← Back to ശ്രീഭദ്രം ഭാഗം 8 [JO]

Comments

ശ്രീഭദ്രം ഭാഗം 8 [JO] · approved reader discussion

Ganja • 11-11-2020 10:34

Oru padu ezhttamayi bahdraye??.,adutha partinayi katta waiting edan therumanichu.nadakkilla ennariyam but agraham kondu chodikkuva kurechu nerathe edan nokkane?

?? • 11-11-2020 18:55

എല്ലാരുംകൂടി എന്നെയൊരു സമയനിഷ്ഠയില്ലാത്തവൻ ആക്കുവാണോ???

?? • 11-11-2020 06:46

നന്ദി മേനോൻകുട്ടീ

തുമ്പി? • 11-11-2020 02:59

Twist twist.. bhdredeachanikka ennalle prenjee soo menon bhadhredee achanakunnu sree hari bhadraikku ettanakunnuu...

Athu orthu manam neerri kudich kudich kudich avn aathmahathya cheyyanu... dibin ithu kanditt sahikettu.. bhadhraye kollunnu.. meneonee kollunnu last avn oru pranthanayii marunnuu.... arorumillathaa bhadhrede ammemm sreeharide ammayum koodi

Nathonne nathonneeee... ennu vikichond orumichakunn thakarnnadinja avrde business  set akkunni avr 2 kuttyole dethedukkanuu avr valuthakkunnu avr thanne kettunnu avrde makkalkku sree hari bhadra peridunnuu...

Therunnu.. nanni namaskaram...

?? • 11-11-2020 08:02

അയ്യയ്യോ... ട്വിസ്റ്റ് പറഞ്ഞു കൊടുക്കല്ലേ...

തുമ്പി? • 11-11-2020 22:43

Ithokke enthonn mr.njan kadha appurath twist kond kolamakkittund kadhakal.comil?. Hope you like it...

?? • 12-11-2020 05:26

സമയംപോലെ വായിച്ചു പറയാം

തുമ്പി? • 12-11-2020 14:21

Ayyoo athu vayich like ayann alla.... njna ithilitta twist ningakk ishtapedum ennu thonni angane itteyatto.. njna chumma ente manassil thonnunna karyam idum atrea illu...

Anand • 11-11-2020 16:33

??. Chirikano karayano..?

തുമ്പി? • 11-11-2020 22:42

Ninakk thonnunnacheii?

?? • 12-11-2020 05:31

അത്രക്കൊക്കെയുണ്ടോ

Aaaaaavoooo • 11-11-2020 00:36

Adipoli bro❤️

?? • 11-11-2020 08:00

താങ്ക്സ് ബ്രോ

Berlin? • 11-11-2020 00:30

Mwuthe poli❤️?
Eppo sitil keriyalum vanno enn nokkunna story aanidh karanam athra ishtaman
Amma yan ee partil score chythadh?
Dibinum moshamakkiyilla
Bhadrakk achanilla enn kettappo oru sangadam
Mmde chknum bhadrayum vegm adukkatte?
Adtha partumayi vegm vaayo waiting?
Snehathoode.....❤️

?? • 11-11-2020 07:54

ചെക്കനും ഭദ്രയും സെറ്റാകുമോ..
??? അക്കാര്യത്തിൽ യാതൊരു ഗ്യാരന്റിയും പറയാനില്ല

വിരഹ കാമുകൻ??? • 10-11-2020 22:05

❤️❤️❤️

?? • 11-11-2020 07:51

???

Achilies • 10-11-2020 22:02

ഭദ്ര പിടി തരുന്നില്ലല്ലോ ആശാനേ, ഇനി അവൻ എന്ത് ചെയ്യും.
ആഹ് എന്ത് മായം കാട്ടി തക്കിട തരികിട കാട്ടിയിട്ടാണേലും, അവൻ അവളേം കെട്ടി നശിഞ്ഞു പണ്ടരമടങ്ങുന്നതൊന്നു കണ്ടാൽ മതി.???
ഡിബിൻ ആരും കൊതിക്കും അതുപോലെ ഒരു കൂട്ടുകാരനെ, എന്താ ചെക്കന്റെ ടൈമിംഗ് ഓരോ സ്ഥലത്തും.
അമ്മയെ കുറിച്ച് പിന്നെ പറയണ്ടല്ലോ അതുപോലെ ഒരെണ്ണം ഇവിടേം ഉള്ളതുകൊണ്ട് ഈസി ആയിട്ടു കണക്ട് ചെയ്യാൻ പറ്റി.❤❤❤
അപ്പോ ഇനി അടുത്ത ഭാഗത്തു കാണാം.
അതിനി എന്നാണാവോ❤❤❤

