-05-2021 10:53

വലിയപെരുന്നാക്ക് വരും എന്ന പ്രതീക്ഷിച്ചത് ഇതിപ്പോ ലാഭയലോ innacent jpg
എന്തായാലും ഈ ഭാഗവും പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹപൂർവ്വം ആരാധകൻ❤️

?? • 19-05-2021 11:43

ചെറിയ പെരുന്നാള് കഴിഞ്ഞല്ലേയുള്ളൂ. അപ്പോഴേക്കും വല്യ പെരുന്നാള് പ്രതീക്ഷിക്കാതെ... അത്രക്ക് ക്രൂരനാണോ ഞാൻ???

Lucifer • 19-05-2021 09:48

Eee partum poli... ??
Ith kadhakl ill ittude...

?? • 19-05-2021 11:42

കഥകളിലേക്ക് ഞാൻ വരാറില്ല. കഥ ഇടുന്നത് ഇവിടെ. വായിക്കേണ്ടവർക്ക് ഇവിടെ വന്നു വായിക്കാം. ഇവിടെയിട്ട കഥകളൊന്നും അവിടെ ഇടില്ല.

Notorious • 19-05-2021 16:59

@jo
അത് നന്നായി അണ്ണാ...
ഒള്ള എഴുത്തുകാര്‍ മുഴുവന്‍ അങ്ങോട്ട് പോയാല്‍ എങ്ങനെയാ ശെരിയാവുക. ഒന്ന്ല്ലേലും തറവാട് ഇതല്ലേ അതെങ്കിലും ഓര്‍ക്കണ്ടേ..

Rahul PV ? • 19-05-2021 17:26

അവനെ അങ്ങോട്ട് കയറ്റാൻ കൊള്ളില്ല ഇതാണ് അവന് പറ്റിയ സ്ഥലം.ഇവനെ പോലെ നന്നായി erotic love story എഴുതുന്ന ഒരുത്തൻ അവിടെ വന്നാ ശരിയാവില്ല.മനസ്സിലുള്ളത് മൊത്തം സെൻസർ ചെയ്ത് എഴുതേണ്ടി വരും

സത്യം പറയാമല്ലോ ഇതുപോലെ കുറച്ച് കഥകൾ ഉള്ള കൊണ്ടാണ് ഞാൻ ഇവിടുന്ന് പോകാത്തത്

Notorious • 19-05-2021 18:53

ആഹ് അതാണ്.
ആ അര്‍ജുനെ തന്നെ കണ്ടില്ലേ... പുള്ളി എങ്ങനെ അവിടെ കടിച്ചു പിടിച്ചു നിക്കുന്നോ എന്തോ ??

Rahul PV ? • 19-05-2021 19:07

അവനത് ഇഷ്ടമായില്ല ഇട്ട കഥ കൂടെ remove ചെയ്തു.അവൻ്റെ സ്വഭാവത്തിന് ഈ സൈറ്റേ പറ്റൂ

?? • 19-05-2021 20:35

അപ്പറഞ്ഞത് കറക്റ്റാ രാഹുൽ ബ്രോ... എനിക്കവിടെ വന്നാൽ മനസ്സുതുറന്നു എഴുതാൻ പറ്റൂല്ല. എങ്ങനെ എഴുതിയാലും നാലഞ്ചു തെറിയൊക്കെ വന്നുപോകും.

Rahul PV ? • 19-05-2021 18:43

നുണയന് ഇപ്പൊ അവിടം മതി

?? • 19-05-2021 20:34

എന്തോ... പോകുന്നവർ പോവട്ടെ എന്ന ചിന്തയാണ് എനിക്ക്. പക്ഷേ ഞാൻ പോവില്ല. കാരണം ഞാൻ എഴുതി തുടങ്ങിയത് ഇവിടെയാണ്. അവസാനിപ്പിക്കുന്നതും ഇവിടെത്തന്നെയായിരിക്കണം

?? • 19-05-2021 20:37

അർജ്ജുന് പ്രാന്തല്ലേ.. അല്ലാതെ അവനവിടെ കഥയിടാൻ പോകുവോ???

alby • 19-05-2021 09:46

ജോക്കുട്ടാ.....

മോനെ ഓമശേരി.....

ഭദ്ര എന്ന കഥ ഇപ്പോൾ കൂടുതൽ ഉയരങ്ങളിൽ എത്തിയിരിക്കുന്നു.എന്താ പറയുക,എന്തെങ്കിലും പോരായ്‌ക ഉണ്ടെങ്കിൽ അത് മുഴുവൻ ഈ പാർട്ട് കൊണ്ട് മായ്ച്ചു കളഞ്ഞിരിക്കുന്നു.അത്രയും ഉയരങ്ങളിൽ ആണ് ഭദ്രയിപ്പോൾ.

അവസാനത്തെ വാചകങ്ങൾ ഭദ്രയെന്ന കഥാപാത്രത്തെ ഇഷ്ട്ടപ്പെടുന്നവരുടെ നെഞ്ചിൽ കനൽ കോരിയിടുന്ന ഏർപ്പാട് ആയിപ്പോയി. യു ടു ഓമശ്ശേരി.....

