← Back to ശ്രീഭദ്രം ഭാഗം 11 [JO]

Comments

ശ്രീഭദ്രം ഭാഗം 11 [JO] · approved reader discussion

Sneha • 20-11-2024 08:13

Brooo please update

AmbrozZ • 09-06-2022 22:51

കാത്തിരിക്കുന്നു .
എന്നെങ്കിലും അടുത്ത ഭാഗം വരും എന്ന പ്രദീക്ഷയോടെ

ലക്കി ബോയ് • 02-03-2022 00:56

എന്ത് പറ്റി ബ്രോ

Venomous • 24-01-2022 14:50

Nirthiyo?

Gopal • 10-01-2022 08:38

will there be any update on this story?

Drik • 10-01-2022 00:39

Last പേജിലെ ഡയലോഗ്‌..അവൾ തിരിച്ചു താങ്ക്സ് പറയുന്നത്.. അതൊക്കെ മോശം ആയി തോന്നി

Venomous • 10-12-2021 18:06

?

Koko • 16-10-2021 19:02

Nirthiyo?

Storm breaker • 15-10-2021 22:11

മുത്തെ വേകം ഇടവോ നിങ്ങടെ വലിയൊരു ഫാൻ ആണ് ശ്രീ ഹരിയുടെ സങ്കടം സഹിക്കാൻ പറ്റുന്നില്ല അതു പോലെ എൻ്റെ ആകാംഷയും അതികം വെയ്കിക്കത്തെ പോസ്റ്റു ചെയ്യുമെന്ന് വിശ്വസിച്ചു ❤️ bye

꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂ • 12-10-2021 12:59

Jo Ee katha onne consider cheyyane

ആന പ്രാന്തൻ • 06-10-2021 14:52

ബ്രോ പ്ലീസ് അടുത്ത ഭാഗം വേഗം തരുമോ
വായിക്കാൻ വെമ്പൽ കൊണ്ട് നിൽക്കുന്ന ഒരുകൂട്ടം ആളുകൾ ഇവിടെയുണ്ട്.....
അവർക്കുവേണ്ടി......
ബ്രോയുടെ കഥയെ സപ്പോർട്ട് ചെയ്യുന്നവർക്ക് വേണ്ടി.....
എത്രയും വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു.....
ഒത്തിരി ഇഷ്ടത്തോടെ❤️
ആന പ്രാന്തൻ

Jais • 29-09-2021 02:15

Kazhinja aazhcha tharamenn panjitt ithevidaane bro... Katta waiting...

꧁༺ʟɨɮʀօƈʊɮɨƈʊʟǟʀɨֆȶ༻꧂ • 30-09-2021 12:15

ഒക്ടോബർ ഉണ്ടകുമെടെ

kannan • 24-09-2021 22:00

Ohh 2 masam akunne ullu alle appol inim thamasikkum

Kk • 23-09-2021 08:00

Next part appo varum bro

സ്നേഹം മാത്രം • 21-09-2021 23:21

Bro Ini ethra part kude undakum climax ayo

Cool Vishnu • 19-09-2021 03:05

Happy birthday bro.

Arjunode kshamechekke bro. ;)

Katta waiting for next part.

Mr. S • 18-09-2021 21:53

❣️Happy birthday ജോ bro❣️

കമ്പികഥകളിൽ കാമം മാത്രം കണ്ടിരുന്ന എന്നെ പ്രണയത്തിന്റെ ലോകത്തേക്കു കൊണ്ടുപോയ കഥകൃതിനു ഒരായിരം ജന്മദിനാശംസകൾ..

Providencer • 18-09-2021 21:25

Happy b dayy bro...

Evidee.... Evidee b day special gift evidee...(next part)

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 18-09-2021 12:39

ജോകുട്ടോയി ♥️
നേരിട്ട് പരിചയം ഇല്ലാത്ത പ്രിയപ്പെട്ട ചെങ്ങായിക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു??

?? • 18-09-2021 21:25

ഒരുപാട് നന്ദി സഹോ

Kamukan • 18-09-2021 12:38

ഹാപ്പി ബി ഡേ joy kutta❤❤❤❤❤

?? • 18-09-2021 21:24

താങ്ക്സ് ബ്രോ

Aaron • 18-09-2021 11:43

ചേച്ചിക്കുട്ടിയുടെ മാത്രം ജോക്കുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ നേരുന്നു ??