?? • 11-11-2020 07:51

ഇത്രയൊക്കെയായിട്ടും അവളിപ്പോഴും സെറ്റാകുമെന്നാണോ സഹോ താൻ വിശ്വസിക്കുന്നത്??????

Achilies • 11-11-2020 10:25

ദേ ഒരുമാതിരി വൃത്തികേട് പറയരുത്,

?? • 11-11-2020 19:07

ഉള്ളത് പറഞ്ഞതാ

Achilies • 12-11-2020 07:50

ഉള്ളത് പറഞ്ഞ് ഇങ്ങനെ പേടിപ്പിക്കല്ലേ സഹോ,
ആഹ് എന്തായാലും ഇനി അടുത്ത പാർട്ടിൽ കാണാം....

Akhil • 10-11-2020 20:09

Adipoli ?

?? • 10-11-2020 20:27

താങ്ക്സ് ബ്രോ

Taniya • 10-11-2020 19:54

Mommy mass.... adutha bagam ennu tharum....???

?? • 10-11-2020 20:27

ഒന്നും പറയാൻ പറ്റൂല്ലാ

M.N. കാർത്തികേയൻ • 10-11-2020 19:21

ടാ മച്ചൂ ഇത്തവണ ക്രിസ്തുമസ് നേരത്തെ വന്നോ

?? • 10-11-2020 19:30

ചെറുതായിട്ട്

രാഹുൽ പിവി ? • 10-11-2020 17:26

എന്നാലും എൻ്റെ ജോക്കുട്ടാ കഴിഞ്ഞ ഭാഗത്ത് നിന്ന് ഈ ഭാഗത്തേക്ക് വന്നപ്പോൾ ഭദ്രയോട് കൂടുതൽ ബഹുമാനം തോന്നുന്നു കുറച്ച് സഹതാപവും ആദ്യം കരുതിയത് അവളെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് അവള് അങ്ങനെ പെരുമാറിയത് ആണെന്നാ പക്ഷേ ഇപ്പോ മനസിലായി അത് മാത്രമല്ല കാരണം എന്ന് ഒന്ന് അവൻ പണക്കാരൻ ആണ് പിന്നെ അവൻ്റെ സ്നേഹം സത്യം ആണോ എന്ന് അറിയില്ല പണക്കാരുടെ തന്ത്രം ആണോ എന്നും ഭയപ്പെട്ട് കാണും കൂടാതെ പ്രണയിച്ചു നടന്നാൽ അമ്മയെ നോക്കാൻ കഴിയില്ല നന്നായി പഠിച്ച് ജോലി നേടി അമ്മയെ നോക്കാൻ ആകും അവൾക്കിഷ്ടം ചിലപ്പോ മനസ്സിൽ ഇഷ്ടം തോന്നിയാലും അവളെ പോലെ ഒരു പെൺകുട്ടി ആ ഇഷ്ടം വേണ്ട എന്ന വയ്ക്കുന്നതാണ് പതിവ് കൂടാതെ അച്ഛൻ ഇല്ലാത്ത പെണ്ണിനെ അവൻ്റെ വീട്ടുകാർ അംഗീകരിക്കില്ല എന്ന ചിന്തയും അവൾക്ക് ഉണ്ടായി കാണും ഇതുപോലെ ഒരു പെണ്ണിനെ സ്നേഹിക്കാൻ ഹരി ഭാഗ്യം ചെയ്യണം മിക്കവാറും ആ ഭാഗ്യം അടുത്ത് തന്നെ ഉണ്ടാകും എന്ന് കരുതുന്നു ?????