തീയിൽ കുരുത്തവളാണ് ഭദ്ര ശ്രീഹരി പഞ്ഞി മെത്തയിൽ പിച്ചവച്ചവനും.ഭദ്രയുടെയുള്ളിൽ ഒരു ഫയറുണ്ട്.... അവൾ കരകയറുക തന്നെ ചെയ്യും.പക്ഷെ ശ്രീഹരി ഇനിയും പാകപ്പെടണം. അവനിലെ കെട്ടുപാടുകൾ പൊട്ടിച്ചെറിയപ്പെടണം.ശ്രീഹരിക്ക് പ്രതിസന്ധികളെ നേരിടാൻ അറിയില്ല, ഒരു മൂച്ചിന് ചെയ്യുന്നതാണെല്ലാം.ഭദ്ര നേരെ തിരിച്ചും.തികച്ചും രണ്ട് ധ്രുവങ്ങളിൽ നിക്കുന്നവർ.

ഇപ്പോൾ ശ്രീഹരി ഒരു ഡെഡ് എൻഡിൽ നീക്കുകയാണ്. വൈ ഡിബിൻ......? എന്ന ചോദ്യം അവന്റെ മനസ്സിലുണ്ട്.സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോൾ ഒന്ന് മുഖത്ത് നോക്കാൻ പോലും കഴിയാതെ തിരികെ നടന്ന ഭദ്രയുടെ അപ്പോഴത്തെ ഭാവം... ഓമശേസി മാഷെ...... താൻ ഒരു സംഭവം തന്നെ.

എന്നാലും എന്തിന് ഡിബിൻ? ആ മുങ്ങലിൽ തന്നെ പന്തികേടുണ്ടെന്ന് മനസ്സിലാക്കി പ്രവർത്തിക്കണമായിരുന്നു. സാഹചര്യം അറിഞ്ഞു പെരുമാറാത്ത കുണാപ്പിയാണ് ശ്രീ.
അതിനിടയിൽ അമ്മയുടെ വക പിരി കൂടി വന്നപ്പോൾ എല്ലാം പൂർത്തിയായി.

ഇനി എന്ന് വരും ബാക്കി.

സ്നേഹപൂർവ്വം
ആൽബി

?? • 19-05-2021 11:39

ഞാൻ ആദ്യമേ പറഞ്ഞതല്ലേ നിങ്ങളാരുമവളെ ഇഷ്ടപ്പെടല്ലേ... ഇഷ്ടപ്പെടല്ലേ എന്ന്. എന്നിട്ട് തീ കോരിയിട്ടെന്നോ... ?????? ഇടിച്ചു തന്റെ കൂമ്പു ഞാൻ വാട്ടും???.

തീയിൽകുരുത്ത ഭദ്രയേ പട്ടുമെത്തയിൽ വളർന്ന ശ്രീഹരി മോഹിക്കുമ്പോൾ ഇതല്ല ഇതിലപ്പുറവും പ്രതീക്ഷിക്കണം. രണ്ടും ജോയിന്റാവുമെന്നുതന്നെ പ്രതീക്ഷിക്കാം. ഭാഗ്യമുണ്ടെങ്കിൽ....

പിന്നെ ഡിബിൻ... അവന്റെ കേസ് നമ്മൾ അവധിക്ക് വെക്കുന്നു

അനു • 19-05-2021 08:22

വഴിതെറ്റി വന്നതായാലും സംഭവം ഈ പാർട്ടും കലക്കി

സ്വന്തം
ANU

?? • 19-05-2021 09:42

ഇനി മേലാൽ വഴി തെറ്റിക്കില്ല

MAcBETH✔️ • 19-05-2021 08:03

എന്റെ പൊന്നു ബ്രോ കാത്തിരുന്നു വന്നു കഴിഞ്ഞപ്പം ദേ ഒടുക്കത്തെ ഒരു ട്വിസ്റ്റും.
ഇനി അടുത്ത ഭാഗം വരുന്നത് വരെ കാത്തിരിക്കുന്നു.
ബ്രോ സേഫ് അല്ലെ

?? • 19-05-2021 09:42

നമ്മളെയൊക്കെ അത്ര പെട്ടെന്നൊന്നും തിരിച്ചു വിളിക്കൂല്ല. ദുഷ്ടനെ ദൈവം പനപോലെ വളർത്തുമെന്നാ പറയുന്നേ

Hari • 19-05-2021 02:44

കഷ്ട്ടായില്ലോ... ഇപ്പൊ എല്ലാം ശെരിയാവും എന്നോർത്തപ്പോ.... അടുത്ത് കല്ലെടുത്തു ഇട്ടു...എന്നാലും വേണ്ടില്ല പ്യാവം കുട്ട്യേ..മുത്തുമണി ജോകുട്ടാ അടുത്ത് പാർട്ട്‌ വെച്ച് താമസിപ്പിക്കാതെ ഇങ്ങ തന്നേക്കണെ????

?? • 19-05-2021 06:17

വെള്ളം പൊങ്ങിവരാനായി പണ്ട് കാക്ക കുടത്തിലേക്ക് കല്ലിട്ടില്ലേ... അങ്ങനെ കണ്ടാൽ മതി ഹരി ബ്രോ

Saam • 19-05-2021 01:48

It haz turn into a nice story and don't be late for the next...May God bless you

?? • 19-05-2021 06:14

I will try my level best sam bro

Akhil • 19-05-2021 00:46

Hemme ith ?thenne?

?? • 19-05-2021 06:13

അടുത്ത പാർട്ടിൽ നമ്മുക്കു വെള്ളമൊഴിച്ച് കെടുത്താം.... ???????

amal • 19-05-2021 00:20

bro ini etra part koodi kanum

?? • 19-05-2021 06:12

ഒന്നും പറയാൻ പറ്റൂല്ല

Sathan • 19-05-2021 00:13

Kidilan twister ? nxt chapter vaikale

?? • 19-05-2021 06:12

മാക്സിമം ശ്രമിക്കാം

മാത്യൂസ് • 18-05-2021 23:38

കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ വന്നപ്പോൾ ഇത് ഒന്നൊന്നര ട്വിസ്റ്റ് ആയി ജോ ബ്രോ???