?? • 18-09-2021 21:23

ഒരുപാട് നന്ദി സഹോ

Whiskey • 18-09-2021 09:47

ജന്മദിനാശംസകൾ jokkuttaa..

?? • 18-09-2021 21:23

താങ്ക്സ് ബ്രോ

Thoha • 15-09-2021 00:21

Bro eythu nirthiyo

?? • 16-09-2021 21:42

ഒരിക്കലുമില്ല.

Nandu • 12-09-2021 15:58

ജോ അടുത്ത ഭഗത്തിന് വേണ്ടി കാത്തിരിക്കുന്നു കഥ വള്ളരെ ഇഷ്ട പെട്ടു. ഒരു പക്ഷേ നവവാധുവിനെകൾ ഇഷ്ടപെട്ടു അടുത്ത ഭാഗം എപ്പോൾ വരും കാത്തിരിക്കുന്നു

?? • 16-09-2021 21:41

ഈയാഴ്ച തരാമെന്നു കരുതുന്നു സഹോ

Nandu • 17-09-2021 11:12

കാത്തിരിക്കുന്നു

ജോർജ് • 10-09-2021 21:44

ജോ
ഞാൻ ചിന്തിച്ചു തീർന്നിട്ട് കൊറേ ദിവസായി. ഇനി നീ  chinthichu തുടങ്ങ് ????..

?? • 16-09-2021 21:41

ഞാനും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

Ahamed • 06-09-2021 19:06

E adutha kaalathu kaanuvo bro?.. ?

?? • 16-09-2021 21:40

തീർച്ചയായും

ഹരി • 05-09-2021 02:26

Any update?.... Katta waiting ആണേ...

?? • 16-09-2021 21:40

ഈയാഴ്ച സെറ്റാക്കാമെന്നു കരുതുന്നു

നല്ലവനായ ഉണ്ണി • 04-09-2021 11:41

Jo... Next part എന്തായി എഴുത്ത് എവിടെ വരെ ആയി

?? • 16-09-2021 21:40

ഈയാഴ്ച സെറ്റാക്കാം ബ്രോ

Kk • 31-08-2021 13:35

Bro next part appo varum
Katta waiting.....

?? • 16-09-2021 21:39

ഈയാഴ്ച തരാമെന്നാണ് പ്രതീക്ഷ. ഇന്നാണ് ഫ്രീയായത്

Njan • 27-08-2021 23:23

Waiting for next part ?

?? • 16-09-2021 21:39

ഉടനെ സെറ്റാക്കാം

മാക്കാച്ചി • 23-08-2021 11:52

Bro next part evide ivide enghum
കാണാൻ ഇല്ലല്ലോ?? ??

Valefar • 24-08-2021 20:19

3 months edavale joyude ore ശീലം aane.veruthe chodhikanda 3 months കഴിയുമ്പോ തരും

?? • 16-09-2021 21:38

മൂന്നു മാസം...?????

?? • 16-09-2021 21:38

ചെറിയ പ്രശ്നങ്ങളിലായിപ്പൊയി മാക്കാച്ചി ബ്രോ

SaGaR • 21-08-2021 18:16

bro eniyeppozha adutha part varunnathu

?? • 16-09-2021 21:37

ഈയാഴ്ച തരാമെന്നു കരുതുന്നു

ഹരി • 19-08-2021 14:01

ജോക്കുട്ടാ muthei എവിടെടാ next പാർട്ട്‌?..

?? • 16-09-2021 21:37

ചെറിയ തിരക്കിലായിപ്പോയി

കിണ്ടി • 13-08-2021 13:13

Next part man

?? • 16-09-2021 21:36

ഈയാഴ്ച തരാമെന്നു വിശ്വസിക്കുന്നു

Ansu • 06-08-2021 16:22

ജോ ബ്രോന്റെയും അർജുൻ ദേവിന്റെയും എഴുത്ത് രീതി രണ്ടും ഏകദേശം ഒരുപോലെയാണ്... ഒരു ഒഴുക്കുള്ള എഴുത്ത്... keep it up man...?

?? • 07-08-2021 08:10

എല്ലാം വിധിയുടെ വിലയാട്ടങ്ങൾ...

Ansu • 11-08-2021 23:13

Bro...Bronte insta ID tharo..???