എന്നാലും ആ ഡിബിനെ സമ്മതിച്ചു അവളുടെ മുന്നിൽ പോയി ക്ഷമ പറഞ്ഞ് അവനെ തെറിയും പറഞ്ഞ് പോയിട്ട് 2 ദിവസം അവൻ്റെ വീട്ടിലേക്ക് വന്നത് കണ്ടപ്പോ ദോസ്ത് സിനിമയിൽ മണിച്ചേട്ടൻ ജഗതി ചേട്ടൻ്റെ തല്ല് കൊണ്ട് അടുത്ത നിമിഷത്തിൽ വീട്ടിലേക്ക് ചെച്ചിയേയ് എന്നും വിളിച്ച് വരുന്ന സീൻ ഓർമ വന്നു എത്ര പെട്ടന്നാ കളം മാറി ചവിട്ടിയത് നൻപൻ ആയാൽ ഇങ്ങനെ തന്നെ വേണം പിന്നെ കൂട്ടുകാരൻ്റെ വീട്ടിൽ വന്ന് അവൻ്റെ അമ്മയുടെ മുന്നിൽ വെച്ച് തെറി പറയാനും അവൻ പോലും പറയാത്ത അവൻ്റെ കാര്യങ്ങൾ മുന്നും പിന്നും നോക്കാതെ പറയാനും ഒരു റേഞ്ച് വേണം പിന്നാലെ ഹരിയുടെ ഡയലോഗ് കൊണ്ട് അമ്മയുടെ പഞ്ച് ഡയലോഗ് കൂടെ വാങ്ങിച്ച് കൂട്ടാൻ നല്ല കഴിവ് വേണം??????

ശ്രീഹരിയോട് ജോക്കുട്ടനെ ഒന്ന് കാണാൻ പറ അവൻ ചേച്ചിക്കുട്ടിയെ ലൈൻ അടിച്ച് കെട്ടിയവൻ അല്ലേ അവനോട് ചോദിച്ച് കുറച്ച് ടിപ്സ് മനസ്സിലാക്കാൻ പറ അല്ലെങ്കിൽ കുറച്ച് ധൈര്യം ഉണ്ടാക്കാൻ പറ ഇതിപ്പോ പുറകിൽ നിന്ന് ആരെങ്കിലും സഹായിച്ചാൽ മാത്രമേ ശ്രീഹരി പ്രതികരിക്കൂ പിന്നെ പണക്കാരൻ ആയതിൻ്റെ പേരിൽ ഫോൺ തല്ലി പൊട്ടിക്കുന്നതും വണ്ടി സ്പീഡിൽ ഓടിക്കുന്നതും ഒക്കെ അവൻ്റെ പണത്തിൻ്റെ അഹങ്കാരം ആണെന്ന് മാത്രമേ ഞാൻ പറയൂ⚡⚡?

അമ്മ കൊള്ളാം അച്ഛൻ്റെ മുന്നിൽ വെച്ച് കുറ്റം അധികം പറയാതെ എന്നാൽ ഒട്ടും പറയാതെയും ഇരുന്നില്ല കൂട്ടത്തിൽ അച്ചനിട്ട് ഉള്ള പാരയും എല്ലാം നന്നായിരുന്നു എന്നാലും ഹരി അമ്മയോട് ചൂടായപ്പോൾ എന്തോ പോലെ തോന്നി ഞാനും പറഞ്ഞിട്ടുണ്ട് പക്ഷേ കുറ്റബോധം കാരണം കുറച്ച് നേരം കൊണ്ട് തന്നെ മാപ്പും പറയും ഇനി അമ്മയുടെ സഹായം കിട്ടുമോ അമ്മ എന്തെങ്കിലും നല്ല ഐഡിയ പറയും എന്ന് കരുതുന്നു ഒന്നുമില്ലെങ്കിലും പഴയ പ്രണയ നായിക അല്ലേ അവരുടെ പ്രണയ കഥ കുറച്ച് കൂടെ പറയാമോ ആ ഭാഗം വായിച്ചപ്പോൾ അവൻ ഡിബിനോട് പറയും എന്ന് കരുതിയിരുന്നു പക്ഷേ അധികം പറഞ്ഞില്ല പിന്നെ മകനെ കളിയാക്കാനും കൂട്ടുകാരനെ സപ്പോർട്ട് ചെയ്യുകയും മിക്ക അമ്മമാരും മുന്നിലുണ്ട് അതിൽ വൈജയന്തി അമ്മയും ഒട്ടും മോശമല്ല????????