?? • 19-05-2021 06:12

ട്വിസ്റ്റുകൾ എന്നുമെന്റെയൊരു വീക്ക്നെസ് ആയിരുന്നൂ

താജ് • 18-05-2021 23:26

എത്ര കാലമായി കാത്തിരിക്കുന്നു ! ഇപ്പോഴെങ്കിലും വന്നല്ലോ ! താങ്ക്സ്.

?? • 19-05-2021 06:11

ലേശം നേരത്തെയല്ലേ വന്നത്???

Dark Knight മൈക്കിളാശാൻ • 18-05-2021 22:37

ഇതൊടുക്കത്തെ ട്വിസ്റ്റായല്ലോ ഓമശ്ശേരി?

?? • 19-05-2021 06:10

ഇതൊക്കെയൊരു ഹരല്ലേടോ

Ammu • 18-05-2021 21:33

Jo chetta. Ningalu okke oru nerampokkinalle ivite varunne, njan full time Ithil aanu, enikk athu matanam, entha cheyyuka, illenkilu psycho aavum

Rajumon • 18-05-2021 21:52

mee tooo

?? • 19-05-2021 06:10

????

വടക്കുള്ള വെടക്ക് • 19-05-2021 00:01

Aahnn ivàroro kadha ezhthi vechipo ithinnerangan thonnanilla daily vann nokkum oro storym baki vanno nn ipo njn oru pani cheynnind puthiya story onnum vaayikkarilla vayich pakuthiyakkithinte thudarcha varumbo ath vaayikkum puthuthay ezhthnnathokke vayikkathe ozhivakkukayaan

?? • 19-05-2021 06:10

നല്ല തീരുമാനം

?? • 19-05-2021 06:09

ഒന്നു പെണ്ണുകെട്ടിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ ചിത്രാ

Ammu • 19-05-2021 07:39

Joli illa, ippo padipp kazhinje ullu

?? • 19-05-2021 09:43

????

Ammu • 19-05-2021 09:44

Njan karyam aayi paranjath aanu, mastrubattion kooduthlay undaayirunnu ippo kurachu, ini varavum nirtthanam nalla joliyum nedanam

Triteya • 18-05-2021 21:22

Ente ponnu Jo...
Apeksha aanu...
Adutha part vegam tarane brooo...?
Kaathirikkaan vayya broooo
Super ennokke paranja cheruthayi povummmm.....
Vere level tanne aanu....❣️
Adutha part vegam kittyal njan kritharnaavum?

Vegam idane... Ee masam tanne tarane bro❣️

?? • 19-05-2021 06:08

നിങ്ങളൊക്കെ അങ്ങനെ കൃതാർത്തനാവണ്ട എന്നാണെങ്കിലോ.... ????????????

വൈകാതെ തരാൻ മാക്സിമം ശ്രമിക്കാം ബ്രോ

Triteya • 19-05-2021 09:49

Mmmm kettitund kettitunddd?
Anyway pwolichadukkk❣️
Maximum vegam taran nokk bro??

?? • 19-05-2021 20:32

എന്നെയൊന്നു വിശ്വസിക്കെന്നേ

Richy • 18-05-2021 21:15

ചതി ഇല്ലാത്ത നല്ല സ്നേഹം എന്നും നിലനിൽക്കും super ട്വിസ്റ്റ്‌ bro ??അടുത്ത part നേരത്തെ തരണേ

?? • 19-05-2021 06:06

തീർച്ചയായും ബ്രോ. അവരുടെ സ്നേഹം എന്നും നിലനിൽക്കുമെന്നുതന്നെ പ്രത്യാശിക്കാം

കിണ്ടി • 18-05-2021 21:00

അവസാനം പറഞ്ഞ ഡയലോഗ് തരിപ്പടം ആക്കി കളഞ്ഞു

?? • 19-05-2021 06:05

Thanks bro♥️♥️♥️

Ammu • 18-05-2021 20:39

Jo chetta, e partum kollam, njan chitra aanu(enne vazhakku parayrthu)

?? • 18-05-2021 20:52

ഞാനെന്തിനാ വഴക്കു പറയുന്നത്??????

-????? ??? • 19-05-2021 07:26

...ഓ.. ചുമ്മാ ഒന്നു പറേന്നേ.. നമ്മളൂടെ കാണട്ടേ ?

നായകൻ ജാക്ക് കുരുവി • 18-05-2021 19:19

superrrr ?❤️

?? • 18-05-2021 19:41

താങ്ക്സ് ബ്രോ

Karna • 18-05-2021 19:15

❤️❤️❤️❤️❤️❤️❤️❤️❤️

?? • 18-05-2021 19:40

♥️♥️♥️♥️♥️♥️♥️♥️♥️♥️

_ArjuN • 18-05-2021 18:37

//..അതുകൊണ്ടുതന്നെ യാതൊരു പ്ലാനിങ്ങുമില്ലാത്ത പ്രോഗ്രാമായതിനാൽ ഞാൻ നിന്നു ബബ്ബബ്ബേ വെച്ചു..//-

..അല്ലേൽ നീയങ്ങു മലത്തിയേനെ...! പറ്റൂലേ കളഞ്ഞേച്ചു പോടാന്നു പറയാമ്പറഞ്ഞു...!

Athu • 18-05-2021 18:44

ആര് ?

