0%

Chapter Title : ശ്രീഭദ്രം ഭാഗം 11 [JO]

Author : JO Read All Parts 719

അടങ്ങിയൊതുങ്ങിയൊരു മൂലക്കിരുന്നോണ്ടിരുന്നൊരു പെണ്ണിനെ, അവളെക്കുറിച്ചൊന്നുമറിയാതെ പുറകേ നടന്നുനീ വളക്കാൻ നോക്കി. വീട്ടിലും നാട്ടിലുമെല്ലാവളെയാവശ്യത്തിന് നാണംകെടുത്തീട്ട് അവളുടെ വീടും വീട്ടുകാരുമൊക്കെയാരാന്നറിഞ്ഞപ്പോ പുല്ലുപോലെ വലിച്ചെറിഞ്ഞു. കാര്യമ്പറഞ്ഞാ ന്യായം നിന്റെ ഭാഗത്തുവൊണ്ട്. എന്താന്നുവെച്ചാ അവളുനിന്നെയിഷ്ടവാന്നൊന്നും പറഞ്ഞിട്ടില്ല. പക്ഷേ നീയീപ്പുറകേനടന്നൂന്നുംപറഞ്ഞ് അവളിപ്പഴനുഭവിക്കുന്ന നാണക്കേടെന്താന്നറിയാവോടാ നിനക്ക്... ??? നീയവളേക്കൊണ്ടോയി പണിഞ്ഞെച്ചു കയ്യുംകഴുകിപ്പോയെന്നാ പിള്ളേരിപ്പോ പറയുന്നേ...!!!. നിനക്കു കിട്ടാനുള്ളതു കിട്ടിയോണ്ടാ നീയിപ്പഴവളെ നോക്കാത്തേന്നും, വയറ്റിലായാലെന്നാ ചെയ്യൂന്നോർത്താ അവളെപ്പോഴും നിന്നെ നോക്കുന്നേന്നും...!!!. എന്താ മതിയോ... ??? ഇങ്ങനെയിട്ടു കൊല്ലാക്കൊല ചെയ്യാനുംമാത്രമെന്നാ തെറ്റാടാ പൂറാ അവള് നമ്മളോടൊക്കെ ചെയ്തത്... ??? അവന്റപ്പന്റെയൊരു സ്റ്റാറ്റസും കുടുംബമഹിമേം. അവൾടെ കണ്ണീരിന്റെ പുറത്താടാ തായാളീ നീനിന്റെ കുടുംബമഹിമ പൊക്കിപ്പിടിച്ചുവെച്ചെക്കുക്കുന്നത്....!!!. ആക്കാണിക്കുന്ന ചെറ്റത്തരം വെച്ചുനോക്കുമ്പോ അവൾടമ്മ ചെയ്യുന്ന പണിക്കൊക്കെയൊരന്തസ്സുണ്ടെടാ...!!!. ഒന്നൂല്ലേലും നിന്നേപോലൊള്ള അന്തസ്സുള്ള പൂറീമക്കളിതേപോലെത്തെ കുണ്ണത്തരോം കാണിച്ചിട്ട് കാശുങ്കൊണ്ടുചെന്നു ചോദിക്കുമ്പളല്ലേ അവര് തുണിപൊക്കികൊടുക്കുന്നൊള്ളു... !!!.

ഞാൻ സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത കാര്യങ്ങൾ നടന്നതുകേട്ടതിന്റെ ഷോക്കിൽ വാപൊളിഞ്ഞു നിൽക്കുന്ന എന്നെനോക്കിയവൻ ഒന്നുകൂടി പറഞ്ഞു.

ഇപ്പോഴേലും ഞാനിതു പറഞ്ഞില്ലെങ്കിൽ എന്റെ മനസാക്ഷീടെമുമ്പിൽ ഞാൻവെറും മൈരനായിപ്പോകും. അതുകൊണ്ട് പറഞ്ഞതാ.

കൂടുതലൊന്നുമെനിക്കു കേൾക്കണ്ടായിരുന്നു. അവളെന്തിനാണെന്നോടുവന്നു മിണ്ടനാവശ്യപ്പെട്ടതെന്ന് അപ്പോഴാണെനിക്കും മനസ്സിലായത്. വേറൊന്നുംകേൾക്കാനോ പറയാനോ നിൽക്കാതെ ഞാനവനേപ്പോലും നോക്കാതെ ക്ലാസ്സിലേക്കോടി. ഒന്നുംമിണ്ടാതെ മൂട്ടിൽ തീപിടിച്ചതുപോലെയുള്ളയെന്റെയോട്ടംകണ്ട് അവനും പുറകേയൊടി.