അച്ഛനും കൊള്ളാം പട്ടാള ചിട്ടയിൽ മകനെ വളർത്തിയിട്ടും സ്നേഹം ഉള്ള് നിറച്ചും ഉണ്ട് ബിസിനസ്സിൻ്റെ കൂടെ കുടുംബവും നന്നായി നോക്കുന്നു പൊളി ആണ് അങ്ങനെ ഒരു കുടുംബം ആ കുടുംബത്തിലേക്ക് ഭദ്ര കൂടെ വരുമ്പോൾ മൊത്തത്തിൽ കളറാകും ????????

ജോയുടെ ഫോണിൻ്റെ ഡിസ്പ്ലേ പൊട്ടിയെന്നും ഉടനെ ശരിയാകും എന്നൊക്കെ അറിഞ്ഞിരുന്നു അത് കേട്ടപ്പോൾ ആണ് ഉടനെ ഉണ്ടാകുമല്ലോ എന്ന സമാധാനം വന്നത് എന്നാലും വന്നപ്പോൾ 17 പേജ്  ഞാൻ ഞെട്ടിപ്പോയി ഒരു നിമിഷം ഇത് ജോക്കുട്ടൻ തന്നെ ആണോയെന്ന് ഉറപ്പിക്കാൻ വേണ്ടി author name പോലും വീണ്ടും നോക്കേണ്ടി വന്നു ഒരു കാര്യം ഉറപ്പായി മറ്റ് ഒരു കഥയ്ക്കും കിട്ടാത്ത ഇംപാക്ട് ഈ കഥയ്ക്കുണ്ട് എത്ര നാൾ വേണമെങ്കിലും ഈ കഥയ്ക്ക് കാത്തിരിക്കാൻ ആർക്കും മടിയില്ല കാരണം ഞങ്ങൾക്ക് അതൊരു ശീലം ആയല്ലോ എന്തായാലും വരുന്നത് 3 പേജ് ആയാലും 30 പേജ് ആയാലും സന്തോഷം മാത്രമേ ഉള്ളൂ ഇഷ്ടമാണ് ഓരോ പേജും വായിക്കാൻ❣️❣️ ഒരു ആഗ്രഹം പറഞ്ഞോട്ടെ ദുരാഗ്രഹം ആണെന്ന് കരുതല്ലെ അടുത്ത ഭാഗം 1 മാസത്തിനുള്ളിൽ തരാമോ ?

?? • 10-11-2020 18:55

രാഹുൽ ബ്രോ...  ഇത്രേം വലിയ കമന്റിന് ആദ്യമേ നന്ദി പറയട്ടെ...

ഭദ്ര... അവളെ ചുറ്റിപ്പറ്റിയാണ് ഓരോ പാർട്ടും കടന്നു പോകുന്നത്. അവളെന്താണ്... എങ്ങനെയാണ്... എവിടുന്നാണ്... എന്നൊക്കെ പറയുക മാത്രമാണ് ലക്ഷ്യം. പക്ഷേ അതവസനം എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണോ എന്നെനിക്ക് അറിയില്ല. കാരണം ഭദ്ര ഭദ്രയാണ്... മറ്റൊരു നായികാ സങ്കല്പത്തിനോട് ഒട്ടും ചേർന്നു നിൽക്കരുതെന്ന് ഞാനാഗ്രഹിക്കുന്ന കഥാപാത്രം.  അതാണ് ആരുമവളെ ഇഷ്ടപ്പെടരുതെന്ന് ഞാൻ പറഞ്ഞത്. എങ്കിലും കുറേപ്പേരെങ്കിലും അവളെ ഇഷ്ടപ്പെടുന്നുവെന്നറിയുമ്പോൾ..... എന്ത് പറയാനാണ്..!!!