?? • 18-05-2021 18:57

പിന്നെ... ഒരുത്തിയുടെ മുമ്പിക്കിടന്നു നക്ഷത്രമെണ്ണുന്ന നിന്റെ സിദ്ധുപിന്നെ മലമറിക്കുവാണല്ലോ...????

ആദി • 18-05-2021 19:18

??

_ArjuN • 18-05-2021 19:32

..നീ ചിരിയ്ക്കരുത്... നീ ചിരിയ്ക്കാറാവുമ്പോൾ ഞാൻ പറയാം...!

??

?? • 18-05-2021 19:41

ഓ നീയാണല്ലോ കോടതി. ഒന്നുപോടാ മൈ@#$

_ArjuN • 18-05-2021 19:43

.. ഊമ്പി ?

_ArjuN • 18-05-2021 19:34

..മിഷ്ടർ, പറയാനുള്ളത് ആർടെ മുഖത്തുനോക്കി പറയാനും ചെക്കനു മടിയില്ല...! അല്ലാണ്ട് പെണ്ണു വന്നു നിന്നാൽ നിക്കറി മുള്ളൂല...!

?? • 18-05-2021 19:40

എന്നിട്ടെന്തേ ആരും വിശ്വസിക്കാത്തത്...??? എന്തു കാണിച്ചാലും സ്വന്തം തലയ്ക്കു തന്നെ. എന്തൊരു മണ്ടൻ... ഞാനെങ്ങാനുമായിരുന്നെ ഒറ്റയടിക്ക് കൊന്നിട്ട് ജയിലിൽ പോയി റെസ്റ്റ് ചെയ്തേനെ

_ArjuN • 18-05-2021 19:41

നിർഭാഗ്യം ??

ചാക്കോച്ചി • 18-05-2021 21:08

സീരിയസായി പറഞ്ഞതാണേലും കോമഡി ആയിട്ടുണ്ട് മച്ചാനെ...???

Mulla • 18-05-2021 20:04

ഇങ്ങള് രണ്ടാളും തല്ലു കൂടാതെ മര്യാദയ്ക്ക് ബാക്കി part താ....
മനുഷ്യന്‍ മാരെ ചുറ്റിക്കാനായി...

ചാക്കോച്ചി • 18-05-2021 21:07

പിന്നല്ല...രണ്ടാളും കൂടെ മ്മളെ വട്ടാക്കുവാന്നെ

മാരാർ • 18-05-2021 20:54

Aha കൊള്ളാലോ കളി ഞാനും കൂടട്ടെ ????

Triteya • 18-05-2021 21:25

Alla ithu ethu kadhaya sidhu???

CUPID THE ROMAN GOD • 19-05-2021 00:15

Triteya,"എന്റെ ഡോക്ടറുട്ടി"

Hypatia • 18-05-2021 18:35

ഈ പാർട്ടും പൊളിച്ചു. അവസാനത്തെ ട്വിസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല. അപ്പൊ ഇനിയും ഒരുപാടോടും...

Any way good write-up ??

?? • 18-05-2021 18:55

അധികം ഓടില്ല ബ്രോ... വയ്യാതായി. പ്രായമായി വരികയല്ലേ????

?സിംഹരാജൻ • 18-05-2021 18:00

ജോ❤️?,
     ഈ ഭാഗവും വയ്ച്ചു അവള് ലാസ്റ്റ് പറഞ്ഞ പോലൊരു ട്വിസ്റ്റ്‌ ഒട്ടും അവനെ പോലെ ഞാനും പ്രെതീക്ഷിച്ചില്ല... ജോ നീ അടുത്ത ഭാഗം അല്പം നേരത്തെ തരണേ!!!!
    ഓരോരോ ഭാഗവും കൃത്യം പോയിന്റ് വ്യൂ തന്നായിരുന്നു... അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആക്കി തരുമെന്ന് പ്രേതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു...
❤️?❤️?

?? • 18-05-2021 18:25

ട്വിസ്റ്റുകൾ... അതിന് യാതൊരു പഞ്ഞവുമുണ്ടാവില്ല. ചുമ്മാ ഇടയ്ക്കിടയ്ക്ക് ഓരോന്നു കൊടുക്കാം നമ്മക്ക്. എന്നാലല്ലേ അതിലൊരു ഇതുള്ളു???

ഗംഭീരമാവുമോ എന്നൊന്നുമറിയില്ല. എന്നാലും അധികം വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ

?സിംഹരാജൻ • 20-05-2021 01:09

"അധികം വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ"
        ഈ ഡയലോഗ് ഞാൻ നേരത്തെ എവിടെയോ കണ്ടത് പോലെ... ?.. കഴിഞ്ഞ പാർട്ടിൽ എനിക്ക് ഇത് തന്നല്ലേ റിപ്ലേ തന്നത് ?

VISHNU • 18-05-2021 17:46

Bro വളരെ നന്നായിരുന്നു❤️❤️.