?? • 16-09-2021 21:42

എന്തിനാ...???

?സിംഹരാജൻ • 04-08-2021 10:06

JO❤️?,
   
      ഈ ഭാഗം ഞാൻ ഏറെ കാത്തിരുന്ന ഒന്നാണ്!!! പക്ഷെ ചില മൂഡും സാഹചര്യവും
വായനയുടെ ലഹരിക്ക് എതിരാണെൽ എത്ര
മുഴുകാൻ ശ്രമിച്ചാലും മനസ്സിൽ ഒരു ഫീലും കിട്ടില്ല, അതിനാണ് ഇത്രയും wait ചെയ്തു
വായിക്കാൻ താമസിച്ചതും!!!

Kk ഇൽ ഇപ്പോൾ കേറുന്നത് തന്നെ അർജുൻ, jo, sk, നീന, സ്മിത.... ഇങ്ങനെ തുടങ്ങി വിരലിൽ എണ്ണാവുന്ന ചിലരുടെ കഥകൾ വായിക്കാൻ മാത്രമാണ് എന്ന് കരുതി ബാക്കി ആരും മോശം ആണെന്നല്ല... കഥകളിൽ പോലും ഇപ്പോൾ 1 വീക്ക്‌ ആയിട്ട് സജീവം ആകാൻ കഴിഞ്ഞില്ല... ജോലി ഒക്കെ പിടി മുറുക്കാൻ തുടങ്ങി ?!!!

അപ്പോൾ പറഞ്ഞു വന്നത് ഇത്രയും നാൾ wait ചെയ്തു വായിച്ചിട്ട് മൊത്തത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞു വായനക്ക് ഒരു ഫലം കണ്ടു.... ഈ ഭാഗവും ഒരേ പൊളി...
ഇവിടെ ഡിപിൻ പറഞ്ഞപോലെ....

" ബ്രാൻഡ് മാത്രം ഉപയോഗിക്കാനും പട്ടുമെത്തയിൽ കിടന്നു ഉറങ്ങിശീലം ഉള്ളവനും യാത്ര ചെയ്യാൻ സ്വന്തം വാഹനം അല്ലാതെ മറ്റൊരു ബസിലോ നടന്നോ പോകാൻ പോലും കഴിവില്ലാത്ത"    ഒരാൾക്ക് ഇവളെ പോലെ
ഒരു പെണ്ണിനെ അംഗീകരിക്കാൻ പാടാണ്.!!!

ആദർശവും സാഹിത്യവും നാഴികക്ക് നാൽപ്പത് വെട്ടാവും പറഞ്ഞു നടക്കുന്ന വ്യക്തികൾക്ക് പോലും സ്വജീവിതത്തിൽ പ്രത്യക്ഷത്തിൽ
ഉണ്ടാകുന്ന തടസ്സത്തെ ബേധിക്കാൻ ഒരു നിലപാട് എടുക്കാൻ കഴിവ് കാണില്ല, എന്തിനു
ഏറെ പറയണം കൊറോണ വന്നപ്പോൾ വാക്സിൻ എടുത്ത ദൈവങ്ങൾ വരെ ഇല്ലേ!!!

അവളുടെ ഭാഗം നോക്കിയാൽ 100% ശെരിയാണ്, അവളുടെ അമ്മ അങ്ങനെ ആയതിൽ അവൾ ന്തു പഴിച്ചു???! അവളെ നോക്കി വളർത്താൻ മറ്റുകുള്ളവർക്ക് മടിക്കുതഴിക്കാൻ നിബന്ധ ആയവൾ അല്ലെ അവളുടെ അമ്മ, സാഹചര്യം അങ്ങനെ ആണെങ്കിൽ വേറെ വഴി ഇല്ലല്ലോ!!!

എന്നാലും അവൾ അവസാനം "താങ്ക്സ് "
പറഞ്ഞതിൽ എന്തെങ്കിലും code ഉണ്ടോ???
എനിക്കെന്തോ അതിൽ ന്തൊക്കെയോ അർത്ഥം ഉള്ളതായി തോന്നി? ചിലപ്പോൾ തോന്നലാകാം!!!