ശ്രീഹരിക്ക് ട്യൂഷനെടുക്കാൻ ജോക്കുട്ടനെ പറഞ്ഞുവിട്ടാലൊന്ന് പലവട്ടം ഞാൻ ആലോചിച്ചതാ. പക്ഷേ അവിടെയും ചെറിയൊരു പ്രശനമുണ്ടല്ലോ... ഭദ്രക്ക് ട്യൂഷനെടുക്കാനും ഒരാളെ വിടണ്ടേ... ???!!!.

അതുപോലെ അവരുടെ സന്തോഷം നിറഞ്ഞ കുടുംബത്തിലേക്ക് അവളും ചേരണമെന്നാണ് എന്റെയും ആഗ്രഹം. ആ... നടന്നാൽ നടന്നു..!!!

ഡിസ്‌പ്ലേ ശെരിയാക്കി. സത്യം പറഞ്ഞാൽ ഡിസ്‌പ്ലേ പോകുന്നതിന് മുന്നേ സേവ് ചെയ്തിട്ടതാണ് ഇതിന്റെ ഭൂരിഭാഗം പേജുകളും. കുറേക്കൂടി എഴുതി പോസ്റ്റ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ കഴിഞ്ഞ പാർട്ട് ഇട്ടിട്ട് മാസങ്ങളായതിനാൽ പെട്ടന്നിട്ടതാ...

എന്തായാലും കാത്തിരുന്നതിനും വായിച്ചതിനും ഒത്തിരി നന്ദി

༻™തമ്പുരാൻ™༺ • 10-11-2020 17:14

കുറച്ചു നാൾ മുൻപ് വരെ ഫോൺ കേടാണ് എന്നും പറഞ്ഞു നടന്ന ആളാണ്.,.,.
ഒന്നര ലക്ഷത്തിന്റെ ഐഫോൺ എറിഞ്ഞു പൊട്ടിച്ചത്.,.,.,മ്യാരകം.,..
ന്റെ പൊന്ന് ജോ.,.,.
തന്റെ എഴുത്ത് വായിച്ചിരിക്കാൻ തന്നെ ഒരു സുഖം ആണ്.,., ഒരു 50+ പേജ് ഒക്കെ എഴുതി ഇങ്ങോട്ട് തന്നാലും അതും പോര എന്ന് തോന്നും.,.,.
ഇഷ്ടപ്പെട്ടു.,.,ഈ ഭാഗവും.,.,.,
ഇനി എന്നാണ് അടുത്തത്.., 2020 യിൽ ഉണ്ടാകുമോ.,.,???
( മനുഷ്യന്മാരായാൽ ഇത്ര മടി പാടില്ല??)
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.,.,
സ്നേഹപൂർവ്വം.,.,.,
??

?? • 10-11-2020 18:44

തമ്പുരാൻ...

എന്താ ചെയ്യുക... നമ്മക്ക് ഒരിക്കലും മേടിക്കാൻ പറ്റാത്ത സാധനം വേണം തല്ലിപ്പൊട്ടിക്കാൻ... അപ്പഴേ നമ്മക്കൊരു തൃപ്തി തോന്നൂ...

അമ്പത് പേജൊക്കെ എഴുതണമെന്നുണ്ട്... പക്ഷേ നടക്കണ്ടേ...

മടി... അത് മാറ്റാനാ എനിക്കേറ്റവും മടി

അപ്പൂട്ടൻ❤?? • 10-11-2020 16:10

പെട്ടെന്ന് നിർത്തി.... ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു.... പക്ഷേ കുറച്ചു കൂടെ പേജുകൾ കൂട്ടി കഥയുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്നാൽ കൊള്ളാം... സ്നേഹപൂർവ്വം അപ്പൂട്ടൻ

?? • 10-11-2020 17:07

തീർച്ചയായും ശ്രമിക്കാം അപ്പൂട്ടാ

Nts • 10-11-2020 15:39

Aha maveli November il okke varan thudangiyo
Polichu ennayalum

?? • 10-11-2020 17:07

മാവേലി വന്നിട്ട് പോയതല്ലേ... ഇത് സാന്താക്ലോസിന് മാസം മാറിപ്പോയതാ

ZAYED MAZOOD • 10-11-2020 15:37

Jo..