?? • 18-05-2021 18:23

താങ്ക്സ് ബ്രോ

NTS • 18-05-2021 17:28

Ith oru nadayku theeroola santhoshayi

?? • 18-05-2021 18:22

നമ്മക്ക് ഇനീം വേറെ നട വെട്ടാന്നെ...

rashid • 18-05-2021 17:23

ഹോ,വൻ അടി ആണല്ലോ നായകന് കൊടുത്തത്, ഒരു കാമുകനും ഒറ്റയടിക്ക് പ്രതികരിക്കാൻ പറ്റാത്ത തരത്തിൽ ഉള്ള ഒരടി. അവൾക്ക് ഇങ്ങനെ ഒരു background കൂടി ഉണ്ടായിരുന്നോ, ഇതറിഞ്ഞാൽ അച്ഛൻ പോയിട്ട് എല്ലാത്തിനും support ഉള്ള അമ്മ പോലും സമ്മതിക്കുമെന്ന് തോന്നുന്നില്ല.
അധികം wait ചെയ്യിപ്പിക്കാതെ പെട്ടെന്ന് post ചെയ്യ് bro

?? • 18-05-2021 18:22

പൊട്ടിച്ചു... എന്റെ സസ്പെൻസു പൊട്ടിച്ചു... ഇങ്ങനെയാണെങ്കി ഞാനിനി കളിക്കൂല്ല???????

അവളുടെ ബാക്ക്ഗ്രൗണ്ടുകളിൽ ഇതും ഒന്നാണ്... തൽക്കാലം അത്രയേ പറയാൻ പറ്റൂ???

JA • 18-05-2021 16:51

അതെന്താ വേശ്യയുടെ മകൾക്ക് സ്നേഹിക്കാനും, ആഗ്രഹിക്കാനും അവകാശമില്ലേ..?

വല്ലാത്തൊരു ട്വിസ്റ്റ് ആണല്ലോ…. ?

പാവം ശ്രീഹരി … !!!

അവന് ഭദ്രയെ വിധിച്ചിട്ടില്ലെന്ന് തോന്നുന്നു ?

ഒരു സാഡ് എൻടിംഗ് മണക്കുന്നു ??

?? • 19-05-2021 06:20

ഒന്നും ഇപ്പോൾ പറയാൻ പറ്റില്ല. എല്ലാം വൈകാതെ അറിയാം

KK • 18-05-2021 16:50

അതെന്താ വേശ്യയുടെ മകൾക്ക് സ്നേഹിക്കാനും, ആഗ്രഹിക്കാനും അവകാശമില്ലേ..?

വല്ലാത്തൊരു ട്വിസ്റ്റ് ആണല്ലോ.... ?

പാവം ശ്രീഹരി ... !!!

അവന് ഭദ്രയെ വിധിച്ചിട്ടില്ലെന്ന് തോന്നുന്നു ?

ഒരു സാഡ് എൻടിംഗ് മണക്കുന്നു ???

?? • 19-05-2021 06:19

ക്ലൈമാക്സ് എന്താവുമെന്ന് ഇപ്പോൾ പറയാറായിട്ടില്ല സഹോ... എല്ലാം കാത്തിരുന്നു കാണൂ....

അഗ്നിദേവ് • 18-05-2021 16:39

ഒരുപാട് ഗ്യാപ്പ് ഇടുന്നത് എന്തിനാ മോനെ നിനക്ക് കുറച്ച് വേഗം തന്നുകുടെ ഈ കഥ. ഈ പാർട്ടിലേ ട്വിസ്റ്റ് ഇഷ്ടപ്പെട്ടു അപ്പൊ ഇനി ശ്രീഹരി എന്ത് ചെയ്യും ഒരു പിടിയും കിട്ടുന്നില്ലല്ലോ.

?? • 18-05-2021 18:19

ഞാൻ മാക്സിമം ട്രൈ ചെയ്യുന്നുണ്ട് സഹോ... നടക്കാത്തതാ. ശ്രീഹരിയുടെ പ്ലാനുകൾ വഴിയേ മനസ്സിലാകും. അതല്ലേ അതിന്റെയൊരു ട്വിസ്റ്റ്???

ചാക്കോച്ചി • 18-05-2021 16:20

മച്ചാനെ..... ഞെട്ടിച്ചുകളഞ്ഞല്ലോടാ.... ഇജ്ജാതി ട്വിസ്റ്റ്‌ ഒരിക്കലും പ്രതീക്ഷിച്ചില്ല... ഭദ്രയുടെ പെരുമാറ്റത്തിന് പിന്നിൽ കാര്യങ്ങൾ ഇത്രക്കങ്ങോട്ട് പ്രതീക്ഷിച്ചില്ല....പാവം ഭദ്ര......ഒന്നും അവളുടെ തെറ്റല്ലലോ.... ഓരോരുത്തരുടെയും സാഹചര്യം.....
എന്തായാലും  അവസാനം എല്ലാം കൂടി കൊളമാക്കില്ലെന്ന വിശ്വാസത്തോടെ ഭദ്രയ്ക്കും ശ്രീഹരിക്കുമായി കാത്തിരിക്കുന്നു.... കട്ട വെയ്റ്റിങ് ബ്രോ....

?? • 18-05-2021 18:17

ട്വിസ്റ്റുകൾ എന്നും എന്റെയൊരു വീക്ക്നെസ് ആയിരുന്നു. അതുകൊണ്ടാ ഇത്തവണ അതൊന്നു പരീക്ഷിക്കാൻ നോക്കിയേ. ഭദ്രയേ ഇതുവരെയും ഞാൻ അവതരിപ്പിച്ചിട്ടില്ലല്ലോ... അതുകൊണ്ട് ഇതാണ് ആരംഭം... കഥ ഇനിയാണ് ആരംഭിക്കുന്നത്???.

(അതുകൊണ്ട് ഒന്നും അധികമായി പ്രതീക്ഷിക്കാതിരിക്കുക???????)

ചാക്കോച്ചി • 18-05-2021 21:09

എന്തായാലും അവസാനം രണ്ടാളെയും ഒന്നിപ്പിച്ചോണം... അത്രേ ഉള്ളൂ... ബാക്കിയൊക്കെ മച്ചാനെ ഇസ്തം...അതല്ലേ മ്മടെ ഇസ്തം...

