0%

Chapter Title : ശ്രീഭദ്രം ഭാഗം 3 [JO]

Author : JO Read All Parts 382

എന്റെ മനസ്സ് ശെരിക്കും തെറ്റിനുമിടയിൽ... സത്യത്തിനും നുണയ്ക്കുമിടയിൽക്കിടന്നു ഞെരിഞ്ഞമർന്നു. എസും നോയും തലച്ചോറും മനസ്സും മാറിമാറിപ്പറഞ്ഞു. കൂടുതലും നോ ആയിരുന്നു. അവളുടെ മനസ്സറിയാതെ യെസ് പറയാനെന്റെ മനസ്സുപോലും സമ്മതിക്കാത്തതുപോലെ. അവസാനം... അവസാനം ഞാനാ തീരുമാനത്തിലെത്തി...

ഞാൻ ബാക്കിയുള്ളവരുടെ മുഖത്തേക്ക് നോക്കി. എന്നിട്ടുവീണ്ടും അവളുടെ മുഖത്തേക്ക്‌ നോക്കി. ഉത്തരം വൈകുന്തോറും അവളുടെ മുഖം കൂടുതൽ കൂടുതൽ ഇരുണ്ടിരുണ്ടു വന്നു. ഞാനാ മുഖത്തേക്ക് മിഴി മാറ്റാതെ കുറച്ചുസമയം നോക്കിനിന്നു... ആ കണ്ണുകളിലേക്ക്... അറിയാതെയൊരു ചിരിയെന്റെ മുഖത്തു വിടർന്നു... ഞാൻ വാ തുറന്നു... എന്റെ ജീവിതം മാറ്റിമറിച്ച ആ ഉത്തരത്തിലേക്ക്.. !!!

(തുടരും)

💬 Comments

View all comments