കൊള്ളാം അടിപൊളി. ❤️

അന്ന് എന്നോട് കാത്തിരിക്കേണ്ട എന്ന് പറഞ്ഞപ്പോൾ ഇത്രയും വൈകും എന്ന് പ്രതീക്ഷിച്ചില്ല.. എന്നാലും ഇടക്ക് വന്നൊന്ന് നോക്കുമായിരുന്നു.

അടുത്തത് വരാൻ ഇനി എത്ര ദിവസമെടുക്കും?

?? • 10-11-2020 17:06

അടുത്തത് എന്നൊന്നില്ല ബ്രോ... സമയം പോലെ വരും. അത്രമാത്രം

Arjun dev • 10-11-2020 15:33

.......അമ്മ പൊളിച്ചു... ഭദ്രയും.......!  നമ്മക്കൊന്നുമില്ലാണ്ട് പോയല്ലോടാ ഇങ്ങനൊരു മമ്മിയെ.......!!

.......എനിയ്‌ക്കൊരേയൊരു ആഗ്രഹമേയുള്ളൂ....... നമ്മടെ 'തോലി പ്രേമ'യിൽ അത്രയും പേരുടെ മുന്നിൽ വെച്ച് രാശി വരുണിനെ ഇഷ്ടാന്ന് പറയുന്ന പോലൊരു സീൻ.......! ക്ലാസ്സിലെ സകല പുണ്ടകളും ഞെട്ടിത്തരിയ്ക്കുമാറൊരു സാധനം തരണം........!!

......അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു.......! പലരും അഭിപ്രായത്തിൽ പറയുന്നപോലെ പേജ് കൂട്ടി കഥയുടെ മാറ്റ് കുറയ്ക്കണ്ട.......! പാല് കുറച്ചേ ഉള്ളുവെങ്കിലും കൊഴുപ്പു വേണം........!!

-Arjun dev

?? • 10-11-2020 17:04

എന്തിനാ അതുപോലെ ഒരെണ്ണം... ??? അതുതന്നെ കോപ്പിയടിച്ച് എഴുതിത്തരും ഞാൻ... (ഹരിശ്രീ അശോകൻ : CID മൂസ JPG)

Ajay • 10-11-2020 14:48

കൊള്ളാം

?? • 10-11-2020 17:03

താങ്ക്സ്

SKR • 10-11-2020 14:45

Late aayit idumbo page kootaamaayirunnu..!!?

?? • 10-11-2020 17:03

അടുത്ത തവണ ശ്രമിക്കാം

Aswin • 11-11-2020 21:29

Appo aduthathum late aakkanda plan alle ponn Jo bro wait cheyyikkunnen ithinummathram enth feela ollath

?? • 12-11-2020 05:32

ഒരു മനസുഖം... അത്രമാത്രം????

ചാക്കോച്ചി • 10-11-2020 14:30

മച്ചാനെ...ഒന്നും പറയാനില്ല...തകർത്തുകളഞ്ഞു...... പാവം മ്മടെ കഥാനായകൻ....എല്ലാരും കൂടെ മച്ചാനെ തേച്ചൊട്ടിക്കുകയാണല്ലോ..... ഹാ... അതിനും വേണം ഒരു യോഗം.....എന്തായാലും വരാനിരിക്കുന്ന ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ബ്രോ.....

?? • 10-11-2020 17:02

തേച്ചു തേച്ച് അവര് മടുക്കുമ്പോ നമ്മള് കളി തുടങ്ങും???

nav390 • 10-11-2020 14:21

Set settteyyyyy❤❤❤❤❤????????????????????
അടിപൊളി???????

?? • 10-11-2020 17:01

താങ്ക്സ് മച്ചാ

Achilies • 10-11-2020 13:52

ഇന്നിവിടെ ഇടി വെട്ടി മഴപെയ്യും.
ക്രിസ്മസ് ഇപ്പോ November ഇൽ ആക്കിയോ???