ഇത്രയും നന്നായി വരികളിൽ feel കൊണ്ട് വരാൻ ഞാൻ നോക്കി പരാജയപ്പെടുന്നുണ്ട് ?.... ഇതൊക്കെ എങ്ങനെ ഇത്രക്ക് പെർഫെക്ട് ആക്കാൻ കഴിയുന്നു????? "

അടുത്ത ഭാഗം താമസിയാതെ ഇടുമെന്നു.... പ്രതീക്ഷിക്കുന്നില്ല ? നീ ഇടില്ല

സമയം പോലെ ഇടുക സമയംപോലെ വായിക്കും.....

❤️?❤️?

?? • 06-08-2021 11:17

ഒരു താങ്ക്സ് പറഞ്ഞതിന് ഞാനെന്തോന്നു കോഡ് കണ്ടുപിടിക്കാനാ സിമ്മമേ??????.. അല്ലേലും ഒരു കോഡ് കൊടുക്കാനുമാത്രം സിമ്പിളാണോ ഭദ്ര...??? ഇങ്ങനെയൊക്കെ ചിന്തിക്കാവോ...?????????

ഡിബിൻ പറഞ്ഞതുപോലെ ഇതുപോലൊരു പെണ്ണിനെ അംഗീകരിക്കാൻ ഇത്തിരി പാടാണ്... ആ അംഗീകാരം എന്നെങ്കിലും കിട്ടുന്ന ദിവസം ഭദ്രയേ എല്ലാവരും അംഗീകരിക്കും...

ഇങ്ങളും കഥ എഴുതുന്നുണ്ടോ...??? അല്ല വരികളിൽ ഫീൽ വരുത്താൻ ശ്രമിക്കുന്നു എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചതാ... എന്തായാലും ഫീൽ വരുത്താനായി ഞാനൊന്നും ചെയ്യാറില്ല എന്നതാണ് സത്യം. ഫീൽ വരുന്നെങ്കിൽ... അതിനിപ്പഴെന്താ പറയുക... എല്ലാം ദൈവാനുഗ്രഹം??????

?സിംഹരാജൻ • 06-08-2021 13:03

ഞാൻ വിചാരിച്ചു tnx പറഞ്ഞപ്പോൾ
അവന്റ ഉള്ളിന്റെ ഉള്ളിലുള്ള ഇഷ്ടം അവൾ കണ്ടു കാണുമെന്നു ?‍♂️...
ഒരെണ്ണം എഴുതി വെച്ചിട്ടുണ്ട്, ഓരോ പ്രാവശ്യം വായിക്കുമ്പോൾ ഓരോന്നും വെട്ടി മാറ്റിയും കേറ്റിയും കുറെ പണിയുന്നുണ്ട്, അതുകൊണ്ട് ഞാൻ ഇപ്പോൾ അത് നോക്കാറില്ല ?...
? അതെ ദെയ്‌വാനുഗ്രഹം

?? • 07-08-2021 08:09

അധികം എഡിറ്റാൻ നിൽക്കാതെ പെട്ടന്നിങ്ങോട്ടിടന്നേ... എഡിറ്റു കൂടിയാലും പ്രശ്നമാ... ഒരിക്കലും തൃപ്തി തോന്നൂല്ല

?സിംഹരാജൻ • 07-08-2021 12:03

? സത്യം

Ansh • 03-08-2021 18:48

Dear Jo

യോഗ്യത എന്ന് പറയുന്നത് വല്യ ഒരു
സംഭവമാണ് ലെ
സ്വയം യോഗ്യനാണെന്ന് നമ്മൾ നമ്മളെ
തന്നെ പറഞ് പറ്റിക്കുകയായിരുന്നു എന്ന്
ശ്രീഹരിയിലൂടെ മനസ്സിലാക്കി തന്നു

താൻ ജനിച്ചു വളർന്ന ചുറ്റുപാടിൽ ചവിട്ടി
തല ഉയർത്തി നിൽക്കുകയാണ് ഭദ്ര

തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും ആ തെറ്റ് തിരുത്താൻ
ആവശ്യപ്പെടുകയും ചെയ്യുന്ന നല്ലൊരു സുഹൃത്താണ് ഡിപിൻ

ശരിക്കും ശ്രീഹരിയുടെ മനസ്സിലെ feeling അത്പോലെ വായിച്ചു
എടുക്കാൻ കഴിഞ്ഞു

നന്നായി എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും

അടുത്ത പാർട്ട് പേജ് കൂട്ടി തരണമെന്ന്
ഒരു കടുത്ത ആരാധകന്റെ  അപേക്ഷ

സ്നേഹത്തോടെ ?