?? • 19-05-2021 06:21

അതൊന്നുമിപ്പോൾ പറയാൻ പറ്റൂല്ല????

ഇഷ്ടങ്ങളൊക്കെ മാറിമാറി വരട്ടേന്ന്

JOSEPH • 18-05-2021 16:08

ക്ലാസ്സിൽ നിന്നും വിളിച്ചു കൊണ്ട് വന്നു ശ്രീ ഭദ്രയോട് ഇഷ്ട്ടം പറഞ്ഞ് കല്യാണം അതും പടുത്തും കഴിഞ്ഞു ശേഷം. അപ്പോൾ ദേ വീണ്ടും ഒരു ട്വിസ്റ്റ്‌ ഭദ്രയുടെ വക. ഇനി എന്താകും എന്തോ ശ്രീയുടെ അവസ്ഥ. ഇനിയും കരുകൾ ഒത്തിരി കളിക്കണം ശ്രീ ഭദ്ര സ്വന്തം ആകാൻ.അടുത്ത പാർട്ട്‌ എപ്പോൾ വരും എന്നു ചോദിച്ചിട്ടു കാര്യം ഇല്ല. വന്നാൽ വന്നു എന്നു പറയാം.?. അപ്പോൾ അടുത്ത പാർട്ടിനായി നീണ്ട ഒരു കാത്തിരിപ്പു.?

?? • 18-05-2021 18:15

എന്റെ ജോസഫ് ബ്രോ... ഇത്രയൊക്കെയായിട്ടും ഇപ്പോഴും നിങ്ങളൊക്കെയാ കല്യാണം നടക്കൂന്നു പ്രതീക്ഷിക്കാവോ... ??????

അവള് സമ്മതിക്കൂന്നു തോന്നുന്നുണ്ടോ...??? അഥവാ അവള് സമ്മതിച്ചാലും ഞാൻ സമ്മതിക്കുവോ???????

Joker • 18-05-2021 15:43

Vallatha oru ithe ayi poyi
Entha parayande
Appo avalude sahajaryam athane avale ee reethiyil akiyathe lle
Vallathe late ayi ee partum
Anyway waiting for next part

?? • 18-05-2021 18:13

ലേറ്റ് ആയെന്നോ... ??? ഞാനിത്തവണ വളരെ നേരത്തെയാ... വെറും രണ്ടു മാസമേ ആയുള്ളൂ. സാധാരണ മൂന്നും നാലുമൊക്കെയാ പതിവ്

Abzz • 18-05-2021 15:39

Oooo
വന്നോ.... ??

Abzz • 18-05-2021 15:55

Asusual
എല്ലാ part പോലെ ഇതും അടിപൊളി ❤️❤️❤️
ഇനി next part 2 മാസം കൊണ്ട് കിട്ടുമോ ??

?? • 18-05-2021 18:12

ഞാൻ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. എന്റെ ട്രൈ പണ്ടത്തെപ്പോലെ വർക്ക് ചെയ്താൽ പെട്ടന്ന് വരും

?? • 18-05-2021 18:11

വന്നൂ

JOSEPH • 18-05-2021 15:30

ഓണതിനെ കാണു എന്നു കരുതി ? എന്തായലും നേരത്തെ വന്നു അല്ലോ വൈകാതെ ഈ പാർട്ടും.അഭിപ്രായം വായനക്കു ശേഷം ജോ ബ്രോ.

?? • 18-05-2021 18:11

ഞാനും ഓണമാണ് പ്രതീക്ഷിച്ചത്. പക്ഷേ ടൈമിങ് തെറ്റിപ്പോയി??????

NTS • 18-05-2021 15:24

Ith oru nadayku theeroola

?? • 18-05-2021 18:10

നമ്മക്കൊരു ഒന്നൊന്നൊര നടയുണ്ടെന്നു പറ???

Pavithra • 18-05-2021 15:21

അവള്ടെ അമ്മ  അല്ലെ  വേശ്യ  അവൾ  അല്ലല്ലോ ?
പിന്നെ  എന്താണ്  പ്രശ്നം?
അടുത്ത  ഭാഗം എങ്കിലും വേഗം തരണെ ?

?? • 18-05-2021 18:09

അതാ പൂതനയോട് ആരെങ്കിലുമൊന്നു പറഞ്ഞു കൊടുക്കണ്ടേ... ???!!!???. അതാണ് പ്രശ്നം.

അടുത്ത ഭാഗം അധികം വൈകാതെ ഇടാമെന്നാണ് പ്രതീക്ഷ

Sidh • 18-05-2021 15:19

എൻ്റെ മോനേ എവിടെയായിരുന്നു....,,,.

അവര് ഈ നൂറ്റാണ്ടിൽ എങ്ങാനും സെറ്റ് ആവോ എന്ന് വിചാരിച്ച് നിന്നപ്പോൾ അവൻ propose ചെയ്ത്.... പക്ഷെ ലാസ്റ്റ് വല്ലാത്ത ഒരു ട്വിസ്റ്റ് ആയി പോയി...,.,.,, ഭദ്രക്ക് അവനെ ചെറിയ ഇഷ്ട്ടമുണ്ടെന്ന് തോന്നുന്നു......,. അവളുടെ സാഹചര്യങ്ങൾ അവളെ കൊണ്ട് അങ്ങനെ പറയിക്കുന്നത് ആകാം...... എന്ത് തന്നെ ആയാലും അവൻ അവളെ വിട്ട് പോവില്ല എന്ന് പ്രതീക്ഷിക്കുന്നു...അവൻ്റെ അച്ഛൻ പിന്നെ സമതിക്കൻ ചാൻസ് കുറവാണ് ..,.,,,

ഇതിപ്പോ എല്ലാം നേരെയായി വന്നു കൊണ്ടിരുന്നപ്പോൾ അവസാനം കൊണ്ട് പോയി  കാലം വീണ് പൊട്ടി.....  ഇനി എന്തൊക്കെ സംഭവിക്കും....  ഡിബിൻ അറിഞ്ഞു കൊണ്ട് വരാതെ ഇരുന്നത് ആവും....,,,. ഇനി അടുത്ത പാർട്ട് എന്നാ.
...?