?? • 10-11-2020 17:01

ചില വർഷങ്ങളിൽ ക്രിസ്തുമസ് നവംബറിലും വരും

Jasir • 10-11-2020 13:45

Njan ippazhanu ee story kandad vayikkanam ennu agraham und jo yude ayadkond but ella partsinteyum post cheytha date nokkiyappo thripthi aayi 2018 il start cheytha story innum 8part ethiyade ulloo adkond ini yedenkilum kalath climax vannal appo vayikkaam allathe vayicha daily varumo varumo nokkal ayirikkum pani

?? • 10-11-2020 17:01

അങ്ങനെയാണെങ്കിൽ അടുത്ത കൊല്ലം കാണാം

Sidh • 10-11-2020 13:37

ഹാ വന്നല്ലോ വനമാലാ...?

ഞാൻ വിചാരിച്ചു ഒളിച്ചോടി പൊയിന്ന്...

ഭദ്രക്ക് ഡാഡി ഇല്ലല്ലേ....അവൾ ആണേൽ നോ പറഞ്ഞ് ഇനി എന്തോ ചെയ്യും...?

ഇതൊക്കെ അറിയാൻ ഇനി രണ്ട് മാസം വെയിറ്റ് ചെയ്യണ്ടെ...?

❤❤❤❤

?? • 10-11-2020 16:59

ഒളിച്ചോടണമെന്നൊക്കെ ആഗ്രഹമുണ്ട്... പക്ഷേ പറ്റിയൊരു കൂട്ട് കിട്ടണ്ടേ... ??????

അല്ലെങ്കിൽ നാട്ടുകാര് നാടുവിട്ടുപോയീന്നല്ലേ പറയൂ

ഡാവിഞ്ചി • 10-11-2020 13:16

അപ്പോ ഇനി അട്ത്ത വിഷൂന് കാണാം ....BEI

?? • 10-11-2020 20:28

ഓണത്തിന്‌ പ്രതീക്ഷിച്ചാൽ മതി

JOSEPH • 10-11-2020 12:59

Ankane oru vallam karaku adipichu ammayude.Ini bhadrayude kaarayathil shreeyude avastha enthakum entho.Kathirikunnu adutha partinaayi Jo bro.????

?? • 10-11-2020 13:11

മെയിൻ വള്ളം ഇപ്പോഴും കടലിൽ തന്നെയല്ലേ... ഇനി അതൊന്നു കരയ്ക്കാക്കണം

S.R. • 10-11-2020 12:54

Adipoli ❤

?? • 10-11-2020 20:28

താങ്ക്സ്

leave me alone • 10-11-2020 12:46

itrem gap edukumbo kurach pages koottikkode

?? • 10-11-2020 12:48

തീർച്ചയായും ശ്രമിക്കാം

നന്ദു • 10-11-2020 11:35

❤️

?? • 10-11-2020 12:48

?

കിച്ചു • 10-11-2020 11:00

17 പേജുണ്ടല്ലോ ?

?? • 10-11-2020 12:47

ഒരു കൈയബദ്ധം

Musickiller • 10-11-2020 10:23

Super broooo
Inhe verunnum vicharichillaa
Enthayalum Polii..
❣️❣️❣️

?? • 10-11-2020 12:47

താങ്ക്സ് ബ്രോ

സാരംഗ് • 10-11-2020 10:22

Bro ithrem gape edukkalle please....?????

?? • 10-11-2020 12:47

ഞാൻ പരമാവധി ശ്രമിക്കാം

A B IN • 10-11-2020 10:00

❤️

?? • 10-11-2020 10:09

?

Kamukan • 10-11-2020 09:50

Manassu niranju pakshe vallathe nirathal ayi poyi

?? • 10-11-2020 09:52

ഇതിലെ നിർത്തലിന് ഒരു പ്രത്യേകതയും ഇല്ലല്ലോ സഹോ??? പിന്നെന്തു പറ്റി

Kamuki • 10-11-2020 09:49

Jo ethra late akkelle job busy Annu ariyam ennalum oru request mathram

?? • 10-11-2020 09:52

തീർച്ചയായും ശ്രമിക്കാം ബ്രോ

Kamikan • 10-11-2020 09:48

Uff super excited

?? • 10-11-2020 09:51

താങ്ക്സ്

Kabuki • 10-11-2020 09:48

Ini ennu varum

?? • 10-11-2020 09:51

അക്കാര്യത്തിൽ ഒരുറപ്പും പറയാനില്ല

Holy • 10-11-2020 09:47

Kaathu kaathu vannu

?? • 10-11-2020 09:50

ഒരു രസം

Ha • 10-11-2020 09:47

Enthu parupadi aya bro ethra page ullo

?? • 10-11-2020 09:50

സാധാരണ ഇത്രേം പോലും ഉണ്ടാവാറില്ലല്ലോ????