?? • 06-08-2021 11:08

നമ്മുടെ യോഗ്യതയെന്നു പറയുന്നത് അത് നാം ചിന്തിക്കുന്നതാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഉള്ളതുകൊണ്ട് സന്തോഷിക്കുന്നവരുമുണ്ട് എത്രകിട്ടിയാലും തൃപ്തിയാവാത്തവരുമുണ്ട് നമുക്ക് ചുറ്റും... അവരെയൊക്കെയൊന്ന് എഴുതാൻ ശ്രമിക്കുകയാണ് ഞാൻ... ഉദ്ദേശിച്ചതിൽ കുറച്ചെങ്കിലും ഭാഗം എനിക്ക് എഴുതി ഫലിപ്പിക്കാൻ കഴിഞ്ഞുവെന്നു കേൾക്കുന്നതുതന്നെ സന്തോഷം പകരുന്നു..
???

പേജ് കൂട്ടിത്തരിക എന്നൊക്കെപ്പറയുമ്പോൾ... ശ്രമിക്കാമെന്നു മാത്രമേ പറയാൻ പറ്റൂ... ജോലിതിരക്കിനിടയിലാണ് എഴുത്ത്...

alby • 01-08-2021 23:29

ജോക്കുട്ടാ....... പൊന്നു മോനെ.....

ഈ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ എന്ത് പറയണം എന്ന ചിന്തയിലാണ് ഞാൻ. ഇങ്ങനെയൊക്കെ എഴുതാൻ നിനക്ക് മാത്രം കഴിയുന്ന കാര്യവും.ഒരു വേള കണ്ണ് നിറയിച്ച ഭാഗം,വളരെ ക്രൂഷ്വൽ ആയ ഭാഗം.

ഡിബിൻ...... ഒരു ടിപ്പിക്കൽ സുഹൃത്തെന്ന്
ആദ്യഭാഗങ്ങളിൽ തോന്നുമെങ്കിലും അവനാണ് യഥാർത്ഥ സുഹൃത്ത്.പറയേണ്ടത് കൃത്യമായ സമയങ്ങളിൽ പറയുകയും നല്ല സമയം നോക്കി കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്യാനുള്ള ഡിബിൻ എന്ന കഥാപാത്രത്തിന്റെ കഴിവ് മറ്റെവിടെയും കാണുക അസാധ്യം.

ശ്രീഹരി സ്വയം അറിയുകയായിരുന്നു. താൻ ഒരു മൂടുപടമണിഞ്ഞു ജീവിക്കുകയായിരുന്നു എന്ന് ഡിബിനിലൂടെ തിരിച്ചറിയുകയായിരുന്നു.
ആ നല്ല സുഹൃത്ത് അവനെന്തെന്നും അവൻ ഭദ്രയോട് ചെയ്ത തെറ്റെന്തെന്നും ഭദ്രയുടെ കാര്യത്തിൽ വരുമ്പോൾ അവളെന്തുകൊണ്ട് ശ്രീഹരിക്ക് പറ്റില്ലെന്നും പറയുമ്പോൾ കാര്യങ്ങളെ വിവേചിച്ചു കാണുന്ന ന്യായം എന്തെന്നും തെറ്റ് പറ്റിയതാർക്കെന്നും മുഖം നോക്കി പറയുന്ന വ്യക്തിത്വമുള്ള കഥാപാത്രത്തെ ആ ഭാഗങ്ങളിൽ കണ്ടു.

അതിന് അവളെന്തു ചെയ്തെടാ എന്ന് ചോദിക്കുമ്പോഴും അതിനുത്തരം നീ ശ്രീഹരി ആയതുകൊണ്ട് എന്നതായിരുന്നു.തന്റെ സ്റ്റാറ്റസിൽ ജീവിച്ചുകൊണ്ടിരുന്നവന് ഭദ്രയുടെ ചുറ്റുപാടുകൾ ദാഹിക്കുന്നുണ്ടായിരുന്നില്ല എന്നതാണ് സത്യം.പക്ഷെ കാര്യങ്ങൾ മനസ്സിലാക്കിത്തുടങ്ങിയപ്പോൾ ദഹിച്ചു തുടങ്ങിയിട്ടുമുണ്ട്.