????

?? • 18-05-2021 18:08

അവനവളെ വിട്ടുപോവില്ലായിരിക്കാം... പക്ഷേ അവളവനെ വിട്ടുപോകുമോന്നുള്ളതാണ് ഇപ്പോഴെന്റെ പേടി???????

ട്വിസ്റ്റുകൾ... അതെന്നുംഎനിക്കൊരു വീക്ക്നെസ് ആയിരുന്നു. അതുകൊണ്ട് അടുത്തത് എന്ത്...എന്നത് യാതൊന്നും പ്രതീക്ഷിക്കരുത്...

എന്തായാലും അടുത്ത പാർട്ടിന് ഇത്രയും ഇടവേള കാണില്ല. അതേ പറയാൻ പറ്റൂ

Rickey Raj • 18-05-2021 15:13

????????????????????????????????????????
Katta waiting for next part.....
Pettannu varum ennu pradheekshikkunnu....

ആദി • 18-05-2021 15:18

നോക്കിയിരുന്നോ ഇപ്പൊ കിട്ടും ???

?? • 18-05-2021 18:05

ആദി ബ്രോ... you said it????????

?? • 18-05-2021 18:05

എപ്പോ വന്നൂന്നു ചോദിച്ചാൽ പോരെ???

Notorious • 18-05-2021 15:01

നന്നായിട്ടുണ്ട് ബ്രോ...
കഥ കണ്ടപ്പോൾ തന്നെ ആശ്ചര്യം തോന്നി. കാരണം കഴിഞ്ഞ പാര്‍ട്ട് ഒക്കെ 3-4 മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു വന്നിരുന്നതെങ്കിൽ ഇപ്രാവശ്യം വെറും 2 മാസവും 2 ആഴ്ചയും കൊണ്ട്‌ വന്നു. അര്‍ജുനന്റെ കൂടെ കൂടിയത് കൊണ്ടാണോ എന്തോ...
എന്തായാലും നല്ല മാറ്റമുണ്ട്.

കഴിഞ്ഞ പാര്‍ട്ടില്‍ ഭദ്രക്ക് റോള്‍  ഇല്ലായിരുന്നു എന്ന് ഞാൻ പരാതി പറഞ്ഞപ്പോൾ ഈ പാര്‍ട്ടില്‍ മൊത്തം ഭദ്രയെ കുത്തിനിറച്ചിട്ട് തന്നെ കാര്യം എന്ന് ബ്രോ പറഞ്ഞത് ഞാൻ ഓര്‍ക്കുന്നു.
പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഈ പാര്‍ട്ട് മൊത്തം ഭദ്രയും ശ്രീഹരിയും പക്ഷേ നൈസായിട്ട് ഡിബിനെ ഒഴിവാക്കി ?.

അപ്പൊ അടുത്തത് അധികം വൈകിക്കില്ല എന്ന് വിശ്വസിക്കുന്നു...

?? • 18-05-2021 18:04

ഭദ്രയേ കുത്തിനിറയ്ക്കുമെന്നു പറഞ്ഞു... നിറച്ചു... ഡിബിനേ ചോദിച്ചു... ഡിബിനും വരും...!!!നിങ്ങളൊക്കെ ചോദിച്ചാൽപ്പിന്നെ അക്കാര്യത്തിൽ വേറെ അപ്പീലുണ്ടോ സഹോ... ???

എന്തായാലും ഇടവേള ഞാൻ കുറച്ചുകൊണ്ടുവരികയാണ്. അവന്റെകൂടെ കൂടിയതുകൊണ്ടല്ലാട്ടോ. കാരണം എന്റെകൂടെക്കൂടി അവനാ നശിച്ചോണ്ടിരിക്കുന്നെ???????

_ArjuN • 18-05-2021 19:39

..ആഹ്.. അതിന്റൊക്കെ നന്ദിയുണ്ടായാ മതി...!

?

?? • 18-05-2021 19:40

ഉവ്വേ

Notorious • 18-05-2021 21:31

ആഹ് അത് മനസ്സിലായി...
ഇപ്രാവശ്യം പുള്ളി ഡോക്ടറൂട്ടിയെ വൈകിയാണ് കൊണ്ടുവന്നത്. അതന്ന് ഞാൻ അങ്ങേരോട് പറയുകേം ചെയതു പുള്ളി അത് സമ്മതിക്കേം ചെയതു ??

_ArjuN • 18-05-2021 19:40

..ങ്ങളന്ന് അങ്ങനല്ലല്ലോ പറഞ്ഞേ... ഞാനിവനോടെ കൂടീട്ട് പാർട്സ് ലേറ്റാക്കുന്നെന്നാണല്ലോ..!

??

Notorious • 18-05-2021 21:25

.../ങ്ങളന്ന് അങ്ങനല്ലല്ലോ പറഞ്ഞേ… ഞാനിവനോടെ കൂടീട്ട് പാർട്സ് ലേറ്റാക്കുന്നെന്നാണല്ലോ/...