Ha • 10-11-2020 09:47

Polichu machane

?? • 10-11-2020 09:50

താങ്ക്സ് ബ്രോ

Monkey • 10-11-2020 09:46

Next part ennu varum

?? • 10-11-2020 09:49

ഇത് വായിച്ചു തീർന്നിട്ടൊക്കെ പോരെ???...

ഉടനെ നോക്കാം

?? • 10-11-2020 09:38

അറിയാതെ പറ്റിപ്പോയതാ... മേലാൽ ആവർത്തിക്കൂലാ

Rickey Raj • 10-11-2020 09:37

Pwolichu machane......
Orupad ishtamayi .......
Adyamayitta love story vechu orala blackmail chayyana kanunna....
Adutha part udane kanuni.....

?? • 10-11-2020 09:40

നമ്മക്കും വേണ്ടേ ഒരു പിടി. അതിനാ കറക്റ്റ് പോയിന്റിൽ തന്നെ പിടിച്ചേ...

അടുത്ത പാർട്ടിന്റെ കാര്യമൊന്നും പറയാൻ പറ്റൂല്ല

Vattan • 10-11-2020 09:18

Ishttayi

?? • 10-11-2020 09:38

താങ്ക്സ് ബ്രോ

Pream na • 10-11-2020 09:16

Vannu polichu

?? • 10-11-2020 09:38

താങ്ക്സ്

Joker • 10-11-2020 09:03

Pwolichu mwuthee
Athe kalaki
Abhimana kshatham athe maranathekal valuthanu
Pakshe ivide nice ayitte athe mattan ulla option um inde
Sambavam kidukki
Appo waiting for next part

?? • 10-11-2020 09:37

പിന്നല്ലാതെ... അഭിമാന പ്രശ്നം... അത് തീർത്തെ പറ്റൂ

Krish krish • 10-11-2020 09:03

❤️❤️❤️❤️❤️ super part with nice jokes..pages kuravanu jo

?? • 10-11-2020 09:37

പേജ് കുറവോ... ഇത് സാധാരണ വരുന്നതിലും കൂടുതലാണ് ബ്രോ???

JOSEPH • 10-11-2020 08:54

Appol vannualle adutha partumaayi.appol vayichittu varam Jo bro ????

?? • 10-11-2020 09:36

വരാതെ പറ്റൂല്ലലോ ജോസഫേട്ടാ

അഗ്നിദേവ് • 10-11-2020 08:52

വൈകി വരുന്ന വസന്തമാണ് ജോകുട്ടാ നിൻ്റെ ഈ കഥ. ഈ പാർട്ട് പൊളിച്ചു കേട്ടൊ. അടുത്ത പാർട്ട് ഇപ്പോ എന്ന് ചോദിക്കുന്നില്ല. പോസ്റ്റ് ചെയുമ്പോ ഇതുപോലെ കുർച്ച് പേജ് കൂടുതൽ ഇട്ടാ മതി.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

?? • 10-11-2020 09:36

താങ്ക്സ് ബ്രോ... അതികം വൈകാതെ വീണ്ടും കാണാം

Curious minded • 10-11-2020 08:52

2 മാസം കൊണ്ട് 17 പേജ് എഴുതി കളം തീർത്ത jo

നമിച്ചട

ഏതായാലും പേടിച്ച പോലെ 3 പേജ് അല്ലാലോ

?? • 10-11-2020 09:35

ബ്ലഡി ബെഗ്ഗർ... സർവീസിന് കൊടുത്തിരുന്ന ഫോണും മേടിച്ചോണ്ടുവന്ന് 17 പേജുമെഴുതി രാത്രിക്ക് രാത്രി പോസ്റ്റ് ചെയതിട്ടും പോരല്ലേ...???

രുദ്ര ശിവ • 10-11-2020 08:46

❤️❤️❤️❤️❤️

?? • 10-11-2020 09:34

???