എന്തോ വായിച്ചുകൊണ്ടിരുന്ന ഭദ്രയേ ബെഞ്ചിൽനിന്ന് ഞാൻ ബലമായി വലിച്ചിറക്കി. ഞാൻ ചെല്ലുന്നതു കണ്ടതുപോലുമില്ലാത്തതിനാൽ അവളാദ്യമൊന്നു ഞെട്ടി. പിന്നെയൊരു പകപ്പോടെയെന്റെകൈ തട്ടിയെറിയാൻ നോക്കി. പക്ഷേയൊരുവാക്കുപോലും പറയാൻനിൽക്കാതെ, ഞാനവളുടെ കയ്യിൽ അധികാരത്തോടെ വലിച്ചുപിടിച്ചു. എനിക്കു പ്രാന്തായെന്നു കരുതിക്കാണുമവൾക്ക്. കൈ കുടഞ്ഞെറിയാൻ ശ്രമിക്കുന്നതിനൊപ്പം നീയെന്താടായീ കാണിക്കുന്നതെന്നൊരു ചോദ്യംകൂടിയവളിൽനിന്നുവന്നു.

വാടിയിങ്ങോട്ട്... !!!.

അത്രമാത്രവേ ഞാൻ പറഞ്ഞുള്ളു. അതുപറയുമ്പോഴുള്ളയെന്റെ ഭാവംകൊണ്ടിട്ടാവണം അവളെന്നെ തല്ലാഞ്ഞത്. അതോ പ്രശ്നം സീരിയസാണെന്നു തോന്നിയിട്ടൊ.. ??!!!. എന്തായാലും കൂടെവന്നു. തലക്കടികിട്ടിയപോലെ ഷോക്കായിരിക്കുന്ന ക്ലാസ്സിലേ സർവ നാറികളേമൊന്നു തുറിച്ചു നോക്കിയിട്ടാണ് ഞാൻ പുറത്തേക്ക് നടന്നത്. അവളുടെ കയ്യുംപിടിച്ചു പുറത്തേക്കു വരുന്ന എന്നേംനോക്കി വാതിൽക്കപ്പോഴും ഡിബിൻ ശിലപോലെ നിൽപ്പുണ്ടായിരുന്നു. അവനും ചിന്തിച്ചുകാണുമെനിക്കു വട്ടായിപ്പോയീന്ന്. അല്ലെങ്കിൽ നടക്കുന്നത് സ്വപ്നമാന്ന്...!!!.

പക്ഷേ നടക്കുന്നത് സ്വപ്നമല്ലെന്നവന് മനസ്സിലായത് ഞാനവന്റെയടുത്തെത്തി, തോളിൽത്തട്ടി പുറത്തേക്കുവാടാന്നു പറഞ്ഞപ്പോഴായിരുന്നു. നല്ല ദേഷ്യത്തിലുള്ളയെന്റെയാ വിളിയെ യാത്രികമായിട്ടനുഗമിക്കാനേ അവനും കഴിഞ്ഞുള്ളു. പുറത്തേക്കുറങ്ങിയയുടനേ ബെല്ലടിച്ചതിനാൽ ആളൊഴിഞ്ഞയാ വരാന്തയുടെയൊരു കോണിലേക്ക് ഞാനവളെ തള്ളിയെറിഞ്ഞു. അതിനുമുമ്പേ ക്ലാസ്സിലുള്ളോരാരും പുറത്തേക്കു വരാതിരിക്കാൻ ക്ലാസ്സിന്റെ ഡോറും ഞാൻ പുറത്തൂന്നടച്ചു പൂട്ടിയിരുന്നു..!!!. എന്റെ തള്ളല് തികച്ചും അപ്രതീക്ഷിതമായതിനാൽ അവളാ ഭിത്തിയിൽ പോയിടിച്ചാണ് നിന്നാണ്. ഞാനവളെയെന്തോ ചെയ്യാൻപോകുവാണെന്നു കരുതി ഇടയ്ക്കുകയറിയ ഡിബിനെയും അവൾക്കുനേരെ വലിച്ചെറിഞ്ഞിട്ട് ഞാനവരെനോക്കി പൊട്ടിത്തെറിച്ചു.

നീയെന്നാടി

💬 Comments

View all comments