ഭദ്ര ഇത്രയും ശക്തയായ സ്ത്രീ കഥാപാത്രം ഞാൻ അധികം കണ്ടിട്ടില്ല. അവളുടെ ചുറ്റുപാടുകളിൽ ചവിട്ടിക്കൊണ്ടാണ് ശ്രീഹരിയുടെ തല ഉയർന്നുനിൽക്കുന്നതെന്ന ഡിബിന്റെ ഒരൊറ്റ വാചകം തന്നെ ഈ ഭാഗത്തിന്റെ നട്ടെല്ലായതും കണ്ടു.ഭദ്ര..... അസ്സല് പെണ്ണാണവൾ, അവളൊരു മാണിക്യം തന്നെയാണ്,അവളുടെ സാഹചര്യം എന്തായിരുന്നാലും ശരി.അത് സ്വന്തമാക്കാൻ ശ്രീഹരിയുടെ സ്റ്റാറ്റസ് ആണ് ഉയരെണ്ടതും.

അഹങ്കാരിയായി സ്വയം മറ്റുള്ളവരുടെ മുന്നിൽ നടന്നവൾ,ആകെയുള്ളൂ എന്ന് കരുതിയ സൗഹൃദം നഷ്ട്ടപ്പെടുമെന്ന് കരുതി വന്നവൾ, ആ വരവ് പോലും ചില കരക്കമ്പികൾ കൊണ്ടാണെന്ന് തെറ്റിദ്ധരിക്കുമ്പോഴും തല ഉയർത്തിനിന്ന് തന്റെ ഭാഗം പറയുന്നവളെ കണ്ടപ്പോൾ.......

നമിച്ചു മോനെ....... ഇങ്ങനെ എഴുതാൻ നിനക്കെ കഴിയൂ.

ആശംസകളോടെ
ആൽബി

?? • 02-08-2021 06:45

എല്ലാമൊരു ഞാണിന്മേൽക്കളിയല്ലേ ആൽബിച്ചാ..  ഓരോ നേരത്തെ ഓരോ വട്ട്. അത്രമാത്രം.... ഈ ഭാഗമൊക്കെ എഴുതുമ്പോൾ ഞാനെഴുതുന്നത് വായനക്കാർക്കും അതേ ഫീലിൽ മനസ്സിലാവുമോന്നൊരു ഡൗട്ടായിരുന്നു മനസ്സിൽ.... അത് വിജയിച്ചു എന്നറിയുന്നതിൽ ഒത്തിരി സന്തോഷം

Ganja • 31-07-2021 21:50

Kada ellathavanatheyum pole athi manoharam.but oru apeksha und endayalum 1 month edikkum adutha part kittan atleast page eggilum kutti ezhuthi kude bro please ??

?? • 31-07-2021 22:05

ജോലിതിരക്കിനിടയിലാണ് ഓരോ പാർട്ടും എഴുതി വിടുന്നത്. അതുകൊണ്ടാണ് പേജ് കുറയുന്നതും. എങ്കിലും പരമാവധി ശ്രമിക്കുന്നുണ്ട്...

kannan • 31-07-2021 16:55

പല കഥകളും ഞാൻ വായിച്ചിട്ടുണ്ട് എന്നാൽ കുറഞ്ഞ പേജുകളിലൂടെ മായാജാലം സൃഷ്ടിക്കുക എന്നത് കഴിവ് തന്നാണ്. സൂപ്പർ. ഒന്നും പറയാൻ ഇല്ല.????

?? • 01-08-2021 06:19

താങ്ക്സ് ബ്രോ

Ansu • 05-08-2021 01:50

ജോ ബ്രോ... ബ്രോന്റെ നാടെവിടെയാ....എന്നാ ഒരു എഴുത്ത്..??