ഞാൻ പറഞ്ഞത് സത്യമല്ലേ ജോയുടെ കൂടെ കൂടിയപ്പോൾ പുള്ളിയുടെ മാവേലി സ്വഭാവം അര്‍ജ്ജുനന് ചെറുതായി പിടിപെട്ടു. അതുപോലെ അര്‍ജുന്റെ കൂടെ കൂടിയപ്പോ ജോ മടി ഒക്കെ കുറച്ചു നന്നായി അത്രേ ഒള്ളു ??

?? • 19-05-2021 06:22

എന്നാലും ഞാൻ സ്വയം നന്നായതാണെന്നു സമ്മതിക്കരുത്.????????

Notorious • 19-05-2021 14:07

അങ്ങനെ അങ്ങ് സമ്മതിക്കാന്‍ പറ്റോ ഞാൻ ഒള്ള കാര്യം അല്ലെ പറഞ്ഞേ ???

ദത്താത്രേയൻ • 18-05-2021 14:46

ഇനി ഇതിന് ഹരി എന്ത് സമാധാനം ഉണ്ടാക്കും.

Katta waiting for next part❤❤❤❤❤

?? • 18-05-2021 18:00

എന്തെങ്കിലുമൊക്കെ ഉണ്ടാക്കിയല്ലേ പറ്റൂ

AJ AJ • 18-05-2021 14:38

ബ്രോ ഈ പാർട്ടും പൊളിച്ചു ❤️❤️. ഇനി അടുത്ത പാർട്ട്‌ പെട്ടെന്ന് വരും എന്ന് വിചാരിക്കൂന്നു അല്ലകിൽ ഒരു ടച്ച്‌ കിട്ടില്ല

?? • 18-05-2021 18:00

അടുത്ത പാർട്ട് എന്തായാലും ഉടനേ എത്തിക്കാം...

Fire Lord • 18-05-2021 14:25

Da kutta.. Ninakk enthupatty... Nerathe okke?

?? • 19-05-2021 06:22

ഒരു കൈയബദ്ധം

Shihan • 18-05-2021 14:20

Aയ്യോ കീഴ്‌വഴക്കം തെറ്റിച്ചാലോ. നേരത്തെ പോസ്റ്റി. എന്തായാലും ഒരു പാട് സന്തോഷം ?❤️

?? • 18-05-2021 17:59

ലേശം നേരത്തേയായിപ്പോയി

Ly • 18-05-2021 14:17

എടാ മുത്തേ വന്നല്ലോ നീ ?.
വായിച്ചു.. എന്ത്‌ പറയണം ഞാൻ..  എല്ലാം കലങ്ങിതെളിയുമോ എന്ന് വിചാരിക്കും ദേ വീണ്ടും മറ്റൊന്ന്... അവന്റെ മാസ് ഡയലോഗ്  ആഹഹാ ?. പക്ഷേ എന്ത്‌ ചെയ്യാൻ..

സാഹചര്യം .. അല്ലെ..

വേശ്യാപ്പെണ്ണിന് മോഹിക്കാൻ അർഹതയില്ലടാ... അതും നിന്നെപ്പോലൊരുത്തനെ...

അവൾടെ ആഗ്രഹത്തെ തടഞ്ഞു നിർത്തുന്ന ഒര് നെഗറ്റിവിറ്റി ല്ലേ..?

കത്തിരിക്കുന്നു അടുത്ത ഭാഗത്തിന് ഉടനെ ഉണ്ടാകില്ലെന്നറിയാം എന്നാലും ?

ഉടനെ പ്രതീക്ഷിക്കുന്നു എന്നല്ലേ പറയാൻ പറ്റൂ ?

?

?? • 18-05-2021 17:59

അവളുടെ ആഗ്രഹങ്ങളെ ആ നെഗേറ്റിവിറ്റി തടഞ്ഞു നിർത്താതിരിക്കട്ടേ എന്നാണ് ഞാനും ആഗ്രഹിക്കുന്നു. എല്ലാം കലങ്ങി തെളിയാൻ ഞാനും പ്രാർത്ഥിക്കുന്നു...

എന്തായാലും വൈകാതെ അടുത്ത പാർട്ടും തരാം???

Ly • 18-05-2021 20:07

തരും നീ.. ല്ലേ ??? ഞാനത് വിശ്വസിക്കണമായിരിക്കും ?

?? • 19-05-2021 06:22

വിശ്വാസം.... അതല്ലേ എല്ലാം

alby • 18-05-2021 14:17

അങ്ങനെ ഭദ്ര എത്തിയല്ലെ?

?? • 18-05-2021 17:57

ആ എത്തി എത്തി

വിഷ്ണു • 18-05-2021 14:13

നന്നായിട്ടുണ്ട് സഹോ പക്ഷേ  part ഇടാൻ ഇത്രയും time എടുക്കുന്നത് കൊണ്ട് ആ വായന സുഖം കുറഞ്ഞു പോവുന്നു¡! കഴിയുമെങ്കിൽ അടുത്ത ഭാഗം ഇടാൻ ഇത്രയും time എടുക്കത്തിരികുക¡!

?? • 18-05-2021 17:57

തീർച്ചയായും ശ്രമിക്കാം സഹോ... എപ്പോഴും സ്പീഡിൽ ഇടാൻ ശ്രമിക്കാറുണ്ട്. ജോലിത്തിരക്കും മടിയും കൊണ്ട് നടക്കാതെ വരുന്നതാണ്