?? • 06-08-2021 11:05

ഇടുക്കി

നല്ലവനായ ഉണ്ണി • 31-07-2021 02:15

കഥ 2 ദിവസം മുന്നേ തന്നെ വായിച്ചാരുന്നു... വായിച്ച കഴിഞ്ഞപ്പോ വല്ലാത്ത ഒരു ഫീൽ ആയി പോയി അതാ comment വൈകിയേ... ഈ പാർട്ടിൽ എനിക്ക് മനസിലാകാത്ത കാര്യം ഈ കൂട്ടുകാരൻ ഡിപിൻ എന്തിനാ ഇവനെ ഇങ്ങനെ കുറ്റപ്പെടുത്തുന്നെ... സ്നേഹിക്കുന്ന പെണ്ണിന്റെ അമ്മ ഒരു പോക്ക് കേസ് ആണെന്ന് അറിയുമ്പോ ഏതൊരാൾക്കും വരുന്ന മാറ്റങ്ങളെ ശ്രീഹരിക്കും വന്നോളൂ... അല്ലാതെ അവൻ പണക്കാരൻ ആയത്കൊണ്ട് മാത്രം വന്ന അല്ല.... അവൻ അവിടെ ചിന്തിച്ചത് വീട്ടിൽ സമ്മതിക്കുമോ ഇല്ലയോ എന്നാ കാര്യം ആണ്... ഏതൊരാളും അത് ഇപ്പോ കൂലിപ്പണിക്കാരന്റെ മോൻ അല്ലെങ്കിൽ പോലും ഈ ഒരു സാഹചര്യം വന്നാൽ ഇങ്ങനെ ചിന്തിക്കു.... ഡിപിൻ ഇവിടെ ശ്രീ ഹരിയെ കുറ്റപ്പെടുത്തി എന്താ നേടുന്നെ എന്ന് മനസിലാകുന്നില്ല...അവൻ അവളെ ചതിച്ചിട്ടില്ല... വഞ്ചിച്ചിട്ടില്ല... ആദ്യം മുതലേ അവൾ ഇഷ്ടം അല്ല എന്ന് ആണ് പറയുന്നേ     .. എന്നിട്ടും ഇപ്പോ ശ്രീ ഹരി വേണ്ട എന്ന് വെക്കുമ്പോ അവനെ കുറ്റം പറയുന്നു അതെന്തു logic ??...
ഭദ്ര പാവം ഇത്രേം സങ്കടം ഉള്ളിൽ ഒതുക്കിയ ജീവിക്കുനെ... ജീവിത സാഹചര്യങ്ങൾ കാരണമാണ് അവളുടെ അമ്മക്ക് അങ്ങനെ ആകേണ്ടി വന്നത്... അത് അവൾക് നന്നായി അറിയാം.. അത്കൊണ്ടാണ് അവൾ അമ്മയെ സ്നേഹിക്കുന്നത്...
ശ്രീഹരിയും ഭദ്രയും ഒന്നിക്കണം... അവനു ഇപ്പോൾ അവൻ ആരാണെനും അവൾ ആരാണെന്നും അറിയാം... ഇതാണ് തീരുമാനം എടുക്കാൻ പറ്റിയ സാഹചര്യം... ഇനി ഉള്ളത് കണ്ടറിയാം....
ബാക്കി ഓണത്തിന് തരാൻ പറ്റുമോ അപേക്ഷയാണ് ??
സ്നേഹത്തോടെ
❤❤❤

?? • 31-07-2021 07:20

ഡിബിൻ ശ്രീഹരിയെ കുറ്റം പറഞ്ഞതിന്റെ കാരണം... അത് ഡിബിൻതന്നെ പറയുന്നുണ്ടല്ലോ ഉണ്ണിയേട്ടാ .

എന്തായാലും ഓണത്തിന് ബാക്കിതരാൻ പരമാവധി ശ്രമിക്കാം

നല്ലവനായ ഉണ്ണി • 31-07-2021 11:12

ഓണത്തിന് ??

Sijeesh Mohan • 31-07-2021 12:35

എല്ലാ വർഷവും ഓണം ഉണ്ടല്ലോ ???

?? • 31-07-2021 14:25

പിന്നല്ലാതെ???

Akshay • 31-07-2021 01:44

Super bro ♥️

?? • 31-07-2021 07:17

താങ്ക്സ് ബ്രോ

Afee? • 31-07-2021 00:10

Sathyam parayadooo than thanne alle Arjundev ? ente oru samshayamaney.. Randu perudeyum ezhuthunna reethi orupole palppozhum ningalude stories vayikumpo thonarund...enthayalum eeee partum valre ishtayi❤ next partinayi wait cheyyamm.. Pettane tharaney???

?? • 31-07-2021 07:17

അവൻ തിരുവനന്തപുരംകാരനല്ലേ... ഭാഷ നോക്കിയെങ്കിലും കണ്ടുപിടിച്ചൂടെ മുത്തേ...???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് • 30-07-2021 20:54

Jo Bro.... വളരെ കാത്തു കാത്തു നിന്നു... അടുത്ത എന്താവും എന്നുള്ള ഒരു ആകാംക്ഷയിൽ നിർത്തി പോയത് അല്ലായിരുന്നോ ഇചിരി വൈകിയാണെങ്കിലും തന്നല്ലോ....❤️ പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ ശരിക്കും സങ്കടായി... അവസാനഭാഗങ്ങൾ വളരെ ഇമോഷണൽ ആയി... ഇനി എന്താവും എന്ന് കണ്ടറിയണം... ഇനി എപ്പാ അടുത്തമാസം ആണോ...??

ഒരുപാട് സ്നേഹം...❤️

?? • 30-07-2021 21:26

എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ...?????

അതേയ്... മ്മ്‌ടെ കഥയുടെ ബാക്കി എപ്പൊക്കിട്ടും???

Gokul • 30-07-2021 19:32

❤️❤️❤️

?? • 30-07-2021 19:46

???

Ly • 30-07-2021 16:44

വന്നല്ലേ...?

ഈ പാർട്ടും ഇഷ്ടായി.. പക്ഷേ ഇങ്ങനെ വൈകുന്നതാണ്   സഹിക്കാത്തത് ?.

?

?? • 30-07-2021 19:46

പരിഹാരമുണ്ടാക്കാം

Gopal • 30-07-2021 08:15

Simply Superb
Congrats

?? • 30-07-2021 15:21

Thanks

NTS • 30-07-2021 00:31

??✌️

?? • 30-07-2021 07:30

♥️♥️

kotham nakki • 30-07-2021 00:01

oru 9 years munp enik sambavicha athe avastha. njan snehikunna penninte ammayum ingane thanne aayirunnu. but njan avale ozhivakiyilla ketto 2 years undayirunnu . apozhekum avalude kalyanam nishchayichu. oru 20 kaaranu enthu cheyan pattum?. ipozhum avale kaanumbo oru vingal aanu( 2 days munp kandirunnu) . ivanenkilum story aanenkil polum avale kettiyaal manasinu kurach santhosham aakumaayirunnu. ithil avante oru thettum illa. avante frnd nte aanu. koode nadannu avante cash oombiyit avasanam oru aapath nadannapo motham avane kuttapeduthunnu. avan cheytha thettukal apo thanne manasalaki kodukendathinu pakaram. cash ullavante koode ellayidathum ingane ulla frnds ne kaanan pattum. cash theernnenn ariyumbo ivanmaarude podi polum kaanilla. first avante frnd ne ozhivaakanam. ennale avan nere aakoo.

?? • 30-07-2021 07:30

ആദ്യമായിട്ടാ കൂട്ടുകാരനെ കുറ്റം പറഞ്ഞുകൊണ്ടൊരു കമന്റ് വരുന്നത്. Different ആയിട്ട് കഥയെ നോക്കിക്കാണുന്നതിൽ ഒരുപാട് സന്തോഷം.

Joker • 29-07-2021 18:03

Avasana bagam vallathe manasil kollichu kalanju
Vallathoru feel arunnu
Rande perem kuttam parayan pattilla
Sreehari angane ane avane angane kuttapeduthan ennekonde pattilla chilarke angane ane manase konde ethra sramichalum chilathe angeekarikan pattikollanamenilla
Seriyum thettum okke ariyamenkilum
Athe namme othiri vedhanipikan sheshiullathanenna bodyam undel polum
Athine kazhinju kollanam ennilla manushyante oro prasnagal
Anyway waiting for your next part brother
We ll be waiting for your next part

?? • 29-07-2021 20:25

അതാണ്...

ശ്രീഹരിയും മൻസനല്ലേ പുള്ളേ...???... അതും ഇന്നേവരെ സ്വന്താമായിട്ടൊരു തീരുമാനമെടുക്കാനുളള സാഹചര്യം വരാതെ വളർന്നു വന്നവൻ... അതിന്റെയാ... മാറ്റം വരുമെന്നു പ്രതീക്ഷിക്കാം...